Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

അഭയാർത്ഥി അപേക്ഷകർക്ക് ആശ്വാസം: കാനഡയിൽ പുതിയ വർക്ക് പെർമിറ്റ് ഇളവുകൾ പ്രഖ്യാപിച്ചു‌‌

Canada Varthakal by Canada Varthakal
March 30, 2026
in Immigration
Reading Time: 1 min read
canada

credits google

ഒട്ടാവ: കാനഡയിലെ അഭയാർത്ഥി അപേക്ഷകർക്ക് (Asylum Claimants) ആശ്വാസകരമായ പുതിയ തൊഴിൽ നയവുമായി ഇമിഗ്രേഷൻ വകുപ്പ്. അഭയാർത്ഥി അപേക്ഷകൾ നിരസിക്കപ്പെട്ടവർക്കും, തുടർ നടപടികൾക്കായി കാത്തിരിക്കുന്നവർക്കും കാനഡയിൽ നിയമപരമായി ജോലി ചെയ്യുന്നതിനായി താൽക്കാലിക വർക്ക് പെർമിറ്റുകൾ അനുവദിക്കാനാണ് സർക്കാർ തീരുമാനം.മാർച്ച് 26-ന് പാസാക്കിയ ബിൽ C-12 (Bill C-12) പ്രകാരമുള്ള പുതിയ നിയമങ്ങൾ നിലവിൽ വന്നതോടെ കൂടുതൽ പേരുടെ അഭയാർത്ഥി അപേക്ഷകൾ അയോഗ്യമാക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ സുപ്രധാന നീക്കം.

സാധാരണഗതിയിൽ ഒരു അഭയാർത്ഥി അപേക്ഷ അയോഗ്യമെന്ന് കണ്ടെത്തിയാൽ, അവർക്ക് അടുത്ത ഘട്ടമായ PRRA (Pre-Removal Risk Assessment) നോട്ടീസ് ലഭിക്കുന്നത് വരെ ജോലി ചെയ്യാൻ അനുവാദമുണ്ടാകില്ല. ഈ കാലയളവിലെ വരുമാനമില്ലായ്മ അപേക്ഷകരെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നു. പുതിയ താൽക്കാലിക നയം അനുസരിച്ച്, അപേക്ഷ അയോഗ്യമാണെന്ന് കണ്ടെത്തിയാലും PRRA നോട്ടീസിനായി കാത്തിരിക്കാതെ തന്നെ വർക്ക് പെർമിറ്റിന് അപേക്ഷിക്കാം. നിലവിൽ വർക്ക് പെർമിറ്റ് ഉള്ളവർക്ക് അത് റദ്ദാക്കപ്പെടാതെ തന്നെ കാനഡയിൽ തുടരാം. തങ്ങളുടെ അപേക്ഷകളിൽ അന്തിമ തീരുമാനം വരുന്നത് വരെ അപേക്ഷകർക്ക് സ്വന്തമായി വരുമാനം കണ്ടെത്താനും പ്രവിശ്യാ സർക്കാരുകളുടെ സഹായ പദ്ധതികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇത് സഹായിക്കും.

ADVERTISEMENT

അഭയാർത്ഥി അപേക്ഷ അയോഗ്യമാണെന്ന് കണ്ടെത്തിയവർക്ക് ഈ ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷിക്കാം. കുറ്റവാളികളെ കൈമാറുന്ന നിയമപ്രകാരം (Extradition) നടപടി നേരിടുന്നവർ ആകരുത്. നിലവിൽ വർക്ക് പെർമിറ്റ് ഉള്ളവരോ അല്ലെങ്കിൽ പുതിയ പെർമിറ്റിനായി അപേക്ഷ സമർപ്പിച്ചവരോ ആയിരിക്കണം.

CT WEB ADSNITHIN 18 1

കാനഡയിൽ പ്രവേശിച്ച് ഒരു വർഷത്തിന് ശേഷം അപേക്ഷ നൽകുന്നവരാണെങ്കിൽ അഭയാർത്ഥി അപേക്ഷകൾ നിരസിക്കപ്പെടാം. അതിർത്തി വഴി അനധികൃതമായി കടന്നുവന്ന് 14 ദിവസത്തിന് ശേഷം അപേക്ഷ നൽകുന്നവർക്കും ഈ ആനുകൂല്യം കിട്ടില്ല. ഈ കർശന നിയമങ്ങൾ മൂലം ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ളവർക്ക് താൽക്കാലിക ആശ്വാസം നൽകുകയാണ് ഈ പുതിയ വർക്ക് പെർമിറ്റ് പോളിസിയിലൂടെ ഇമിഗ്രേഷൻ വകുപ്പ് (IRCC) ലക്ഷ്യമിടുന്നത്. ഈ ആനുകൂല്യം താൽക്കാലികമാണെന്നും ഏതു സമയത്തും പിൻവലിക്കപ്പെട്ടേക്കാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Canada broadens work permit access for ineligible asylum claimants

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

New-Express-Entry-Draw
Immigration

അടുത്ത എക്‌സ്പ്രസ് എൻട്രി ഡ്രോ എപ്പോൾ? CRS സ്കോർ ട്രെൻഡ് എങ്ങനെ? പ്രവചനം ഇതാ

by Canada Varthakal
July 31, 2026
canada flag
Immigration

സ്റ്റഡി പെർമിറ്റുകളിൽ സാമ്പത്തിക പരിശോധന കർശനമാക്കി കാനഡ; ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കണം

by Canada Varthakal
July 29, 2026
നാടുകടത്തലും പ്രവേശനവിലക്കും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം: കാനഡയിൽ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി IRCC
Immigration

നാടുകടത്തലും പ്രവേശനവിലക്കും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം: കാനഡയിൽ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി IRCC

by Canada Varthakal
July 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.