📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

വർക്ക് പെർമിറ്റ് പ്രോസസ്സിംഗ് വേഗത്തിലാക്കി കാനഡ, ആരോഗ്യ–കാർഷിക മേഖലകൾക്ക് മുൻഗണന: ഇമിഗ്രേഷൻ നയത്തിൽ നിർണ്ണായക മാറ്റം

Canada Varthakal by Canada Varthakal
January 31, 2026
in Immigration
Reading Time: 1 min read
visa form

ഒട്ടാവ: കാനഡയിലെ അത്യാവശ്യ സേവന മേഖലകളിൽ (Essential Services) ജോലിക്ക് അപേക്ഷിക്കുന്നവർക്ക് വർക്ക് പെർമിറ്റ് നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചതായി IRCC. രാജ്യത്ത് നിലവിലുള്ള രൂക്ഷമായ തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യ മേഖല, കാർഷികം, അഗ്രി-ഫുഡ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള അപേക്ഷകൾക്ക് മുൻഗണന (Priority Processing) നൽകാൻ IRCC തീരുമാനിച്ചത്.

നിശ്ചിത എംപ്ലോയർക്ക് കീഴിൽ ജോലി ചെയ്യുന്നതിനായി സമർപ്പിക്കുന്ന ‘എംപ്ലോയർ-സ്പെസിഫിക്’ വർക്ക് പെർമിറ്റുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്മെന്റ് (LMIA) അടിസ്ഥാനമാക്കിയുള്ള അപേക്ഷകൾ, ഫ്രാങ്കോഫോൺ മൊബിലിറ്റി, ഇന്റർനാഷണൽ എക്സ്പീരിയൻസ് കാനഡ (IEC) വഴി വരുന്ന അപേക്ഷകൾ എന്നിവ ഇതിൽ ഉൾപ്പെടും. എന്നാൽ ഓപ്പൺ വർക്ക് പെർമിറ്റുകൾക്ക് ഈ മുൻഗണന ബാധകമാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ADVERTISEMENT

ആരോഗ്യ മേഖലയിൽ നഴ്‌സിംഗ് സൂപ്പർവൈസർമാർ, രജിസ്റ്റേർഡ് നഴ്‌സുമാർ, ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, ലാബ് ടെക്‌നീഷ്യൻമാർ എന്നിവർക്ക് വേഗത്തിൽ പെർമിറ്റ് ലഭിക്കും. കാർഷിക മേഖലയിൽ മീറ്റ് കട്ടേഴ്‌സ്, ഫാം സൂപ്പർവൈസർമാർ, കന്നുകാലി തൊഴിലാളികൾ, വിളവെടുപ്പ് തൊഴിലാളികൾ തുടങ്ങിയവർക്കും ഈ ആനുകൂല്യം ലഭ്യമാണ്. അപേക്ഷയിലെ നാഷണൽ ഓക്കുപ്പേഷൻ ക്ലാസിഫിക്കേഷൻ (NOC) കോഡുകൾ തൊഴിലുടമ നൽകുന്ന രേഖകളുമായി കൃത്യമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.

ADVERTISEMENT

ഈ മേഖലകളിൽ ആറുമാസമെങ്കിലും പ്രവൃത്തിപരിചയമുള്ളവർക്ക് ഭാവിയിൽ സ്ഥിരതാമസത്തിനുള്ള (PR) അപേക്ഷ നൽകാനും എളുപ്പമാകും. എക്സ്പ്രസ് എൻട്രിയിലെ കാറ്റഗറി അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പിൽ കുറഞ്ഞ സി.ആർ.എസ് (CRS) സ്കോർ ഉള്ളവർക്കും ഇൻവിറ്റേഷൻ ലഭിക്കാൻ ഈ പുതിയ മാറ്റം സഹായിക്കും. കാനഡയുടെ സാമ്പത്തിക ഭദ്രതയ്ക്കും അവശ്യ സേവനങ്ങൾ തടസ്സമില്ലാതെ നടത്തുന്നതിനുമായാണ് പുതിയ നീക്കം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Canada speeds up work permit processing, prioritizes health and agricultural sectors: Crucial change in immigration policy
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡയുടെ വിസ നയങ്ങളിൽ സംഭവിച്ചതെന്ത്? ലോകോത്തര ഇമിഗ്രേഷൻ സിസ്റ്റം തകർച്ചയിലേക്ക് നീങ്ങിയ വഴി വ്യക്തമാക്കി ടോണി കെല്ലർ
Immigration

കാനഡയുടെ വിസ നയങ്ങളിൽ സംഭവിച്ചതെന്ത്? ലോകോത്തര ഇമിഗ്രേഷൻ സിസ്റ്റം തകർച്ചയിലേക്ക് നീങ്ങിയ വഴി വ്യക്തമാക്കി ടോണി കെല്ലർ

by Canada Varthakal
May 17, 2026
BCPNP ഡ്രോ: 2026 മെയ് 14-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം
Immigration

BCPNP ഡ്രോ: 2026 മെയ് 14-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം

by Canada Varthakal
May 17, 2026
കാനഡ ഇമിഗ്രേഷൻ: വർക്ക് പെർമിറ്റ് നടപടികൾ വേഗത്തിലായി; പുതിയ പ്രോസസ്സിം​ഗ് സമയം പുറത്ത്
Immigration

കാനഡ ഇമിഗ്രേഷൻ: വർക്ക് പെർമിറ്റ് നടപടികൾ വേഗത്തിലായി; പുതിയ പ്രോസസ്സിം​ഗ് സമയം പുറത്ത്

by Canada Varthakal
May 13, 2026
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.