Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

മകളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു: OpenAIയ്ക്കും സാം ആൾട്ട്മാനുമെതിരെ കോടതിയെ സമീപിച്ച് കനേഡിയൻ സ്വദേശിനി

Canada Varthakal by Canada Varthakal
June 12, 2026
in Canada
Reading Time: 1 min read
‘My daughter is gone’: Mother alleges ChatGPT failed her family, files lawsuit

ന്യൂ ബ്രൺസ്വിക്: AI സാങ്കേതികവിദ്യയായ ChatGPT തന്റെ മകളുടെ ആത്മഹത്യയ്ക്ക് കാരണമായെന്ന് ആരോപിച്ച് കനേഡിയൻ സ്വദേശിനി അമേരിക്കൻ കോടതിയിൽ കേസ് ഫയൽ ചെയ്തു. ന്യൂ ബ്രൺസ്വിക്കിൽ താമസിക്കുന്ന ക്രിസ്റ്റി കാരിയർ ആണ് AI നിർമാതാക്കളായ OpenAI കമ്പനിയ്ക്കും അതിന്റെ സിഇഒ സാം ആൾട്ട്മാനുമെതിരെ നിയമനടപടി സ്വീകരിച്ചത്. മോൺട്രിയലിൽ താമസിച്ചിരുന്ന ഇവരുടെ 24 വയസ്സുകാരിയായ മകൾ ആലിസ് കാരിയർ 2025 ജൂലൈയിൽ ആത്മഹത്യ ചെയ്തിരുന്നു. മരണത്തിന് മുൻപുള്ള ആഴ്ചകളിൽ ആലിസ് നടത്തിയ ചോദ്യങ്ങൾക്ക് ChatGPT നൽകിയ മറുപടികളാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.

WhatsApp Image 2026 06 07 at 9.50.22 PM

വ്യക്തിപരമായ പ്രശ്നങ്ങളും മാനസിക സംഘർഷങ്ങളും നേരിട്ടിരുന്ന ആലിസ്, തന്റെ സങ്കടങ്ങൾ പങ്കുവെക്കാൻ ChatGPT-യെയാണ് ആശ്രയിച്ചിരുന്നത്. ആത്മഹത്യയ്ക്ക് ശേഷം മകളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ചാറ്റ്ബോട്ടുമായുള്ള സംഭാഷണങ്ങൾ അമ്മ കണ്ടെത്തിയത്. ആലിസ് തന്റെ ആത്മഹത്യാ ചിന്തകളെക്കുറിച്ചും അതിനുള്ള വഴികളെക്കുറിച്ചും ചോദിച്ചപ്പോൾ, ചാറ്റ്ബോട്ട് കൃത്യമായ മുന്നറിയിപ്പുകളോ സഹായ നിർദേശങ്ങളോ നൽകിയില്ലെന്ന് അമ്മ പരാതിയിൽ പറയുന്നു. പകരം അവളുടെ ചിന്തകളെ ശരിവെക്കുന്ന രീതിയിലാണ് ചാറ്റ്ബോട്ട് സംസാരിച്ചത്. ഇതാണ് യുവതിയുടെ മാനസിക സമ്മർദ്ദം വർധിപ്പിക്കാൻ കാരണമായതെന്നും ബന്ധുക്കൾ ആരോപിച്ചു.

ADVERTISEMENT

എന്നാൽ ഈ സംഭവത്തെ അങ്ങേയറ്റം ഹൃദയഭേദകമെന്നാണ് OpenAI കമ്പനി വിശേഷിപ്പിച്ചത്. പരാതിയിൽ പറയുന്ന കാര്യങ്ങൾ തങ്ങൾ പരിശോധിച്ചു വരികയാണെന്നും, നിലവിൽ ഉപയോഗത്തിലില്ലാത്ത പഴയ പതിപ്പിലാണ് ഈ സംഭാഷണങ്ങൾ നടന്നിട്ടുള്ളതെന്നും കമ്പനി വക്താവ് അറിയിച്ചു. മാനസികാരോഗ്യ വിദഗ്ധരുടെ നിർദേശപ്രകാരം ഇപ്പോൾ ChatGPT-യുടെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും, ആത്മഹത്യാ ചിന്തകൾ പങ്കുവെക്കുന്ന ഉപയോക്താക്കൾക്ക് സഹായ കേന്ദ്രങ്ങളുടെ വിവരങ്ങൾ നൽകുന്ന സംവിധാനം നിലവിലുണ്ടെന്നും കമ്പനി വ്യക്തമാക്കി. AI പ്ലാറ്റ്‌ഫോമുകൾക്ക് കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ വേണമെന്നാണ് ഈ കേസിലൂടെ താൻ ആവശ്യപ്പെടുന്നതെന്ന് ക്രിസ്റ്റി കാരിയർ പറഞ്ഞു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Canadian woman sues OpenAI and Sam Altman for allegedly forcing her daughter to commit suicide
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Trump Avenue and Whitestone Drive Intersection
Canada

‘ട്രംപ് അവന്യൂ’വിന്റെ പേര് മാറ്റാൻ തീരുമാനം; പ്രഖ്യാപനത്തിന് പിന്നാലെ സൈന്‍ബോര്‍ഡ് കാണാതായി!

by Canada Varthakal
September 26, 2026
Parliament Hill, Ottawa
Canada

എംപിമാരുടെ പ്രസംഗം എഴുതാനും എഐ;  കാനഡ പാർലമെന്റിൽ പ്രതിഷേധം, ചർച്ചയായി റിപ്പോർട്ട് 

by Canada Varthakal
September 26, 2026
Canadian Products Ban
Canada

നിരോധനം പ്രാബല്യത്തിലേക്ക്: കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്ക് ചൊവ്വാഴ്ച മുതൽ

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.