Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

കേപ് ബ്രെട്ടണിൽ വാഹനാപകടം: രണ്ട് മരണം, ഒരാൾക്ക് ഗുരുതര പരിക്ക്

Canada Varthakal by Canada Varthakal
September 13, 2025
in Nova Scotia
Reading Time: 1 min read
കേപ് ബ്രെട്ടണിൽ വാഹനാപകടം: രണ്ട് മരണം, ഒരാൾക്ക് ഗുരുതര പരിക്ക്

കേപ് ബ്രെട്ടൺ: കേപ് ബ്രെട്ടണിൽ നടന്ന വാഹനാപകടത്തിൽ രണ്ട് പേർ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ന്യൂ വിക്ടോറിയയിലെ ഹൈവേ 28-ൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് കേപ് ബ്രെട്ടൺ റീജിയണൽ പോലീസ് സർവീസ് (CBRPS) സ്ഥലത്തെത്തി. ഒരു വാഹനം റോഡിന് പുറത്തേക്ക് മറിഞ്ഞ് കിടക്കുകയായിരുന്നു. രണ്ടാമത്തെ വാഹനത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

കാറോടിച്ചിരുന്ന ന്യൂ വിക്ടോറിയ സ്വദേശിനിയായ 74-കാരിയെ അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. രണ്ടാമത്തെ വാഹനം ഓടിച്ചിരുന്ന 26-കാരനായ സിഡ്നി സ്വദേശിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.
മരണപ്പെട്ടവരുടെ വിവരങ്ങൾ അടുത്ത ബന്ധുക്കളെ അറിയിച്ചതിന് ശേഷം മാത്രമേ പുറത്തുവിടുള്ളൂവെന്ന് പോലീസ് അറിയിച്ചു. വാഹനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരനെ ഗുരുതരമായ പരിക്കുകളോടെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ADVERTISEMENT

പിന്നീട് ഇയാളെ ഹാലിഫാക്സിലേക്ക് വിമാനമാർഗം മാറ്റുകയായിരുന്നു. അപകട കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. അപകടത്തെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 902-563-5151 എന്ന നമ്പറിലോ അല്ലെങ്കിൽ ക്രൈം സ്റ്റോപ്പേഴ്സിന്റെ 1-800-222-8477 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Nova Scotia rent increase and housing supply
Nova Scotia

നോവ സ്കോഷ്യയിലെ വാടക വർധനയ്ക്ക് പിന്നിൽ റെന്റ് ക്യാപ്പോ? വിദഗ്ധരുടെ വിലയിരുത്തൽ ഇങ്ങനെ !

by Canada Varthakal
September 9, 2026
Nova Scotia flooding in Richmond County
Nova Scotia

നോവ സ്കോഷ്യയിൽ മഴയും വെള്ളപ്പൊക്കവും രൂക്ഷം: റിച്ച്മണ്ട് കൗണ്ടിയിൽ ഒറ്റപ്പെട്ട് കുടുംബങ്ങൾ

by Canada Varthakal
September 7, 2026
Warning signage is seen in front of a washed out road near Marble Mountain
Nova Scotia

Nova Scotia state of emergency കനത്ത മഴ, പ്രളയ ഭീതി, വൻ നാശനഷ്ടം: കേപ് ബ്രെട്ടണിൽ അടിയന്തരാവസ്ഥ

by Canada Varthakal
September 6, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.