Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

ഇന്ധനനികുതി വെട്ടിക്കുറയ്ക്കണം; നോവ സ്കോഷ്യയിൽ പ്രതിഷേധം ശക്തമാക്കി ഉപഭോക്തൃ സംഘടനകൾ

Canada Varthakal by Canada Varthakal
August 18, 2026
in Nova Scotia
Reading Time: 1 min read
Nova Scotia Gas tax

Nova Scotia Gas tax

നോവ സ്കോഷ്യ (Nova Scotia): നോവ സ്കോഷ്യയിൽ പെട്രോൾ, ഡീസൽ വിലയിൽ തുടർച്ചയായി ഉണ്ടാകുന്ന വൻ വർധനവിൽ പ്രതിഷേധിച്ച് ഉപഭോക്തൃ സംഘടനകൾ രംഗത്ത്. പ്രവിശ്യയിലെ ഇന്ധനനികുതി (Gas Tax) താത്കാലികമായി നിർത്തലാക്കി ജനങ്ങൾക്ക് ആശ്വാസം നൽകണമെന്ന് കനേഡിയൻ ടാക്സ്പേയേഴ്സ് ഫെഡറേഷൻ അധികൃതരോട് ആവശ്യപ്പെട്ടു. കാനഡ ഡേയ്ക്ക് ശേഷം ഇവിടെ ഇന്ധനവിലയിൽ 12 തവണയോളമാണ് മാറ്റങ്ങൾ വരുത്തിയത്. ഇത് ജനങ്ങളുടെ നിത്യജീവിതത്തെയും പ്രതിമാസ ബജറ്റിനെയും ബാധിച്ചിട്ടുണ്ടെന്ന് സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.

WhatsApp Image 2026 08 03 at 2.31.52 AM 1

ഹാലിഫാക്സിൽ നിലവിൽ പെട്രോൾ വില ലിറ്ററിന് 168.9 സെൻ്റ് മുതൽ 192.6 സെൻ്റ് വരെ ഉയർന്ന അവസ്ഥയിലാണ്. ഡീസൽ വിലയാകട്ടെ ലിറ്ററിന് 238.6 സെൻ്റിൽ നിന്ന് ഉയർന്ന നിരക്കായ 241.5 സെൻ്റിലേക്ക് വരെ എത്തിനിൽക്കുന്നു. ഡീസൽ വില വർധിക്കുന്നത് ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിക്കുമെന്നും, സൂപ്പർമാർക്കറ്റുകളിലും കടകളിലും എത്തുന്ന അവശ്യസാധനങ്ങളുടെ വില കുത്തനെ കൂട്ടാൻ ഇത് കാരണമാകുമെന്നും ഫെഡറേഷൻ ഫെഡറൽ ഡയറക്ടർ ഫ്രാങ്കോ തെറാസാനോ വ്യക്തമാക്കി.

ADVERTISEMENT

ഈ സാഹചര്യത്തിൽ നോവ സ്കോഷ്യ പ്രീമിയർ ടിം ഹൂസ്റ്റൺ ഉൾപ്പെടെയുള്ള പ്രവിശ്യാ നേതാക്കൾ ഉടനടി ഇടപെട്ട് പ്രവിശ്യാ ഇന്ധനനികുതിയിൽ ഇളവുകൾ പ്രഖ്യാപിക്കണമെന്ന് കനേഡിയൻ ടാക്സ്പേയേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു. ഏപ്രിൽ മാസത്തിൽ ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച താത്കാലിക ഇന്ധനനികുതി ഇളവ് സെപ്റ്റംബർ 8-ന് അവസാനിക്കാനിരിക്കെ, ആശ്വാസനടപടികൾ ഇനിയും ദീർഘിപ്പിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Racial harassment -Malayali youth
Nova Scotia

ഹാലിഫാക്സിൽ ഇന്ത്യൻ വംശജന് നേരെ വംശീയാതിക്രമം; ബാഗ്‌പൈപ്പ് കൊണ്ട് കാറടിച്ച് തകർത്തതായി പരാതി

by Canada Varthakal
August 19, 2026
Cape Breton Regional Council reverses decision on port developer
Nova Scotia

പോർട്ട് വികസനത്തിൽ വീണ്ടും തിരിമറി! വിവാദങ്ങൾക്കിടെ പഴയ കമ്പനിയെ തോളിലേറ്റാൻ കേപ് ബ്രെട്ടൺ കൗൺസിൽ; തീരുമാനത്തിൽ വൻ പ്രതിഷേധം

by Canada Varthakal
August 18, 2026
Churchil falls deal
Nova Scotia

പുതിയ ചർചിൽ ഫാൾസ് കരാർ; എണ്ണമേഖലയേക്കാൾ വലിയ സാമ്പത്തിക കുതിച്ചുചാട്ടത്തിന് വഴിതുറക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധൻ

by Canada Varthakal
August 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.