Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ആഘോഷാരവങ്ങളുമായി തെക്കൻസ് ഒന്റാറിയോ; ക്രിസ്മസ്-പുതുവത്സര ഗാല നൈറ്റ് 27-ന്

Canada Varthakal by Canada Varthakal
December 17, 2025
in Ontario
Reading Time: 1 min read
gala night

credits mc news

ഒന്റാറിയോ: തെക്കൻസ് ഒന്റാറിയോ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒന്റാറിയോയിലെ ക്നാനായ കുടുംബങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് വിപുലമായ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ഡിസംബർ 27 ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് എയ്ജാക്സിലെ 400 മൊണാർക്ക് അവന്യൂവിലുള്ള ഹാളിലാണ് (400 Monarch Ave, Ajax, ON L1S 3W5) വർണ്ണാഭമായ ഈ ‘ഗാല നൈറ്റ്’ അരങ്ങേറുന്നത്. ആഘോഷങ്ങളോടൊപ്പം വിവിധ കലാപരിപാടികളും വിരുന്നും ഉൾപ്പെടെയുള്ള വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ പൂർത്തിയാക്കിയിരിക്കുന്നത്.

ദുർഹം റീജിയൻ, പീറ്റർബറോ, കിങ്സ്റ്റൺ, ബെല്ലെവിൽ, സ്കാർബ്റോ, മാർക്കം, സ്റ്റൗഫ്‌വിൽ എന്നിവിടങ്ങളിൽ താമസിക്കുന്ന നിരവധി ക്നാനായ കുടുംബങ്ങൾ ഈ വർഷത്തെ ആഘോഷരാവിൽ പങ്കുചേരും. ക്രിസ്മസ്-പുതുവത്സര സന്തോഷം പങ്കുവെക്കാനും കമ്മ്യൂണിറ്റി അംഗങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനുമുള്ള ഒരു വേദിയായിട്ടാണ് ഈ സംഗമത്തെ സോഷ്യൽ ക്ലബ് ഭാരവാഹികൾ കാണുന്നത്. ഒന്റാറിയോയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങളെ ഒന്നിപ്പിക്കുന്ന ഈ ആഘോഷം വ്യത്യസ്തമായ പരിപാടികൾ കൊണ്ട് സമ്പന്നമായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Christmas-New Year Gala Night on December 27th

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

തണ്ടർ ബേ 50/50 ലോട്ടറി: 2,772,840 കനേഡിയൻ ഡോളറിന്റെ ബമ്പർ സമ്മാനം സ്വന്തമാക്കി ഭവ്യ ഫൽദു
Ontario

തണ്ടർ ബേ 50/50 ലോട്ടറി: 2,772,840 കനേഡിയൻ ഡോളറിന്റെ ബമ്പർ സമ്മാനം സ്വന്തമാക്കി ഭവ്യ ഫൽദു

by Canada Varthakal
August 1, 2026
കാട്ടുതീ മുന്നറിയിപ്പിൽ വീഴ്ചയോ?; ഒന്റാറിയോ സർക്കാരിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഫസ്റ്റ് നേഷൻസ്
Canada

കാട്ടുതീ മുന്നറിയിപ്പിൽ വീഴ്ചയോ?; ഒന്റാറിയോ സർക്കാരിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഫസ്റ്റ് നേഷൻസ്

by Canada Varthakal
July 30, 2026
Prime Minister Mark Carney and Ontario Premier Doug Ford
Ontario

കാർണി – ഫോർഡ് ധാരണ പാളി: അതിവേഗ റെയിൽ പദ്ധതിക്ക് എതിർപ്പുമായി ഒന്റാറിയോ

by Canada Varthakal
July 29, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.