Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിലെ കാട്ടുതീ; പുകമഞ്ഞ് ഒഴിവാക്കാൻ ഫോസിൽ ഇന്ധനങ്ങൾ പൂർണ്ണമായി നിർത്തലാക്കണമെന്ന് വിദഗ്ദ്ധർ

Canada Varthakal by Canada Varthakal
July 18, 2026
in Canada
Reading Time: 1 min read
കാനഡയിലെ കാട്ടുതീ; പുകമഞ്ഞ് ഒഴിവാക്കാൻ ഫോസിൽ ഇന്ധനങ്ങൾ പൂർണ്ണമായി നിർത്തലാക്കണമെന്ന് വിദഗ്ദ്ധർ

ഒട്ടാവ : കാനഡയിലെ കാട്ടുതീയെത്തുടർന്ന് തെക്കൻ ഒന്റാറിയോ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പുകമഞ്ഞ് രൂക്ഷമായ സാഹചര്യത്തിൽ, ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പൂർണ്ണമായി നിർത്തലാക്കുക മാത്രമാണ് ഇതിനുള്ള ഏക ശാശ്വത പരിഹാരമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ വ്യക്തമാക്കി. ആഗോളതാപനം മൂലം കാട്ടുതീയുടെ തീവ്രത വർദ്ധിക്കുന്നതായും ജനവാസമേഖലകളിലേക്ക് പുക പടരുന്നതായും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഒന്റാറിയോയിലെ കാട്ടുതീ പ്രതിരോധ ബജറ്റുമായി ബന്ധപ്പെട്ട് രാഷ്ട്രീയ തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ശാസ്ത്രജ്ഞർ യാഥാർത്ഥ്യം വെളിപ്പെടുത്തി രംഗത്തുവന്നത്.

താപനിലയിലുണ്ടാകുന്ന ചെറിയ വർദ്ധനവ് പോലും കാട്ടുതീയുടെ എണ്ണത്തിലും അതിന്റെ തീവ്രതയിലും വൻ വർദ്ധനവിന് കാരണമാകുമെന്ന് ടൊറന്റോ സർവകലാശാലയിലെ ഫോറസ്ട്രി ഡിപ്പാർട്ട്മെന്റ് അസോസിയേറ്റ് പ്രൊഫസർ പാട്രിക് ജെയിംസ് അറിയിച്ചു. ആഗോള കാലാവസ്ഥ വ്യതിയാനവും ഭൂമിയുടെ ചൂട് കൂടുന്നതും സസ്യജാലങ്ങളെ കൂടുതൽ വരണ്ടതാക്കുന്നുണ്ടെന്നും ഇത് കാട്ടുതീ പടരാൻ അനുകൂല സാഹചര്യമൊരുക്കുന്നുണ്ടെന്നും മിഷിഗൺ സർവകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനും ഡീനുമായ ജോനാഥൻ ഓവർപെക്ക് വ്യക്തമാക്കി. കാനഡയിലെ വനങ്ങളിൽ തീപിടിത്തം വൻതോതിൽ പടരുന്നതിനാൽ നിലവിലുള്ള ഫയർ ഫൈറ്റിംഗ് സംവിധാനങ്ങൾ കൊണ്ട് മാത്രം എല്ലാ തീപിടിത്തങ്ങളും അണയ്ക്കുക അസാധ്യമാണെന്ന് ശാസ്ത്രജ്ഞനായ സെക് ഹൗസ്ഫാദറും വിലയിരുത്തി.

ADVERTISEMENT

അതേസമയം, പുകമഞ്ഞ് അതിർത്തി കടന്ന് എത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് യു.എസിലെ ചില റിപ്പബ്ലിക്കൻ ജനപ്രതിനിധികൾ കാനഡ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കാനഡയിലെ ആർട്ടിക് മേഖലകൾ ആഗോള ശരാശരിയേക്കാൾ നാലിരട്ടി വേഗത്തിലാണ് ചൂടുപിടിക്കുന്നതെന്നും ഇത് വടക്കൻ പ്രദേശങ്ങളിലെ പെർമാഫ്രോസ്റ്റ് (സ്ഥിരമായി മഞ്ഞുറഞ്ഞ മണ്ണ്) ഉരുകുന്നതിന് കാരണമാകുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ഇത് അന്തരീക്ഷത്തിലേക്ക് വലിയ തോതിൽ കാർബൺ ഡയോക്സൈഡും മീഥെയ്നും പുറന്തള്ളപ്പെടാൻ ഇടയാക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

Canada wildfires; Experts call for complete cessation of fossil fuels to avoid smog

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

U.S. Capitol Building
Canada

മൂന്ന് തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്‌തെന്ന് ആരോപണം; യുഎസില്‍ കനേഡിയന്‍ പൗരയ്ക്കെതിരെ കേസ്

by Canada Varthakal
September 25, 2026
David Eby Announces Condo Tax Plan
Canada

വില്‍ക്കാതെ കിടക്കുന്ന പുതിയ കോണ്ടോ യൂണിറ്റുകള്‍ക്ക് നികുതി

by Canada Varthakal
September 25, 2026
anada Grocery Prices
Canada

ഗ്രോസറി ബില്ല് കണ്ട് ഞെട്ടേണ്ട; കാനഡയിൽ കച്ചവടക്കാരുടെ വിലയിടൽ രീതി പരിശോധിക്കാൻ തീരുമാനം

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.