Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

ദക്ഷിണാഫ്രിക്കയിൽ ടൂർ ഗൈഡിന്റെ തോക്ക് അബദ്ധത്തിൽ പൊട്ടി കനേഡിയൻ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

Canada Varthakal by Canada Varthakal
June 18, 2026
in World
Reading Time: 1 min read
Canadian killed in South Africa wildlife park

നെൽസ്പ്രൂട്ട് : ദക്ഷിണാഫ്രിക്കയിലെ പ്രശസ്തമായ ക്രൂഗർ നാഷണൽ പാർക്കിൽ കനേഡിയൻ വിനോദസഞ്ചാരി വെടിയേറ്റ് മരിച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവം. പാർക്കിനുള്ളിലെ പിക്‌നിക് കേന്ദ്രത്തിൽ ടൂർ ഗൈഡിന്റെ കൈവശമിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടിയാണ് 69-കാരനായ വിനോദസഞ്ചാരി കൊല്ലപ്പെട്ടതെന്ന് സൗത്ത് ആഫ്രിക്കൻ നാഷണൽ പാർക്സ് (SANParks) അധികൃതർ സ്ഥിരീകരിച്ചു.

WhatsApp Image 2026 06 07 at 9.50.22 PM 2

പാർക്കിന് പുറത്തുനിന്ന് ബുക്ക് ചെയ്ത ഒരു സ്വകാര്യ ടൂർ സംഘത്തോടൊപ്പമാണ് കനേഡിയൻ സ്വദേശി ഇവിടെയെത്തിയത്. പിക്‌നിക് സ്പോട്ടിൽ വിശ്രമിക്കുന്നതിനിടെ, ഇവർക്കൊപ്പമുണ്ടായിരുന്ന കൺസഷൻ ഓപ്പറേറ്ററുടെ കീഴിലുള്ള ടൂർ ഗൈഡിന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ വിനോദസഞ്ചാരി സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. മരിച്ചയാളുടെ പേരുവിവരങ്ങൾ അധികൃതർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ADVERTISEMENT

സംഭവത്തിൽ ദക്ഷിണാഫ്രിക്കൻ പോലീസ് വകുപ്പ് (SAPS) ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായോ, അതോ അപകടകരമായ രീതിയിൽ തോക്ക് കൈകാര്യം ചെയ്തതാണോ ദുരന്തത്തിന് കാരണമായതെന്ന് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. വന്യജീവി പാർക്കിൽ നടന്ന ഈ അപ്രതീക്ഷിത അപകടത്തിൽ മരിച്ച വിനോദസഞ്ചാരിയുടെ കുടുംബത്തോടും സുഹൃത്തുക്കളോടും അനുശോചനം രേഖപ്പെടുത്തുന്നതായി സാൻപാർക്സ് (SANParks) വക്താവ് ജെ.പി. ലൂവ് പ്രസ്താവനയിലൂടെ അറിയിച്ചു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Canadian tourist dies after tour guide’s gun accidentally goes off in South Africa

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Trump
World

ഹോർമുസിൽ വഴിമുട്ടി സമാധാനം!; ഇറാന്റെ സമാധാന നിർദേശം തള്ളി ട്രംപ്, സൈനിക നടപടിക്കില്ലെന്ന് ഇറാൻ

by Canada Varthakal
September 27, 2026
Kennedy Center Closed Area
World

സുരക്ഷാഭീഷണി മറച്ചുവെച്ച് അറ്റകുറ്റപ്പണി വൈകിച്ചു; കെന്നഡി സെന്ററിനെതിരെ പരാതിയുമായി മുൻ ജീവനക്കാർ

by Canada Varthakal
September 26, 2026
South Africa and US diplomatic talks over visa restrictions
World

യു.എസുമായുള്ള വിസ നിയന്ത്രണങ്ങളിൽ പ്രതികാര നടപടിയില്ല; നയതന്ത്ര ചർച്ചകൾ തുടരുമെന്ന് ദക്ഷിണാഫ്രിക്ക

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.