📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ ചികിത്സ കിട്ടാതെ മലയാളി മരിച്ച സംഭവം; സമ​ഗ്ര അന്വേഷണം പ്രഖ്യാപിച്ച് പ്രവിശ്യ ആരോഗ്യ മന്ത്രാലയം

Canada Varthakal by Canada Varthakal
December 31, 2025
in Canada
Reading Time: 1 min read
Prashant Sreekumar

എഡ്മന്റൺ: എഡ്മന്റണിൽ നെഞ്ചുവേദനയുമായി എത്തിയ കനേഡിയൻ പൗരനായ മലയാളി ചികിത്സ ലഭിക്കാതെ മണിക്കൂറുകളോളം കാത്തുനിന്ന ശേഷം ആശുപത്രിയിൽ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ ആൽബർട്ട ആരോഗ്യ മന്ത്രാലയം സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടു. 44കാരനായ പ്രശാന്ത് ശ്രീകുമാറാണ് ഗ്രേ നൺസ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിലെ എമർജൻസി വിഭാഗത്തിൽ വെച്ച് ദാരുണമായി മരിച്ചത്.

കഴിഞ്ഞ ഡിസംബർ 22-നാണ് പ്രശാന്തിനെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ എട്ട് മണിക്കൂറിലധികം അദ്ദേഹം ആശുപത്രിയിൽ ചികിത്സയ്ക്കായി കാത്തുനിൽക്കേണ്ടി വന്നുവെന്ന് കുടുംബം ആരോപിക്കുന്നു. വേദന അസഹനീയമാകുന്നുവെന്ന് പലതവണ ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും മതിയായ ഗൗരവം അവർ നൽകിയില്ല. ഒരു ഇസിജി (ECG) എടുത്ത ശേഷം വലിയ പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് വേദനസംഹാരിയായി ഒരു ടൈലനോൾ ഗുളിക മാത്രം നൽകി അദ്ദേഹത്തെ വീണ്ടും കാത്തിരിക്കാൻ വിടുകയായിരുന്നു.

ADVERTISEMENT

പ്രശാന്തിന്റെ നില വഷളായിക്കൊണ്ടിരുന്നിട്ടും ഡോക്ടറെ കാണാൻ അവസരം ലഭിച്ചില്ല. ഒടുവിൽ ഡോക്ടർ വിളിച്ചപ്പോഴേക്കും സമയം വൈകിപ്പോയിരുന്നു. അദ്ദേഹം ആശുപത്രിയിൽ വെച്ച് തന്നെ കുഴഞ്ഞുവീഴുകയും ഹൃദയാഘാതം മൂലം മരിക്കുകയുമായിരുന്നു. മൂന്ന് കുട്ടികളുടെ പിതാവായ പ്രശാന്തിന്റെ മരണം ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് ഭാര്യ നിഹാരിക ആരോപിച്ചു.

സംഭവത്തിൽ അക്യൂട്ട് കെയർ ആൽബർട്ട (Acute Care Alberta) സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനുപുറമെ ചീഫ് മെഡിക്കൽ എക്സാമിനറുടെ ഓഫീസും സ്വതന്ത്രമായ അന്വേഷണം നടത്തുന്നുണ്ട്. നിലവിൽ പൊതുജന അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മരണത്തിന് പിന്നിലെ കാരണങ്ങൾ കൃത്യമായി കണ്ടെത്തുമെന്ന് സർക്കാർ അറിയിച്ചു. കാനഡയിലെ ആരോഗ്യരംഗത്തെ കാത്തിരിപ്പ് സമയത്തെക്കുറിച്ചും ചികിത്സാ സൗകര്യങ്ങളെക്കുറിച്ചും വലിയ പ്രതിഷേധങ്ങൾ ഉയരാൻ ഈ സംഭവം കാരണമായിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Canada launches probe into death of Indian-origin man Prashant Sreekumar in hospital waiting for treatment

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഗാസ ഉപരോധം ലംഘിക്കാൻ ശ്രമിച്ച കനേഡിയൻ മനുഷ്യാവകാശ പ്രവർത്തകർ തിരിച്ചെത്തുന്നു; ഇസ്രായേൽ കസ്റ്റഡിയിൽ ക്രൂരമർദ്ദനമെന്ന് റിപ്പോർട്ട്
Canada

ഗാസ ഉപരോധം ലംഘിക്കാൻ ശ്രമിച്ച കനേഡിയൻ മനുഷ്യാവകാശ പ്രവർത്തകർ തിരിച്ചെത്തുന്നു; ഇസ്രായേൽ കസ്റ്റഡിയിൽ ക്രൂരമർദ്ദനമെന്ന് റിപ്പോർട്ട്

by Canada Varthakal
May 23, 2026
മാരകായുധങ്ങളും ഡ്രോൺ വഴിയുള്ള ലഹരിക്കടത്തും; കാനഡയിൽ ജയിൽ സുരക്ഷ ചർച്ചയാകുന്നു
Canada

മാരകായുധങ്ങളും ഡ്രോൺ വഴിയുള്ള ലഹരിക്കടത്തും; കാനഡയിൽ ജയിൽ സുരക്ഷ ചർച്ചയാകുന്നു

by Canada Varthakal
May 23, 2026
ടൊറന്റോയിൽ വാഹനം തടഞ്ഞുനിർത്തി തോക്കുചൂണ്ടി വൻ കവർച്ച; എട്ടരക്കോടിയുടെ ആഭരണങ്ങൾ കവർന്നു
Canada

ടൊറന്റോയിൽ വാഹനം തടഞ്ഞുനിർത്തി തോക്കുചൂണ്ടി വൻ കവർച്ച; എട്ടരക്കോടിയുടെ ആഭരണങ്ങൾ കവർന്നു

by Canada Varthakal
May 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.