Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Uncategorized

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി; മൂന്ന് സീറ്റുകളിലേക്ക് ആഗസ്റ്റ് 31-ന് ജനവിധി

Canada Varthakal by Canada Varthakal
July 26, 2026
in Uncategorized
Reading Time: 1 min read
Canada_PM_Mark_Carney

ഓട്ടവ: കാനഡയിലെ മൂന്ന് ഇടങ്ങളിൽ ആഗസ്റ്റ് 31-ന് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. ഒന്റാരിയോ, ക്യുബെക്ക്, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകളിലെ മൂന്ന് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

WhatsApp Image 2026 07 13 at 1.56.15 AM

ബീച്ചസ് – ഈസ്റ്റ് യോർക്ക് (ഓന്റാരിയോ), ഷികൂട്ടിമി – ലെ ഫ്യോർഡ് (ക്യുബെക്ക്), നോർത്ത് വാൻകൂവർ – കാപിലാനോ (ബ്രിട്ടീഷ് കൊളംബിയ) എന്നീ മുന്ന് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മുൻ ഫെഡറൽ ഹൗസിങ് മന്ത്രിയും ലിബറൽ എംപിയുമായ നേറ്റ് എർസ്കിൻ-സ്മിത്ത് ഒഴിഞ്ഞതിനെ തുടർന്നാണ് ബീച്ചസ് – ഈസ്റ്റ് യോർക്ക് സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വരുന്നത്. കൺസർവേറ്റീവ് എംപിയായിരുന്ന റിച്ചാർഡ് മാർടെൽ സെനറ്റിലേക്ക് നിയമിതനായതിനെ തുടർന്ന് ഷികൂട്ടിമി – ലെ ഫ്യോർഡ് സീറ്റും, യൂറോപ്യൻ യൂണിയനിലേക്കുള്ള കാനഡയുടെ അംബാസഡറായി ജോനാഥൻ വോൾകിൻസൺ ചുമതലയേറ്റതിനെ തുടർന്ന് നോർത്ത് വാൻകൂവർ – കാപിലാനോ സീറ്റും ഒഴിവ് വരികയായിരുന്നു.

ADVERTISEMENT

ഈ ഉപതെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി തങ്ങളുടെ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. തൻവീർ ഷാനവാസ് (ബീച്ചസ് – ഈസ്റ്റ് യോർക്ക്), ഡാനിയൽ ഗോബെയ്ൽ (ഷികൂട്ടിമി – ലെ ഫ്യോർഡ്), ബ്രേഡൻ കാലി (നോർത്ത് വാൻകൂവർ – കാപിലാനോ) എന്നിവരാണ് ലിബറൽ പാർട്ടി സ്ഥാനാർത്ഥികൾ.

Carney calls August byelections for three seats in Ontario, Quebec and B.C.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Continue Reading
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

job fraud
Uncategorized

കാനഡയിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: പത്തനംതിട്ട സ്വദേശി പിടിയിൽ

by Canada Varthakal
July 25, 2026
BC PNP ഡ്രോ: 2026 ജൂലൈ 23-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം!
Uncategorized

BC PNP ഡ്രോ: 2026 ജൂലൈ 23-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം!

by Canada Varthakal
July 24, 2026
Harpreet Bajwa
Uncategorized

കാനഡയിലും അമേരിക്കയിലും മയക്കുമരുന്ന്ക്കടത്ത്, ലഹരി മാഫിയയിലെ സൂത്രധാരൻ; ഇന്ത്യക്കാരൻ എഫ്.ബി.ഐ പിടിയിൽ

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.