📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Prince Edward Island

റോഡുകളിലും വീടുകളിലും സിഗ്നൽ ഇല്ല: പി.ഇ.ഐ.യിലെ സെൽ പ്രതിസന്ധി ഗുരുതരമാകുന്നു

Canada Varthakal by Canada Varthakal
December 13, 2025
in Prince Edward Island
Reading Time: 1 min read
tower

ഷാർലറ്റ്‌ടൗൺ : ശീതകാലം ശക്തമാവുകയും മുന്നറിയിപ്പുകൾ വർധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ ആയിരക്കണക്കിന് താമസക്കാർക്ക് വീടുകളിലും റോഡുകളിലും സെൽ സേവനം ലഭ്യമല്ലാത്തത് തുടരുകയാണ്. അടിയന്തിര സഹായം തേടുന്നതിനുള്ള സാധ്യതകളെ ബാധിക്കുന്ന ഈ പ്രതിസന്ധി, ദ്വീപിൽ പുതിയ സുരക്ഷാ ആശങ്കകൾക്കാണ് വഴിവെക്കുന്നത്.

പുതിയ സെല്ലുലാർ അനുസരിച്ച്, പി.ഇ.ഐ.യിലെ സ്ഥിതി അതീവ ഗുരുതരമാണ്. 2,200 കിലോമീറ്ററിലധികം റോഡുകളിൽ വാഹനങ്ങൾക്കുള്ളിൽ കവറേജ് ലഭ്യമല്ല. കൂടാതെ, ദ്വീപിലെ 7,000-ത്തോളം അഡ്രസുകളിൽ വിടുകൾക്കുള്ളിലും സെൽ സേവനം ലഭ്യമല്ലാത്ത അവസ്ഥയാണ്. അടിയന്തര ഘട്ടങ്ങളിൽ 911-ലേക്ക് വിളിക്കാൻ പോലും പൗരന്മാർ ബുദ്ധിമുട്ടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ADVERTISEMENT

സെൽ കവറേജിലെ ഈ വിടവുകൾ, അടിയന്തിര സേവനങ്ങൾ ആവശ്യമുള്ള യാത്രക്കാർക്കും വാഹനയാത്രക്കാർക്കും വലിയ സുരക്ഷാ ഭീഷണിയാണെന്ന് ഫെഡറൽ ഗവൺമെന്റിന്റെ കണക്റ്റിവിറ്റി സ്ട്രാറ്റജി മുന്നറിയിപ്പ് നൽകുന്നു. ഈ ഡെഡ് സോണുകൾ ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുമെന്ന് ഡെൽഹൗസി യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് പ്രൊഫസർ പോൾ റാൽഫ് ചൂണ്ടിക്കാട്ടി. കവറേജില്ലാത്തതിനാൽ ഒരു അത്യാഹിത സമയത്ത് 40 മിനിറ്റോളം കാത്തിരിക്കേണ്ടിവന്ന സ്വന്തം അനുഭവം അദ്ദേഹം ഉദാഹരണമായി പറഞ്ഞു.
താരതമ്യേന ചെറിയ പ്രദേശമായ പി.ഇ.ഐ.യിൽ കുറഞ്ഞ മൈക്രോവേവ് ടവറുകൾ ഉപയോഗിച്ച് മികച്ച സെല്ലുലാർ കവറേജ് ലഭ്യമാക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുരക്ഷ കൂടാതെ, മികച്ച ഡിജിറ്റൽ കണക്റ്റിവിറ്റി സാമ്പത്തികപരമായ വലിയ നേട്ടങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെല്ലുലാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 3.4 ദശലക്ഷം ഡോളർ അനുവദിച്ചതായി പ്രൊവിൻഷ്യൽ സർക്കാർ അറിയിച്ചു. ഇതിന്റെ ആദ്യ ഘട്ടമായി പൊതു ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ സ്ഥാപിക്കുന്നതിനുള്ള മൈക്രോ ടവറുകൾ വാങ്ങും. ഈ ഇൻസ്റ്റലേഷനുകൾ 2026-ഓടെ പൂർത്തിയാക്കി സേവനം മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. അതിനിടെ, ദുർബലമായ ഇൻഡോർ കവറേജുള്ള താമസക്കാർക്ക് Wi-Fi കോളിംഗ് ഉപയോഗിക്കാമെന്ന് സാമ്പത്തിക വികസനം, ഇന്നൊവേഷൻ, വ്യാപാരം എന്നീ വകുപ്പ് നിർദ്ദേശിച്ചു. കൂടാതെ, ചില സേവനദാതാക്കളും ഉപകരണ നിർമ്മാതാക്കളും അവതരിപ്പിക്കുന്ന “ഡയറക്‌ട് സാറ്റലൈറ്റ്-ടു-സെൽ” സൗകര്യം അടിയന്തിര ഘട്ടങ്ങളിൽ സഹായകമായേക്കാം എന്നും അധികൃതർ സൂചിപ്പിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

No signal on roads and homes: Cell crisis in P.E.I. is getting worse
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ഇന്ധനവില കുത്തനെ കുറഞ്ഞു; മറ്റ് മരിടൈം പ്രവിശ്യകളിലെ നിരക്ക് അറിയാം
Prince Edward Island

പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ഇന്ധനവില കുത്തനെ കുറഞ്ഞു; മറ്റ് പ്രവിശ്യകളിലെ നിരക്കുകൾ അറിയാം

by Canada Varthakal
May 26, 2026
The Richards’ oyster lease sits
Prince Edward Island

തീരദേശ മേഖലകളിൽ രോ​ഗം പടരുന്നു, കക്കകൾ ചത്തുപൊങ്ങുന്നു, പി.ഇ.ഐ.യിലെ കർഷകർ പ്രതിസന്ധിയിൽ

by Canada Varthakal
May 25, 2026
പൊട്ടറ്റോ വാർട്ട് രോഗബാധ: പി.ഇ.ഐ.യിലെ ഉരുളക്കിഴങ്ങുകൾക്ക് നിരോധനം ഏർപ്പെടുത്താൻ യു.എസ്. സംഘടനകളുടെ നീക്കം
Prince Edward Island

പൊട്ടറ്റോ വാർട്ട് രോഗബാധ: പി.ഇ.ഐ.യിലെ ഉരുളക്കിഴങ്ങുകൾക്ക് നിരോധനം ഏർപ്പെടുത്താൻ യു.എസ്. സംഘടനകളുടെ നീക്കം

by Canada Varthakal
May 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.