Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ സ്ത്രീകൾക്ക് ഇനി EI ആനുകൂല്യം ഉറപ്പ്; ചരിത്രപരമായ ഉത്തരവുമായി കോടതി

Canada Varthakal by Canada Varthakal
September 4, 2026
in Canada
Reading Time: 1 min read
A pregnant woman touches her belly on May 18, 2023, in Dallas, Texas. (AP-LM Otero)

A pregnant woman touches her belly on May 18, 2023, in Dallas, Texas. (AP-LM Otero)

ഒന്റാരിയോ; പ്രസവാവധിയിലായിരുന്നതിനാലോ കുഞ്ഞിനെ പരിചരിക്കുന്നതിനായി വിട്ടുനിന്നതിനാലോ തൊഴിലില്ലായ്മ വേതനം (ഇ.ഐ) നിഷേധിക്കുന്നത് ലിംഗവിവേചനവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കനേഡിയൻ ഫെഡറൽ കോർട്ട് ഓഫ് അപ്പീൽ വിധിച്ചു. ക്യൂബെക്കിൽ നിന്നുള്ള ആറ് വനിതാ ജീവനക്കാർ നൽകിയ ഹർജിയിലാണ് മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ചിൻ്റെ ചരിത്രപരമായ ഈ ഉത്തരവ്.

DOCX 1

പ്രസവത്തിന് തൊട്ടുമുമ്പോ അവധിക്കാലത്തോ അതിനുശേഷമോ ജോലി നഷ്ടപ്പെട്ട സ്ത്രീകൾക്ക്, മതിയായ ഇൻഷുറൻസ് മണിക്കൂറുകൾ പ്രവൃത്തിപരിചയമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എംപ്ലോയ്മെന്റ് ഇൻഷുറൻസ് (ഇ.ഐ) ആനുകൂല്യങ്ങൾ മുൻപ് നിഷേധിച്ചിരുന്നത്. എന്നാൽ നിലവിലെ ഇ.ഐ നിയമത്തിലെ ചില വ്യവസ്ഥകൾ കനേഡിയൻ ചാർട്ടർ ഓഫ് റൈറ്റ്സ് ആൻഡ് ഫ്രീഡംസ് ഉറപ്പുനൽകുന്ന ആൺ-പെൺ സമത്വത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ADVERTISEMENT

സ്ത്രീകൾക്ക് മാത്രം ബാധകമാകുന്ന പ്രസവം, ഭൂരിഭാഗം സമയത്തും കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കൽ എന്നിവ കാരണം തൊഴിൽ സുരക്ഷിതത്വം നഷ്ടപ്പെടുന്നത് സാമ്പത്തിക വിവേചനത്തിന് വഴിതെളിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ലിംഗഭേദമന്യേ എല്ലാവർക്കും ബാധകമായ നിയമമാണെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും, ഇതിന്റെ പ്രായോഗിക ആഘാതം അനുഭവിക്കുന്നത് സ്ത്രീകളാണെന്ന് വിധിയിൽ പറയുന്നു.

Also Read : Express Entry Draw: 2026 സെപ്റ്റംബർ 3-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

തുടർന്ന്, നിലവിലുള്ള ഇ.ഐ നിയമത്തിലെ തർക്കവിഷയമായ വ്യവസ്ഥകൾ റദ്ദാക്കിയ കോടതി, നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ ഫെഡറൽ സർക്കാരിന് ഒരു വർഷത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതൊരു വലിയ വിജയമാണെന്ന് കേസിന് നേതൃത്വം നൽകിയ ‘മൂവ്മെന്റ് ആക്ഷൻ-ഷോമേജ് ഡി മോൺട്രിയൽ’ (MAC) എന്ന സംഘടന വ്യക്തമാക്കി.

കേസിൽ സുപ്രീം കോടതിയെ സമീപിക്കാൻ ഫെഡറൽ സർക്കാരിന് 60 ദിവസത്തെ സമയമുണ്ട്. എന്നാൽ ഈ വിധിക്കെതിരെ അപ്പീൽ പോകുന്നത് നീതി നിഷേധമാണെന്നും, അപ്പീലിന് മുതിരരുതെന്നും സംഘടന കാർണി സർക്കാരിനോട് ആവശ്യപ്പെട്ടു. വിധിയെക്കുറിച്ച് പഠിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് എംപ്ലോയ്മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് കാനഡ വക്താവ് അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

A group of children are running from the bus to class.
Canada

ബാക്ക്-ടു-സ്കൂൾ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഇടും മുൻപ് ഇത് അറിയണം: മുന്നറിയിപ്പുമായി കാനഡ സൗത്ത് സിംകോ പോലീസ്

by Canada Varthakal
September 7, 2026
A dosage of Wegovy
Canada

Wegovy Medicine കുട്ടികളിലെ അമിതവണ്ണത്തിന് വിട: Wegovy മരുന്നിലെ പ്രധാന ഘടകം ഫലപ്രദമെന്ന് റിപ്പോർട്ട്; 40% കുട്ടികൾക്കും രോഗമുക്തി

by Canada Varthakal
September 7, 2026
Representative image
Canada

13 കോടി ആസ്തിയുണ്ടായിട്ടും മടുപ്പ്! കാനഡ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങാൻ ടെക്കി, കാരണം ഇതാണ്

by Canada Varthakal
September 7, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.