Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

മാനിറ്റോബ വിമാനാപകടം: മരിച്ച മലയാളി പൈലറ്റിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

Canada Varthakal by Canada Varthakal
July 25, 2025
in Canada, Kerala, Manitoba
Reading Time: 1 min read
sreehari sukesh

മാനിറ്റോബയിൽ പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മരിച്ച മലയാളി പൈലറ്റിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. രാവിലെ 8.10ന് കൊച്ചിയിൽ എത്തുന്ന എയർ ഇന്ത്യയുടെ വിമാനത്തിലാണ് തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ (23) മൃതദേഹം കൊണ്ടുവരുന്നത്. മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികൾ പൂർത്തിയായതായി കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റ് ഹൈബി ഈഡൻ എംപിയെ അറിയിച്ചു.

സ്റ്റൈൻബാക് സൗത്ത് എയർപോർട്ടിന് സമീപം ജൂലൈ 8ന് പ്രാദേശിക സമയം രാവിലെ 8.45നായിരുന്നു അപകടമുണ്ടായത്. ശ്രീഹരിയും കാനഡയിൽ നിന്നുള്ള സാവന്ന മെയ് റോയ്സുമാണ് മരിച്ചത്. റൺവേയിലേക്ക് പറന്നിറങ്ങി പൊടുന്നനെ വീണ്ടും പറന്നുയരുന്നതിനുള്ള പരിശീലനത്തിനിടെയാണ് അപകടം ഉണ്ടായത്. ഹാർവ്സ് എയർ പൈലറ്റ് ട്രെയിനിങ് സ്കൂളിൽ ഇരുവരും പഠിച്ചിരുന്നത്. പൈലറ്റുമാർ മാത്രമാണ് രണ്ട് സെസ്‌ന വിമാനങ്ങളിലും ഉണ്ടായിരുന്നത്. ആശയ വിനിമയ സംവിധാനത്തിലെ പിഴവാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൂട്ടിയിടിച്ച വിമാനങ്ങൾ എയർ സ്ട്രിപ്പിന് 400 മീറ്റർ അകലെയുള്ള പാടത്താണ് തകർന്നു വീണത്.

ADVERTISEMENT

തൃപ്പൂണിത്തുറ ന്യു റോഡിലെ കൃഷ്ണ എൻക്ലേവിൽ സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥനായ സുകേഷിന്റെയും യുഎസ്ടി ഗ്ലോബൽ ഉദ്യോഗസ്ഥ ദീപയുടെയും മകനാണ് ശ്രീഹരി.

canada plane crash sreehari sukesh body to reach kochi

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

After Shigella, monkeypox confirmed in Thiruvananthapuram; Health Department steps up preventive measures
Kerala

ഷി​ഗെല്ലക്ക് പിന്നാലെ തിരുവനന്തപുരത്ത് കുരങ്ങ് പനി സ്ഥിരീകരിച്ചു; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്

by Canada Varthakal
June 18, 2026
Hepatitis A outbreak: Infections increasing among homeless people in Winnipeg; Health Department ramps up vaccination
Manitoba

ഹെപ്പറ്റൈറ്റിസ് എ വ്യാപനം: വിന്നിപെഗിൽ ഭവനരഹിതർക്കിടയിൽ രോഗബാധ കൂടുന്നു; പ്രതിരോധ കുത്തിവയ്പ് ശക്തമാക്കി ആരോഗ്യവകുപ്പ്

by Canada Varthakal
June 18, 2026
Environmentalists take legal action against the Canadian government for subverting climate policies
Canada

കാലാവസ്ഥാ നയങ്ങൾ അട്ടിമറിച്ചു; കാനഡ സർക്കാരിനെതിരെ നിയമനടപടിയുമായി പരിസ്ഥിതി പ്രവർത്തകർ

by Canada Varthakal
June 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.