Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ കാലാവസ്ഥാ ലക്ഷ്യങ്ങൾ തിരിച്ചടിയിലേക്ക്; പുതിയ റിപ്പോർട്ട് പുറത്ത്, ആശങ്കയോടെ ജനങ്ങൾ

Canada Varthakal by Canada Varthakal
September 11, 2026
in Canada
Reading Time: 1 min read
A woman bikes along the waterfront in Toronto as wildfire smoke fills the city,

A woman bikes along the waterfront in Toronto as wildfire smoke fills the city,

ഓട്ടവ: Carbon Emission കുറച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനുള്ള കാനഡയുടെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി. 2030-ഓടെ പൂർത്തിയാക്കേണ്ട പാരീസ് കാലാവസ്ഥാ കരാറിലെ ലക്ഷ്യങ്ങൾ കാനഡയ്ക്ക് കൈവരിക്കാനാവില്ലെന്നും, 2050-ഓടെ നടപ്പിലാക്കേണ്ട ലക്ഷ്യങ്ങൾ പോലും വൈകുമെന്നും വ്യക്തമാക്കുന്ന പുതിയ പഠന റിപ്പോർട്ട് പുറത്തുവന്നു. മുൻ നയങ്ങളിൽ വരുത്തിയ മാറ്റങ്ങളാണ് രാജ്യത്തിന് വില്ലനായതെന്ന് കാനഡ ക്ലൈമറ്റ് ഇൻസ്റ്റിറ്റ്യൂട്ട് വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

YFA AD 1 1

നേരത്തെ ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന പരിസ്ഥിതി നയങ്ങൾ കാറ്റിൽപ്പറത്തി പുതിയ പ്രധാനമന്ത്രി മാർക്ക് കാർണി എടുത്ത തീരുമാനങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ജനങ്ങൾക്ക് വലിയ സാമ്പത്തിക ഭാരമുണ്ടാക്കുന്നു എന്ന കാരണം പറഞ്ഞ് ഇക്കഴിഞ്ഞ മാർച്ച് ഒന്നിനാണ് കാർബൺ നികുതി കാർണി റദ്ദാക്കിയത്. കൂടാതെ ഇലക്ട്രിക് വാഹന പ്രോത്സാഹന പദ്ധതിയും എണ്ണ-വാതക കമ്പനികൾക്കുള്ള നിയന്ത്രണങ്ങളും ഒഴിവാക്കി.

ADVERTISEMENT

ഈ മാറ്റങ്ങളാണ് കാനഡയെ ലക്ഷ്യത്തിൽ നിന്ന് 20 വർഷത്തോളം പിന്നോട്ടടിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വായു മലിനീകരണവും കാർബൺ പുറന്തള്ളലും കുറയ്ക്കുന്നതിൽ ജി7 (G7) രാജ്യങ്ങളിൽ ഏറ്റവും പിന്നിലാണ് നിലവിൽ കാനഡ. 2005-ലെ കണക്കുമായി തതമ്യപ്പെടുത്തുമ്പോൾ വെറും 10 ശതമാനം കുറവ് മാത്രമാണ് ഇതുവരെ വരുത്താൻ സാധിച്ചിട്ടുള്ളത്. എന്നാൽ പ്രതിസന്ധി രൂക്ഷമാണെങ്കിലും വൻകിട ശുദ്ധോർജ്ജ പദ്ധതികളിലൂടെയും വീടുകളിലെ ഊർജ്ജ ഉപയോഗം ക്രമീകരിച്ചും 2050-ഓടെ ലക്ഷ്യം കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സർക്കാർ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Cessna 172 plane
Canada

സസ്കാച്വാനിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യൻ വിദ്യാർത്ഥികൾ ; അപകടം പരിശീലനപ്പറക്കലിനിടെ

by Canada Varthakal
September 21, 2026
ontario police
Canada

ഒന്റാരിയോയിൽ സിനഗോഗിന് സമീപം വെടിവെപ്പ്: പൊലീസുകാരനടക്കം രണ്ടുപേർക്ക് പരിക്ക്

by Canada Varthakal
September 21, 2026
Iranian conscripts face immigration concerns in Canada
Canada

ഇറാനിയൻ സൈനികരെ കാനഡ സ്വീകരിക്കുമോ? ബ്രിട്ടന്റെയും ഓസ്ട്രേലിയയുടെയും സമീപനം ചർച്ചയിൽ

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.