📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

കോവിഡ് പാഠങ്ങൾ:

Canada Varthakal by Canada Varthakal
March 15, 2025
in British Columbia
Reading Time: 1 min read
കോവിഡ് പാഠങ്ങൾ:

കഠിനവും കരുതലുമായ അഞ്ചുവർഷത്തെ ഡോക്ടർമാരുടെ യാത്ര

ബ്രിട്ടീഷ് കൊളംബിയ : കോവിഡ്-19 മഹാമാരി ലോകത്താകെപടർന്നപ്പോൾ കാനഡയിലെ പൊതുജനാരോഗ്യ നേതാക്കൾ പ്രതിദിന മാധ്യമ ശ്രദ്ധയിലേക്ക് എത്തി. ബ്രിട്ടീഷ് കൊളംബിയയിലെ ഡോ. ബോണി ഹെൻറി, ആൽബർട്ടയിലെ ഡോ. ലിനോറ സാക്സിംഗർ, നോവ സ്കോഷ്യയിലെ ഡോ. റോബർട്ട് സ്ട്രാങ് എന്നിവർ ഉൾപ്പെടെയുള്ള വിദഗ്ധർ ഒരു രാത്രികൊണ്ട് ജനങ്ങളുടെയിടയിൽ പരിചിതരായി മാറി.

ADVERTISEMENT

മഹാമാരിയുടെ കാലത്ത് ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് തെറ്റായ വിവരങ്ങളുടെയും വ്യാജവാർത്തകളുടെയും വ്യാപനമായിരുന്നു. വാക്സിൻ വിരുദ്ധ പ്രചാരണങ്ങളും, സർക്കാർ നിയന്ത്രണങ്ങൾക്കെതിരായ പ്രതിഷേധങ്ങളും ആരോഗ്യ വിദഗ്ധരുടെ മേൽ മാനസികവും ശാരീരികവുമായ സമ്മർദ്ദം വർധിപ്പിച്ചു.

ADVERTISEMENT

ശാസ്ത്രീയ വിവരങ്ങളെക്കാൾ വേഗത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് കണുകയായിരുന്നുവെന്നും ഓരോ ദിവസവും നിലവിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളെ നേരിടുക എന്നത് ഒരു പൂർണ്ണ സമയ ജോലിയായി മാറിയെന്നും ഡോ. സാക്സിംഗർ പറഞ്ഞു.

മഹാമാരിയുടെ 5 വർഷങ്ങൾക്ക് ശേഷം തിരിഞ്ഞുനോക്കുമ്പോൾ, ഈ ഡോക്ടർമാരുടെ അനുഭവങ്ങൾ കോവിഡ്-19 പൊതുജനാരോഗ്യ വിദഗ്ധരുടെ മേൽ ചെലുത്തിയ സമ്മർദ്ദത്തെക്കുറിച്ച് വെളിച്ചം വീശുന്നു. അവരുടെ പ്രയത്നങ്ങൾ നിരവധി ജീവനുകൾ രക്ഷിച്ചെങ്കിലും, അത് അവരുടെ സ്വന്തം ജീവിതത്തിൽ നിശ്ചയമായും ഒരു വില ഈടാക്കി.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ബിസിയിൽ ബ്രോഡ്‌വേ മെട്രോ നിർമ്മാണം: ഒരു ഭാഗം തുറക്കുന്നു, അടുത്ത ഭാഗം 6 മാസത്തേക്ക് അടക്കും!
British Columbia

ബിസിയിൽ ബ്രോഡ്‌വേ മെട്രോ നിർമ്മാണം: ഒരു ഭാഗം തുറക്കുന്നു, അടുത്ത ഭാഗം 6 മാസത്തേക്ക് അടക്കും!

by Canada Varthakal
May 9, 2026
ബി.സിയിൽ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റം; മിഡ്‌വൈഫുമാർക്ക് സ്കാനിംഗിനും മരുന്നുകൾ നിർദ്ദേശിക്കാനും അനുമതി
British Columbia

ബി.സിയിൽ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റം; മിഡ്‌വൈഫുമാർക്ക് സ്കാനിംഗിനും മരുന്നുകൾ നിർദ്ദേശിക്കാനും അനുമതി

by Canada Varthakal
May 8, 2026
ഡ്രിപ്പ നിയമത്തിൽ കടുത്ത ആശങ്ക; ബി.സിയിൽ നിക്ഷേപകർ പിൻവാങ്ങുന്നതായി റിപ്പോർട്ട്
British Columbia

ഡ്രിപ്പ നിയമത്തിൽ കടുത്ത ആശങ്ക; ബി.സിയിൽ നിക്ഷേപകർ പിൻവാങ്ങുന്നതായി റിപ്പോർട്ട്

by Canada Varthakal
May 7, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.