Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

കേപ് ബ്രിട്ടനില്‍ ശരത്കാല വിസ്മയം; വര്‍ണച്ചാരുതയില്‍ സഞ്ചാരികളെ വരവേല്‍ക്കാന്‍ ദ്വീപ്

Canada Varthakal by Canada Varthakal
October 3, 2026
in Nova Scotia
Reading Time: 1 min read
Cape Breton Fall Colours

Colourful fall foliage surrounds a scenic lake and forested hills in Cape Breton, Nova Scotia.

നോവ സ്‌കോഷ്യ: ശരത്കാലത്തിന്റെ വര്‍ണാഭമായ കാഴ്ചകളുമായി കേപ് ബ്രിട്ടന്‍ വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു. ഈ വര്‍ഷം ശക്തമായ കാറ്റ് കാര്യമായി ഉണ്ടായിട്ടില്ലാത്തതിനാല്‍ ഇലകളുടെ നിറമാറ്റം മികച്ചതായിരിക്കുമെന്ന് ഡെസ്റ്റിനേഷന്‍ കേപ് ബ്രിട്ടന്‍ സിഇഒ ടെറി സ്മിത്ത് പറഞ്ഞു. ദ്വീപിന്റെ വിവിധ ഭാഗങ്ങളില്‍ ഇലകള്‍ നിറംമാറിത്തുടങ്ങിയിട്ടുണ്ട്. ഒക്ടോബര്‍ അവസാനത്തോടെ മനോഹരമായ ശരത്കാല കാഴ്ചകള്‍ ആസ്വദിക്കാനാകുമെന്നും സ്മിത്ത് പറഞ്ഞു.

CT CLIENT WEB ADS doc X page 0001

ശരത്കാല സീസണിലെ പ്രധാന ആകര്‍ഷണമായ സെല്‍റ്റിക് കളേഴ്‌സ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 9 മുതല്‍ 17 വരെയാണ് നടക്കുന്നത്. ഈ വാരാന്ത്യത്തില്‍ കാബോട്ട് ട്രെയില്‍ റൈറ്റേഴ്‌സ് ഫെസ്റ്റിവല്‍, കാബോട്ട് ട്രെയില്‍ ഫുഡ് ട്രക്ക് റാലി എന്നിവയും നടക്കും. കാബോട്ട് ട്രെയിലിന്റെ വിവിധ ഭാഗങ്ങളിലായി 19 ഫുഡ് ട്രക്കുകള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ADVERTISEMENT

വേനല്‍ക്കാലത്തെ തിരക്കേറിയ വിനോദസഞ്ചാര സീസണിന് പിന്നാലെ ശരത്കാലത്തേക്ക് ചില താമസസൗകര്യങ്ങള്‍ ലഭ്യമാണെന്ന് സ്മിത്ത് പറഞ്ഞു. ജൂലൈയില്‍ തുടക്കം അല്‍പം മന്ദഗതിയിലായിരുന്നെങ്കിലും ഓഗസ്റ്റില്‍ വലിയ തിരക്കുണ്ടായതായി അദ്ദേഹം പറഞ്ഞു. കാനഡയുടെ വിവിധ ഭാഗങ്ങളില്‍നിന്നും യുഎസില്‍നിന്നും യൂറോപ്പില്‍നിന്നും കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: ബെർമുഡയിൽ നിന്ന് ബോസ്റ്റണിലേക്ക് പോയ എയർ ആംബുലൻസ് കാണാതായി; ആറുപേർക്കായി തിരച്ചിൽ ഊർജിതം

അതിനിടെ, കേപ് ബ്രിട്ടന്‍ ഹൈലാന്‍ഡ്‌സ് നാഷണല്‍ പാര്‍ക്കിലെ മകിന്റോഷ് ബ്രൂക്ക് മേഖലയില്‍ വ്യാഴാഴ്ച ഒരു സന്ദര്‍ശകനെ കയോട്ടി കടിച്ചിരുന്നു. മനുഷ്യരെ ഭയപ്പെടാതെ നിരന്തരം ജീവനക്കാരുടെ അടുത്തേക്ക് എത്തിയതിനെ തുടര്‍ന്ന് ഒരു കയോട്ടിയെ കൊന്നതായി പാര്‍ക്‌സ് കാനഡ അറിയിച്ചു. പാതകളിലൂടെ സഞ്ചരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും ഒറ്റയ്ക്ക് പോകുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

‘Cape Breton Fall Colours’

Tags: canadacanada malayalam newscanada news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad LANG ACADEMY 4
GCMS Ad 5

Related Posts

IWK Perinatal Clinic Exam Room
Nova Scotia

ഐഡബ്ല്യുകെ പെരിനാറ്റല്‍ ക്ലിനിക് പുതിയ കേന്ദ്രത്തിലേക്ക്; കൂടുതല്‍ സൗകര്യങ്ങള്‍

by Canada Varthakal
October 2, 2026
Mike Smith at a Trailer Park Boys even
Nova Scotia

ലൈംഗികാതിക്രമ കേസിൽ തെളിവില്ലെന്ന് പ്രോസിക്യൂഷൻ; ഹോളിവുഡ് നടൻ മൈക്ക് സ്മിത്ത് കുറ്റമുക്തൻ

by Canada Varthakal
October 1, 2026
Gas station in Nova Scotia
Nova Scotia

നോവ സ്‌കോഷ്യയില്‍ പെട്രോള്‍ വില കുത്തനെ കുറഞ്ഞു; ലിറ്ററിന് 5.4 സെന്റ് കുറവ്

by Canada Varthakal
September 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.