Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

കാനഡയിലെ ഏറ്റവും വലിയ LNG പദ്ധതി യാഥാർത്ഥ്യമാകുന്നു

Canada Varthakal by Canada Varthakal
April 24, 2025
in British Columbia
Reading Time: 1 min read
കാനഡയിലെ ഏറ്റവും വലിയ LNG പദ്ധതി യാഥാർത്ഥ്യമാകുന്നു

കിറ്റിമാറ്റിൽ നിന്നും LNG കയറ്റുമതി ഉടൻ തുടങ്ങും

ബ്രിട്ടീഷ് കൊളംബിയ : എഷ്യൻ വിപണികളിലേക്കുള്ള കാനഡയുടെ ആദ്യ LNG ഷിപ്പ്മെന്റിന് കിറ്റിമാറ്റിൽ അവസാന തയ്യാറെടുപ്പ്. Shell, Petronas, Mitsubishi, തുടങ്ങിയ കമ്പനികളുടെ പിന്തുണയോടെ നടപ്പിലാക്കുന്ന ഈ പദ്ധതി കാനഡയുടെ ഏറ്റവും വലിയ സ്വകാര്യ നിക്ഷേപമാണ്. അമേരിക്കൻ ഊർജ വിപണിയിലുള്ള ആശ്രയം കുറയ്ക്കുന്നതിനും വ്യാപാര സംഘർഷങ്ങൾക്കിടയിൽ കാനഡയുടെ ഊർജ വൈവിധ്യവത്കരണം ലക്ഷ്യമിട്ടുള്ളതാണ് ഈ പ്രോജക്ട്.

ADVERTISEMENT

സാമ്പത്തിക വളർച്ചയും ഊർജ വൈവിധ്യവത്കരണവും വാഗ്ദാനം ചെയ്യുന്ന LNG പദ്ധതി പ്രതിവർഷം 7.4 ബില്യൺ ഡോളർ കാനഡയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് കൊണ്ടുവരുമെന്ന് കണക്കാക്കപ്പെടുന്നു. ഹൈസ്ല നേതൃത്വം നൽകുന്ന സീഡർ LNG പദ്ധതി പോലുള്ള തദ്ദേശീയ പങ്കാളിത്തത്തിനും ഇത് അവസരമൊരുക്കുന്നു. കൺസർവേറ്റീവ്, ലിബറൽ, NDP എന്നീ എല്ലാ പ്രധാന പാർട്ടികളും LNG വിപുലീകരണത്തെ പിന്തുണയ്ക്കുന്നു.

എന്നാൽ പദ്ധതി ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കകളും നിലനിൽക്കുന്നുണ്ട്. ഫ്രാക്കിംഗ് മൂലമുണ്ടാകുന്ന ഭൂകമ്പങ്ങൾ, പൈപ്പ്‌ലൈൻ മൂലമുണ്ടാകുന്ന മണ്ണിടിച്ചിൽ, ജലമലിനീകരണം, പാരിസ്ഥിതിക ആഘാതം എന്നിവ പ്രധാന വെല്ലുവിളികളാണ്. Wet’suwet’en, Gitxsan തദ്ദേശീയ നേതാക്കൾ ഭൂമിയിലൂടെയുള്ള പൈപ്പ്‌ലൈൻ റൂട്ടുകളെ കുറിച്ച് ആശങ്കകൾ ഉന്നയിക്കുന്നു. കൂടാതെ ആഗോള LNG വിപണിയിലെ അമിത കപ്പാസിറ്റി, മാറുന്ന ആവശ്യകത, അലാസ്കയിൽ നിന്നുള്ള കടുത്ത മത്സരം തുടങ്ങിയവയും പദ്ധതിയുടെ ഭാവിയെ സ്വാധീനിക്കും.

“LNG വികസനം ഞങ്ങളുടെ സമൂഹത്തിന് സാമ്പത്തിക ശാക്തീകരണത്തിലേക്കുള്ള പാതയാണ്. പരിസ്ഥിതി സംരക്ഷണവും സാമ്പത്തിക വളർച്ചയും ഒരുമിച്ച് കൊണ്ടുപോകാൻ ഞങ്ങൾക്ക് കഴിയും എന്നതിന്റെ തെളിവാണ് ഈ പ്രോജക്ട്,” എന്ന് ഹൈസ്ല നേഷൻ നേതാവ് ക്രിസ്റ്റൽ സ്മിത്ത് പറഞ്ഞു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ബി.സിയിൽ 120-ലധികം കാട്ടുതീ: അടിയന്തര പ്രതിരോധ നടപടികളുമായി കാട്ടുതീ പ്രതിരോധ സേന
British Columbia

ബി.സിയിൽ 120-ലധികം കാട്ടുതീ: അടിയന്തര പ്രതിരോധ നടപടികളുമായി കാട്ടുതീ പ്രതിരോധ സേന

by Canada Varthakal
July 26, 2026
A wildfire burning near Clinton, B.C
British Columbia

ക്ലിന്റണിൽ കാട്ടുതീ രൂക്ഷം: നിരവധി ആളുകളെ മാറ്റിപ്പാർപ്പിച്ചു, വൈദ്യുതി വിതരണം നിലച്ചു

by Canada Varthakal
July 25, 2026
മനിറ്റോബയിൽ ഹെപ്പറ്റൈറ്റിസ് A ഭീഷണി രൂക്ഷം; 7 മരണം, 898 രോഗബാധിതർ
British Columbia

മനിറ്റോബയിൽ ഹെപ്പറ്റൈറ്റിസ് A ഭീഷണി രൂക്ഷം; 7 മരണം, 898 രോഗബാധിതർ

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.