Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

കോമൺ സെൻസ് വേണം; സഭ ഭരിച്ചാൽ മതി, രാഷ്ട്രീയം ഇങ്ങോട്ട് വേണ്ട !; മാർപാപ്പക്കെതിരെ ആഞ്ഞടിച്ച് ട്രംപ്

Canada Varthakal by Canada Varthakal
April 13, 2026
in World
Reading Time: 1 min read
കോമൺ സെൻസ് വേണം; സഭ ഭരിച്ചാൽ മതി, രാഷ്ട്രീയം ഇങ്ങോട്ട് വേണ്ട !; മാർപാപ്പക്കെതിരെ ആഞ്ഞടിച്ച് ട്രംപ്

യുദ്ധത്തിനെതിരെയും സൈനികാധിനിവേശത്തിനെതിരെയും ശക്തമായ നിലപാട് സ്വീകരിച്ച ലിയോ പതിനാലാമൻ മാർപാപ്പക്കെതിരെ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. മാർപാപ്പ ഒരു രാഷ്ട്രീയക്കാരനാകാൻ ശ്രമിക്കാതെ സഭയുടെ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നിലപാടുകളിൽ ‘കോമൺ സെൻസ്’ ഉപയോഗിക്കണമെന്നും ട്രംപ് പരിഹസിച്ചു. ഇറാനോടും വെനിസ്വേലയോടും പോപ്പ് മൃദുസമീപനം സ്വീകരിക്കുന്നുവെന്നും തീവ്ര ഇടത് ചിന്താഗതിക്കാരെ സഹായിക്കുന്ന നിലപാടാണ് വത്തിക്കാനുടേതെന്നും വാഷിങ്ടണിൽ നടത്തിയ പ്രസംഗത്തിൽ ട്രംപ് കുറ്റപ്പെടുത്തി.

ലോകസമാധാനത്തിനായി പ്രാർത്ഥിക്കുകയും യുദ്ധം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്ത മാർപാപ്പയുടെ നിലപാടുകളാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. മാർപാപ്പയുടെ ‘സ്റ്റേറ്റ് ഓഫ് ദി വേൾഡ്’ പ്രസംഗത്തിൽ സൈനികാധിനിവേശത്തെയും ആഗോളാധിപത്യത്തെയും പരോക്ഷമായി വിമർശിച്ചിരുന്നു. അമേരിക്കയുടെ വിദേശനയങ്ങളെ ബാധിക്കുന്ന തരത്തിലുള്ള പോപ്പിന്റെ ഇടപെടലുകൾ അംഗീകരിക്കാനാവില്ലെന്നും യുഎസ് താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നുമാണ് ട്രംപിന്റെ പക്ഷം.

ADVERTISEMENT

അതേസമയം, സമാധാനത്തിനായി നിലകൊള്ളുന്ന വത്തിക്കാനെ സമ്മർദ്ദത്തിലാക്കാൻ അമേരിക്കൻ പ്രതിരോധ വിഭാഗമായ പെന്റഗൺ ശ്രമിച്ചതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വത്തിക്കാൻ പ്രതിനിധി കർദ്ദിനാൾ ക്രിസ്റ്റോഫ് പിയറിനെ പെന്റഗൺ ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി അമേരിക്കയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് ‘ദി ഫ്രീ പ്രസ്സ്’ റിപ്പോർട്ട് ചെയ്തത്. സഭാതലവനെതിരെ ട്രംപ് നേരിട്ട് രംഗത്തെത്തിയതോടെ വത്തിക്കാനും വൈറ്റ് ഹൗസും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുകയാണ്.

Common sense is needed; the church should be ruled, no politics, no here!; Trump lashes out at the Pope

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഭൂകമ്പത്തിൽ വിറച്ച് ജപ്പാൻ; 13 മരണം, നിരവധി പേർക്ക് പരിക്ക്
World

ഭൂകമ്പത്തിൽ വിറച്ച് ജപ്പാൻ; 13 മരണം, നിരവധി പേർക്ക് പരിക്ക്

by Canada Varthakal
July 28, 2026
View of cricketer's hands catching a cricket ball during day four of the first Ashes Test cricket match
World

വിരൽ ഞൊടിച്ച് ‘ഔട്ട്’ ആക്കിയോ? വൈറലായ അമച്വർ ക്രിക്കറ്റ് വീഡിയോയിൽ അന്വേഷണം

by Canada Varthakal
July 28, 2026
ദക്ഷിണ ജപ്പാനിൽ ശക്തമായ ഭൂചലനം: 7.1 തീവ്രത രേഖപ്പെത്തി, സുനാമി മുന്നറിയിപ്പ്!
World

ദക്ഷിണ ജപ്പാനിൽ ശക്തമായ ഭൂചലനം: 7.1 തീവ്രത രേഖപ്പെത്തി, സുനാമി മുന്നറിയിപ്പ്!

by Canada Varthakal
July 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.