Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

എക്സ്പ്രസ് എൻട്രി PNP ഡ്രോ: ജൂലൈ 20ന് നടന്ന ഡ്രോയുടെ വിശദാംശങ്ങൾ ഇതാ

Canada Varthakal by Canada Varthakal
July 20, 2026
in Immigration
Reading Time: 1 min read
എക്സ്പ്രസ് എൻട്രി PNP ഡ്രോ: ജൂലൈ 20ന് നടന്ന ഡ്രോയുടെ വിശദാംശങ്ങൾ ഇതാ

ഒട്ടാവ: കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്തയുമായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി പ്രവിശ്യാ നോമിനേഷൻ ലഭിച്ച 511 പേർക്കാണ് ഇപ്പോൾ പുതിയതായി ഇൻവിറ്റേഷൻസ് ടു അപ്ലൈ (ITA) നൽകിയിരിക്കുന്നത്.

WhatsApp Image 2026 07 13 at 1.56.15 AM

ജൂലൈ 20ന് നടന്ന ഡ്രോയിൽ ഉൾപ്പെടാൻ അപേക്ഷകർക്ക് കുറഞ്ഞത് 744 കോംപ്രിഹെൻസീവ് റാങ്കിങ് സിസ്റ്റം (CRS) സ്കോർ ഉണ്ടായിരിക്കണം എന്നതായിരുന്നു പ്രധാന നിബന്ധന. കൂടാതെ, 2026 മെയ് 26-ന് യുടിസി സമയം വൈകുന്നേരം 6:11-ന് മുമ്പായി എക്സ്പ്രസ് എൻട്രി പ്രൊഫൈൽ പൂർത്തിയാക്കിയവർക്കാണ് ഈ അവസരം ലഭിച്ചത്.

ADVERTISEMENT

2026-ൽ ഇതുവരെ 39 എക്സ്പ്രസ് എൻട്രി ഡ്രോകളാണ് ​IRCC നടത്തിയത്. കാനഡയിൽ ഇതിനകം ജോലി ചെയ്യുന്നവർക്കും, പ്രവിശ്യാ നോമിനേഷൻ ഉള്ളവർക്കും മുൻഗണന നൽകുന്ന രീതിയിലാണ് ഈ വർഷത്തെ കുടിയേറ്റ നയങ്ങൾ മുന്നോട്ട് പോകുന്നത്. ഈ വർഷം മാത്രം ആകെ 92,612 പേർക്കാണ് കാനഡ ഇൻവിറ്റേഷൻ നൽകിയത്. കൂടുതൽ വിവരങ്ങൾക്കും നിങ്ങളുടെ പ്രൊഫൈൽ നിലവിലെ സാഹചര്യത്തിൽ എത്രത്തോളം മികച്ചതാണെന്ന് പരിശോധിക്കുന്നതിനും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Canada issues invitations to apply to provincial nominees

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

നിങ്ങൾ അറിഞ്ഞോ? കാനഡ പി.ആർ, ഓപ്പൺ വർക്ക് പെർമിറ്റ് അപേക്ഷകൾക്കായി പുതിയ IRCC അപ്ഡേറ്റുകൾ ഇതാ
Immigration

നിങ്ങൾ അറിഞ്ഞോ? കാനഡ പി.ആർ, ഓപ്പൺ വർക്ക് പെർമിറ്റ് അപേക്ഷകൾക്കായി പുതിയ IRCC അപ്ഡേറ്റുകൾ ഇതാ

by Canada Varthakal
July 23, 2026
canada flag
Immigration

കാനഡയുടെ ചരിത്രത്തിൽ ആദ്യത്തെ മിലിട്ടറി റിക്രൂട്ട് ഡ്രോ; ജൂലൈ 23 നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം

by Canada Varthakal
July 23, 2026
CANADA PASSPORT
Immigration

കനേഡിയൻ പൗരത്വത്തിന് അപേക്ഷ പ്രവാഹം: 5 മാസത്തിനിടെ അനുവദിച്ചത് 29,000 സർട്ടിഫിക്കറ്റുകൾ; 82,000 അപേക്ഷകൾ പെൻഡിം​ഗ്

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.