📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Election '26

‘പിണറായി പ്രതിപക്ഷ നേതാവാകണ്ട’: സിപിഐയ്ക്ക് അതൃപ്തി: പുതുമുഖങ്ങൾ വരുമോ?

Canada Varthakal by Canada Varthakal
May 6, 2026
in Election '26
Reading Time: 1 min read
‘പിണറായി പ്രതിപക്ഷ നേതാവാകണ്ട’: സിപിഐയ്ക്ക് അതൃപ്തി: പുതുമുഖങ്ങൾ വരുമോ?

CREDITS GOOGLE

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ എൽ.ഡി.എഫിനെ നയിക്കാൻ പുതിയ മുഖങ്ങൾ വേണമെന്ന പി. സന്തോഷ് കുമാർ എം.പിയുടെ പ്രസ്താവന തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. പ്രതിപക്ഷ നേതാവ് ആരാകണമെന്ന് തീരുമാനിക്കാനുള്ള പൂർണ്ണമായ അവകാശം സി.പി.ഐ.എമ്മിനാണെന്നും അത്തരം കാര്യങ്ങളിൽ ഇടപെടാൻ സി.പി.ഐക്ക് താൽപ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ചില മാധ്യമങ്ങൾ അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ബിനോയ് വിശ്വം പ്രതികരിച്ചു.

WhatsApp Image 2026 04 26 at 3.20.20 PM 1

വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് കുമാർ എം.പി മുന്നണി നേതൃത്വത്തിൽ മാറ്റം വേണമെന്ന നിലപാട് പരസ്യമാക്കിയത്. തിരഞ്ഞെടുപ്പിലുണ്ടായത് ലജ്ജാകരമായ തോൽവിയാണെന്നും സാഹചര്യങ്ങളെ മറികടക്കാൻ എൽ.ഡി.എഫിന് പുതിയ മുഖങ്ങളെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സർക്കാരിന്റെ പ്രകടനം ചില മേഖലകളിൽ മികച്ചതായിരുന്നുവെങ്കിലും പല പ്രധാന പ്രശ്നങ്ങളും ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ മനസ്സിലാക്കാൻ മുന്നണിക്ക് സാധിച്ചില്ലെന്ന് അദ്ദേഹം സ്വയംവിമർശനം നടത്തിയിരുന്നു.

ADVERTISEMENT

സംസ്ഥാന ഭരണചക്രം തിരിച്ചുപിടിച്ച യു.ഡി.എഫ് 102 സീറ്റുകളുടെ വൻ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലെത്തിയത്. എൽ.ഡി.എഫ് വെറും 35 സീറ്റുകളിലേക്ക് ചുരുങ്ങുകയും ചരിത്രത്തിലാദ്യമായി എൻ.ഡി.എ മൂന്ന് സീറ്റുകളിൽ വിജയിക്കുകയും ചെയ്തു. സി.പി.ഐ.എം 26 സീറ്റിലും സി.പി.ഐ 8 സീറ്റിലുമാണ് വിജയിച്ചത്. ഭരണവിരുദ്ധ തരംഗത്തിൽ പി. രാജീവ്, എം.ബി. രാജേഷ്, വി. ശിവൻകുട്ടി, വീണാ ജോർജ് എന്നിവരടക്കം 13 മന്ത്രിമാർ പരാജയപ്പെട്ടത് ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയായി. മുഖ്യമന്ത്രി പിണറായി വിജയനും കെ.എൻ. ബാലഗോപാലും അടക്കം ഏഴ് മന്ത്രിമാർ മാത്രമാണ് വിജയിച്ചവരിൽ പ്രമുഖർ. ഇതോടെയാണ് മുന്നണിക്കുള്ളിൽ നേതൃമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമായത്.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

CPI is opposed to Pinarayi Vijayan becoming the Leader of the Opposition

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

യുഡിഎഫിന്റെ പടത്തലവൻ ഇനി കേരളത്തിന്റെ മുഖ്യമന്ത്രി; വി.ഡി. സതീശനെ പ്രഖ്യാപിച്ച് ഹൈക്കമാൻഡ്
Election '26

യുഡിഎഫിന്റെ പടത്തലവൻ ഇനി കേരളത്തിന്റെ മുഖ്യമന്ത്രി; വി.ഡി. സതീശനെ പ്രഖ്യാപിച്ച് ഹൈക്കമാൻഡ്

by Canada Varthakal
May 14, 2026
‘കണ്ണേ കരളേ വിഡിഎസ്സേ’; ഡൽഹിയിൽ ആവേശം വിതറി വി.ഡി. സതീശൻ; തോളിലേറ്റിയും കേക്ക് മുറിച്ചും സ്വീകരണം
Election '26

‘കണ്ണേ കരളേ വിഡിഎസ്സേ’; ഡൽഹിയിൽ ആവേശം വിതറി വി.ഡി. സതീശൻ; തോളിലേറ്റിയും കേക്ക് മുറിച്ചും സ്വീകരണം

by Canada Varthakal
May 9, 2026
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ്; കേരളത്തിൽ നിന്നുള്ള നേതാക്കളുമായി നിർണ്ണായക ചർച്ചകൾ ഇന്ന് ഡൽഹിയിൽ
Election '26

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ്; കേരളത്തിൽ നിന്നുള്ള നേതാക്കളുമായി നിർണ്ണായക ചർച്ചകൾ ഇന്ന് ഡൽഹിയിൽ

by Canada Varthakal
May 9, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.