Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

യുക്രെയിൻ പൗരന്മാർക്ക് ഇനി സമാധാനമായി കാനഡയിൽ തുടരാം: വർക്ക് പെർമിറ്റ് കാലാവധി 2027 വരെ നീട്ടി!

Canada Varthakal by Canada Varthakal
April 2, 2026
in Immigration
Reading Time: 1 min read
യുക്രെയിൻ പൗരന്മാർക്ക് ഇനി സമാധാനമായി കാനഡയിൽ തുടരാം: വർക്ക് പെർമിറ്റ് കാലാവധി 2027 വരെ നീട്ടി!

credits google

ഒട്ടാവ: റഷ്യ-യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് കാനഡയിൽ അഭയം പ്രാപിച്ച യുക്രേനിയൻ പൗരന്മാർക്ക് വലിയ ആശ്വാസം പകരുന്ന പ്രഖ്യാപനവുമായി കാനഡ സർക്കാർ. കാനഡ-യുക്രെയ്ൻ ഓതറൈസേഷൻ ഫോർ എമർജൻസി ട്രാവൽ (CUAET) പദ്ധതി വഴി രാജ്യത്തെത്തിയവർക്ക് തങ്ങളുടെ വർക്ക് പെർമിറ്റ് നീട്ടാൻ ഇനി 2027 മാർച്ച് 31 വരെ സമയമുണ്ടാകും. മുൻപുണ്ടായിരുന്ന ഇളവുകൾ 2026 മാർച്ച് 31-ന് അവസാനിക്കാനിരിക്കെയാണ് സർക്കാരിന്റെ ഈ പുതിയ നീക്കം.

പുതിയ ഉത്തരവ് പ്രകാരം അർഹരായ യുക്രേനിയൻ പൗരന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മൂന്ന് വർഷം വരെ കാലാവധിയുള്ള വർക്ക് പെർമിറ്റ് നീട്ടി ലഭിക്കും. എന്നാൽ ഈ പ്രത്യേക ആനുകൂല്യം ഒരാൾക്ക് ഒരു തവണ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ എന്ന നിബന്ധനയുണ്ട്. അപേക്ഷ സമർപ്പിക്കുമ്പോഴും അത് അനുവദിക്കുമ്പോഴും അപേക്ഷകൻ കാനഡയിൽ സാധുവായ താത്കാലിക താമസ പദവിയിൽ തുടരുന്നുണ്ടാകണം.

ADVERTISEMENT

പ്രധാനമായും രണ്ട് വിഭാഗത്തിലുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 2024 മാർച്ച് 31-നോ അതിനു മുൻപോ കാനഡയിൽ എത്തിയവരാണ് ആദ്യ വിഭാഗത്തിൽ ഉൾപ്പെടുന്നത്. 2024 ഏപ്രിൽ 1-നും ഡിസംബർ 31-നും ഇടയിൽ കാനഡയിൽ എത്തിയവർ രണ്ടാമത്തെ വിഭാഗത്തിലും ഉൾപ്പെടും. യുദ്ധബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ CUAET പദ്ധതിയിലൂടെ ഇതുവരെ ഏകദേശം മൂന്ന് ലക്ഷത്തോളം ഉക്രേനിയക്കാരാണ് കാനഡയിൽ എത്തിയത്. മാനുഷിക പരിഗണന മുൻനിർത്തി ഇറാൻ, സുഡാൻ, ഗാസ, ഹെയ്തി തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങൾക്കും കാനഡ നേരത്തെ സമാനമായ ഇളവുകൾ നൽകിയിരുന്നു. പുതിയ പോളിസി പ്രകാരം വർക്ക് പെർമിറ്റ് പുതുക്കാൻ ആഗ്രഹിക്കുന്നവർ ഐ.ആർ.സി.സി (IRCC) വെബ്‌സൈറ്റിലെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Canada extends work permit measures for Ukrainians

Tags: canadaUkrainians
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

BC PNP Entrepreneur Draw
Immigration

BCPNP Draw: 2026 സെപ്റ്റംബർ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 24, 2026
Traveler holding Canadian passport at airport gate
Immigration

2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്

by Canada Varthakal
September 23, 2026
Canada Passport
Immigration

കാനഡ പൗരത്വ അപേക്ഷ നിരസിക്കപ്പെടാതിരിക്കാൻ ‘ലെറ്റർ ഓഫ് എക്സ്പ്ലനേഷൻ’: അറിയേണ്ട കാര്യങ്ങൾ ഇതാ

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.