📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home India

ചെന്നൈ ഐ.പി.എൽ മത്സരങ്ങൾക്ക് വിലക്ക് വേണം: മദ്രാസ് ഹൈക്കോടതിയിൽ ഹർജി

Canada Varthakal by Canada Varthakal
March 24, 2026
in India
Reading Time: 1 min read
stadium

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നത് വരെ ചെന്നൈയിൽ ഐ.പി.എൽ മത്സരങ്ങൾ നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ചെന്നൈ സ്വദേശിയായ ടി. പ്രഭാകരൻ സമർപ്പിച്ച ഈ പൊതുതാൽപര്യ ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിച്ചേക്കും.

തിരഞ്ഞെടുപ്പ് കാലയളവിൽ മത്സരങ്ങൾ മാറ്റിവയ്ക്കാൻ സാധിക്കില്ലെങ്കിൽ, സ്റ്റേഡിയത്തിലും പരിസരത്തും മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കോടതി ഉത്തരവിടണമെന്ന് ഹർജിയിൽ പറയുന്നു. രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങളോ കൊടികളോ സ്റ്റേഡിയത്തിനുള്ളിൽ പ്രദർശിപ്പിക്കുന്നത് തടയണം. ആരാധകർ രാഷ്ട്രീയ ചിഹ്നങ്ങളുമായി വരുന്നത് വോട്ടർമാരെ സ്വാധീനിക്കാൻ ഇടയാക്കുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT

തമിഴഗ വെട്രി കഴകം (ടി.വി.കെ) എന്ന രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമായ ‘വിസിൽ’ ഐ.പി.എൽ മത്സരങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നത് നിയന്ത്രിക്കാനാണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം നടന്ന ഐ.പി.എൽ ഫാൻ മീറ്റിൽ ആരാധകർ വിസിലടിച്ച് പിന്തുണ അറിയിച്ചിരുന്നു. വിവിധ പ്രീ-പോൾ സർവേകൾ നിയമസഭാ തിരഞ്ഞെടുപ്പിൽ നിലവിലെ ഭരണകക്ഷിയായ ഡി.എം.കെ സഖ്യത്തിന് മേൽക്കൈ പ്രവചിക്കുമ്പോഴും, വിജയിന്റെ പാർട്ടിയായ ടി.വി.കെ നേടുന്ന വോട്ട് വിഹിതം നിർണ്ണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Chennai IPL matches should be banned: Petition in Madras High Court
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ
India

മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ

by Canada Varthakal
May 14, 2026
പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ
India

പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ

by Canada Varthakal
May 14, 2026
പശ്ചിമേഷ്യൻ യുദ്ധനിഴലിൽ ബ്രിക്സ്; ഇറാൻ വിദേശകാര്യ മന്ത്രി ഡൽഹിയിൽ
India

പശ്ചിമേഷ്യൻ യുദ്ധനിഴലിൽ ബ്രിക്സ്; ഇറാൻ വിദേശകാര്യ മന്ത്രി ഡൽഹിയിൽ

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.