Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home ottawa

കോൺട്രാക്ട് ഇൻസ്ട്രക്ടരുടെ എണ്ണം കുറക്കുന്നു ;കാരണം വ്യക്തമാക്കി കർലറ്റൺ സർവകലാശാല

Canada Varthakal by Canada Varthakal
May 4, 2025
in ottawa
Reading Time: 1 min read
കോൺട്രാക്ട് ഇൻസ്ട്രക്ടരുടെ എണ്ണം കുറക്കുന്നു ;കാരണം വ്യക്തമാക്കി കർലറ്റൺ സർവകലാശാല

കർലറ്റൺ സർവകലാശാല അതിന്റെ കോൺട്രാക്ട് ഇൻസ്ട്രക്ടരുടെ എണ്ണം 50 ശതമാനം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നു. സർവകലാശാല നേരിടുന്ന 3.2 കോടി ഡോളറിന്റെ ബജറ്റ് കുറവ് അടുത്ത മൂന്നു വർഷത്തിനുള്ളിൽ 8 കോടി ഡോളറായി വർദ്ധിക്കാനുള്ള സാധ്യതയെ തുടർന്നാണ് ഈ തീരുമാനം.

ഈ വെട്ടിക്കുറക്കൽ 2025-26 ബജറ്റിൽ അംഗീകരിച്ച വിപുലമായ ചെലവ് ചുരുക്കൽ പദ്ധതിയുടെ ഭാഗമാണ്. നിലവിലുള്ള അക്കാദമിക പരിപാടികൾ പുനഃപരിശോധിക്കൽ, വിവിധ ഫീസുകൾ വർദ്ധിപ്പിക്കൽ, പുതിയ വരുമാന സ്രോതസ്സുകൾ വികസിപ്പിക്കൽ എന്നിവയും സർവകലാശാല നടപ്പാക്കാൻ പോകുന്നു.

ADVERTISEMENT

കോൺട്രാക്ട് ഇൻസ്ട്രക്ടരെ പ്രതിനിധീകരിക്കുന്ന CUPE 4600 യൂണിയൻ ഈ തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ജീവനക്കാരുടെ കുറവ് വിദ്യാഭ്യാസ നിലവാരത്തെ ഗുരുതരമായി ബാധിക്കുമെന്നും, സർവകലാശാലയെ downward death spiral എന്നതിലേക്ക് നയിക്കുമെന്നും യൂണിയൻ പ്രസിഡന്റ് റയാൻ കോൺറാഡ് മുന്നറിയിപ്പ് നൽകി. പ്രോവിൻഷ്യൽ ഫണ്ടിങ്ങിന്റെ കുറവ്, ഒന്റാറിയോയിലെ ട്യൂഷൻ ഫ്രീസ്, ബിൽ 124 റദ്ദാക്കൽ എന്നിവയും പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്.

കർലറ്റൺ നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ ഒന്റാറിയോയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വ്യാപകമായ പ്രതിസന്ധിയെ പ്രതിഫലിപ്പിക്കുന്നു. സംസ്ഥാനത്തുടനീളമുള്ള പല സർവകലാശാലകളും ഇതേ രീതിയിലുള്ള കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്. പ്രൊവിൻഷ്യൽ സർക്കാരിന്റെ ദീർഘകാല അപര്യാപ്തമായ ധനസഹായമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡയ്‌ക്കെതിരെ 50 % അധിക താരിഫുമായി ട്രംപ്; വിപണിയിൽ വൻ തിരിച്ചടിക്ക് സാധ്യത
ottawa

കാനഡയ്‌ക്കെതിരെ 50 % അധിക താരിഫുമായി ട്രംപ്; വിപണിയിൽ വൻ തിരിച്ചടിക്ക് സാധ്യത

by Canada Varthakal
July 21, 2026
കാട്ടുതീ പുക അതിർത്തി കടക്കുന്നു: കാനഡയ്ക്കുമേൽ കൂടുതൽ താരിഫ് ചുമത്താൻ നീക്കവുമായി അമേരിക്ക
ottawa

കാട്ടുതീ പുക അതിർത്തി കടക്കുന്നു: കാനഡയ്ക്കുമേൽ കൂടുതൽ താരിഫ് ചുമത്താൻ നീക്കവുമായി അമേരിക്ക

by Canada Varthakal
July 20, 2026
നാറ്റോ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചു; സാമ്പത്തിക സ്രോതസ്സ് വ്യക്തമാക്കാൻ കാർണി സർക്കാരിന് മേൽ സമ്മർദ്ദം!
ottawa

നാറ്റോ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചു; സാമ്പത്തിക സ്രോതസ്സ് വ്യക്തമാക്കാൻ കാർണി സർക്കാരിന് മേൽ സമ്മർദ്ദം!

by Canada Varthakal
July 11, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.