Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

പുതിയ കുടിയേറ്റ നയം പ്രഖ്യാപിച്ച് സർക്കാർ

Canada Varthakal by Canada Varthakal
April 29, 2025
in Immigration
Reading Time: 1 min read
പുതിയ കുടിയേറ്റ നയം പ്രഖ്യാപിച്ച്  സർക്കാർ

2025-ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച ലിബറൽ പാർട്ടി നേതാവ് മാർക്ക് കാർണി ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാനൊരുങ്ങുമ്പോൾ, കാനഡയുടെ കുടിയേറ്റ നയത്തിൽ കാര്യമായ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്ഥിരതാമസക്കാരുടെ പ്രവേശനം ജനസംഖ്യയുടെ 1% ത്തിൽ താഴെയായി നിലനിർത്തുന്നതോടൊപ്പം, താൽക്കാലിക താമസക്കാരുടെ എണ്ണം 2027-ഓടെ 5% ത്തിൽ താഴെയാക്കാനും പുതിയ സർക്കാർ ലക്ഷ്യമിടുന്നു. ഇത് ഭവന-അടിസ്ഥാന സൗകര്യ മേഖലകളിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്.

ഫ്രഞ്ച് ഭാഷാ സമൂഹങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ക്യുബെക്കിന് പുറത്തുള്ള ഫ്രാങ്കോഫോൺ കുടിയേറ്റക്കാരുടെ എണ്ണം 2029-ഓടെ 12% വരെ ഉയർത്താൻ പുതിയ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതേസമയം,വിദഗ്ധ തൊഴിലാളി നയം പുനഃക്രമീകരിക്കുന്നതിലൂടെ വിദഗ്ധ ജോലിക്കാരെ, പ്രത്യേകിച്ച് അമേരിക്കയിൽ നിന്നുള്ളവരെ ആകർഷിച്ച്, സാമ്പത്തിക കുടിയേറ്റം ശക്തിപ്പെടുത്താനും കാർണിയുടെ നേതൃത്വത്തിലുള്ള സർക്കാർ പദ്ധതിയിടുന്നതായും അറിയിച്ചു.

ADVERTISEMENT

ഡിജിറ്റൽ സേവന ഉപകരണങ്ങളിലൂടെ കുടിയേറ്റ പ്രോസസിംഗ് സമയം കുറയ്ക്കുക, അഭയാർത്ഥികൾക്ക് നിയമ സഹായം നൽകുക, അതിർത്തി സുരക്ഷ ശക്തിപ്പെടുത്തുക എന്നിവയാണ് മറ്റ് പ്രധാന നിർദ്ദേശങ്ങൾ. ക്യുബെക്കിന് സർക്കാരുമായി സഹകരിച്ച് കുടിയേറ്റം നിയന്ത്രിക്കുന്നതോടൊപ്പം, വിസ നിബന്ധനകൾ കർശനമാക്കുന്നതിനും കുടിയേറ്റ തട്ടിപ്പുകൾ തടയുന്നതിനുമുള്ള നടപടികളും പുതിയ സർക്കാരിന്റെ അജണ്ടയിൽ ഉൾപ്പെടുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

NLPNP
Immigration

NLPNP ഡ്രോ; സെപ്റ്റംബർ 18-ന് നടന്ന നറുക്കെടുപ്പിൽ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 20, 2026
PEI PNP DRAW
Immigration

PEI PNP ഡ്രോ: സെപ്റ്റംബർ 17-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 19, 2026
BCPNP TRHSI Draw
Immigration

BCPNP Draw : 2026 സെപ്റ്റംബർ 17-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം

by Canada Varthakal
September 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.