Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

മേക്കപ്പ് പ്രോഡക്ട്സ് മുതൽ സ്മാർട്ട്ഫോൺ വരെ: യു.എസ് ഉൽപ്പന്നങ്ങൾക്ക് കൗണ്ടർ-താരിഫുമായി കാനഡ

Canada Varthakal by Canada Varthakal
August 25, 2026
in Canada
Reading Time: 1 min read
Canada Counter Tariffs US Products

Canada announced counter-tariffs of up to 50% on U.S. products and a $7.5 billion aid package.

ഓട്ടവ: യു.എസ് തീരുവകൾക്ക് തിരിച്ചടിയായി അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് കാനഡ കൗണ്ടർ-താരിഫ് പ്രഖ്യാപിച്ചു. സ്മാർട്ട്ഫോണുകൾ, മേക്കപ്പ് പ്രോഡക്ട്സ്, വസ്ത്രങ്ങൾ, ഫർണിച്ചർ, സ്റ്റീൽ, പാൽ എന്നീ 700-ഓളം ഉൽപ്പന്നങ്ങൾക്കാണ് കാനഡ താരിഫ് ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. അതോടൊപ്പം,  7.5 ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായ പാക്കേജും കാനഡ സർക്കാർ തയ്യാറാക്കിയിട്ടുണ്ട്.  യു.എസ് നടപടി മൂലം കാനഡയിലെ ബിസിനസുകൾക്കും തൊഴിലാളികൾക്കും ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാനാണ് സർക്കാർ ഈ പ്രത്യേക സഹായം പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി എംപ്ലോയ്മെന്റ് ഇൻഷുറൻസ് (ഇ.ഐ) വ്യവസ്ഥകൾ കൂടുതൽ ലളിതമാക്കി ആളുകളിലേക്ക് പെട്ടെന്ന് സഹായമെത്തിക്കും. കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം വരെ ഉയർന്ന നികുതി ചുമത്തിയതോടെയാണ് കാനഡയും ഈ അടിയന്തര പ്രതിരോധ നടപടികളിലേക്ക് കടന്നത്.

WhatsApp Image 2026 08 03 at 2.33.05 AM 6

മേക്കപ്പ് സാധനങ്ങൾ മുതൽ സ്മാർട്ട്ഫോണുകൾ വരെ

ADVERTISEMENT

സെപ്റ്റംബർ 8 മുതൽ പുതിയ തീരുവ നിലവിൽ വരുമെന്ന് ധനമന്ത്രി ഫ്രാൻസ്വാ-ഫിലിപ്പ് ഷാംപെയ്ൻ, വ്യവസായമന്ത്രി മെലനി ജോളി എന്നിവരടങ്ങുന്ന സംഘം വാർത്താസമ്മേളനത്തിൽ അറിയിച്ചു. 27.6 ബില്യൺ ഡോളർ മൂല്യമുള്ള അമേരിക്കൻ ഇറക്കുമതികൾക്ക് 15%, 25%, 50% എന്നിങ്ങനെ മൂന്ന് നിരക്കുകളിലാണ് കാനഡ നികുതി ഏർപ്പെടുത്തുന്നത്. സ്മാർട്ട്ഫോണുകൾ, മേക്കപ്പ് ഉൽപ്പന്നങ്ങൾ, വസ്ത്രങ്ങൾ, ഫർണിച്ചർ, സ്റ്റീൽ, പാൽ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് 50 ശതമാനവും, വൻകിട അടുക്കള ഉപകരണങ്ങൾ, ചീസ്, കടൽ മത്സ്യങ്ങൾ എന്നിവയ്ക്ക് 25 ശതമാനവും തീരുവ ചുമത്തും. അതേസമയം ഇന്ധന, ഊർജ ഉൽപ്പന്നങ്ങളെ ഈ തിരിച്ചടി നടപടികളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Also Read: ഭാഷയോ വ്യാപാരമോ? കാനഡ-യുഎസ് ചർച്ചകൾ തകർത്ത ഫ്രഞ്ച് തർക്കം; വിട്ടുവീഴ്ചയില്ലെന്ന് കാർണി

തൊഴിലാളികൾക്ക് കൈത്താങ്ങായി പുതിയ സഹായ പദ്ധതികൾ

വ്യാപാര യുദ്ധം ബാധിക്കുന്ന ജീവനക്കാരെ സഹായിക്കാൻ കാനഡ സർക്കാർ താൽക്കാലിക ഇ.ഐ ആനുകൂല്യങ്ങളും കാത്തിരിപ്പ് കാലയളവ് ഒഴിവാക്കലും പ്രഖ്യാപിച്ചിട്ടുണ്ട്. ജോലി നഷ്ടപ്പെടുന്നവർക്ക് ആശ്വാസമായി കൂടുതൽ ആഴ്ചകളിലേക്ക് തുക നൽകാനും വ്യവസായ മേഖലകൾക്ക് ധനസഹായം ഉറപ്പാക്കാനും ഈ പാക്കേജ് സഹായിക്കും. നിലവിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ പാർലമെന്റ് അടിയന്തരമായി വിളിച്ചുചേർക്കണമെന്ന് പ്രതിപക്ഷ നേതാവ് പിയർ പോലിവ്രെ ആവശ്യപ്പെട്ടെങ്കിലും, നിശ്ചയിച്ച പ്രകാരം സെപ്റ്റംബർ 21-നായിരിക്കും പാർലമെന്റ് സമ്മേളിക്കുക.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

From makeup products to smartphones: Canada hits back at U.S. workers with counter-tariffs.
Tags: canada malayalam news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Trump tariffs affect AI chip prices
Canada

നിർമാണ മേഖലയെ തളർത്തി ട്രംപിന്റെ പ്രഖ്യാപനം: കാനഡ-അമേരിക്ക തർക്കത്തിൽ പ്രതിസന്ധിയിലായി സാങ്കേതിക വിപണി

by Canada Varthakal
August 25, 2026
CANADA LIQUOR
Saskatchewan

യുഎസ്-കാനഡ തീരുവ യുദ്ധം: അമേരിക്കൻ മദ്യം നിരോധിക്കണമെന്ന് ആവശ്യം, പ്രവിശ്യകളിൽ വ്യത്യസ്ത നിലപാട്

by Canada Varthakal
August 25, 2026
An airport worker was struck by an aircraft at Montréal-Pierre Elliott Trudeau International Airport
Canada

Montreal Airport Accident: പിന്നോട്ട് എടുത്ത വിമാനമിടിച്ചു; മോൺട്രിയൽ എയർപോർട്ടിൽ ജീവനക്കാരന് ദാരുണാന്ത്യം

by Canada Varthakal
August 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.