Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

ആൽബർട്ട ബി സി പൈപ്പ് ലൈൻ പദ്ധതിക്കു അനുമതി; രാജ്യ താല്പര്യം മുൻ നിർത്തിയുള്ള ആദ്യ പദ്ധതിയെന്നു ഫെഡറല്‍ സര്‍ക്കാര്‍

Canada Varthakal by Canada Varthakal
October 1, 2026
in Alberta
Reading Time: 1 min read
Pacific Link Pipeline Project

Prime Minister Mark Carney announces the Pacific Link oil pipeline project in Fort McMurray

ഫോര്‍ട്ട് മക്മറേ: പടിഞ്ഞാറന്‍ തീരത്തേക്ക് പുതിയ എണ്ണ പൈപ്പ്ലൈന്‍ നിര്‍മിക്കാനുള്ള പദ്ധതിയെ കാനഡയുടെ ആദ്യ രാജ്യ താല്‍പര്യ പദ്ധതിയായി പ്രഖ്യാപിച്ച് ഫെഡറല്‍ സര്‍ക്കാര്‍. പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ‘ബില്‍ഡിങ് കാനഡ ആക്ട്’ പ്രകാരമാണ് പദ്ധതിക്ക് ഈ പദവി നല്‍കിയത്. ആല്‍ബര്‍ട്ടയിലെ ബ്രുഡര്‍ഹൈമില്‍ നിന്ന് ബി.സി.യിലെ ഡെല്‍റ്റയിലേക്ക് 1,200 കിലോമീറ്റര്‍ നീളുന്ന പൈപ്പ്ലൈന്‍ നിര്‍മിക്കാനാണ് പദ്ധതി.

CT CLIENT WEB ADS doc X page 0001

പദ്ധതി പൂര്‍ത്തിയായാല്‍ പ്രതിദിനം ഏകദേശം 10 ലക്ഷം ബാരല്‍ അധിക എണ്ണ കയറ്റുമതി ചെയ്യാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. അമേരിക്കയ്ക്ക് പുറത്തേക്കുള്ള കാനഡയുടെ ഊര്‍ജ കയറ്റുമതി വിപണി വിപുലീകരിക്കാനും പദ്ധതി സഹായിക്കുമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ADVERTISEMENT

റോയല്‍ ബാങ്ക് ഓഫ് കാനഡയുടെ കണക്കനുസരിച്ച്, വെസ്റ്റേണ്‍ കനേഡിയന്‍ സെലക്ട് ക്രൂഡ് വില ബാരലിന് 60 ഡോളറായാല്‍ പ്രതിവര്‍ഷം ഏകദേശം 20 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ അധിക കയറ്റുമതി വരുമാനം ലഭിക്കാമെന്നാണ് കണക്ക്. നിര്‍മാണത്തിനായി 70-80 ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപവും നിര്‍മാണത്തിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തില്‍ 1.44 ലക്ഷം തൊഴിലവസരങ്ങളും ഉണ്ടാകാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ALSO READ: വികസനം വേഗത്തിലാക്കാൻ കാർണി സർക്കാർ; ബിൽ C-39 പാർലമെന്റിൽ

പദ്ധതിക്ക് രാജ്യ താല്‍പര്യ പദവി നല്‍കിയതോടെ അനുമതികളും പെര്‍മിറ്റുകളും വേഗത്തിലാക്കുന്ന നടപടികളിലേക്ക് കടക്കും. പദ്ധതി സംബന്ധിച്ച സമഗ്ര വിവരരേഖ 2027-ന്റെ തുടക്കത്തില്‍ സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷ. 2032-33 കാലയളവില്‍ പൈപ്പ്ലൈന്‍ പ്രവര്‍ത്തനസജ്ജമാക്കുകയാണ് ലക്ഷ്യം.

പദ്ധതിയില്‍ തദ്ദേശീയ സമൂഹങ്ങള്‍ക്ക് 10 ശതമാനം ഓഹരി ഉടമസ്ഥാവകാശവും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം സമുദ്ര-കര ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പുതിയ പൈപ്പ്ലൈന്‍ പദ്ധതിയെ ബി.സി. സര്‍ക്കാര്‍ എതിര്‍ത്തിട്ടുണ്ട്. എന്നാല്‍ പദ്ധതി പ്രഖ്യാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കില്ലെന്ന് ബി.സി. പ്രീമിയര്‍ ഡേവിഡ് എബി വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതിക്കെതിരെ നിയമപരമായ വെല്ലുവിളികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഫെഡറല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

‘Canada Approves Pacific Link Pipeline Project’

Tags: canadacanada malayalam newscanada news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad LANG ACADEMY 4
GCMS Ad 5

Related Posts

Free Transit Royale Subscription
Alberta

എഡ്മിന്റനിൽ ഇനി ബസ് കാത്തുനിന്ന് സമയം കളയേണ്ട; പ്രീമിയം ട്രാൻസിറ്റ് ആപ്പ് സൗജന്യമാക്കാൻ നഗരസഭ തീരുമാനം

by Canada Varthakal
October 4, 2026
Brooks Alberta community
Alberta

‘കുടിയേറ്റം നാടിന്റെ വളർച്ചയ്ക്ക് അനിവാര്യം’; ആൽബർട്ടയിലെ ഇമിഗ്രേഷൻ ഹിതപരിശോധനയിൽ ആശങ്ക പ്രകടിപ്പിച്ച് വ്യാപാരികൾ

by Canada Varthakal
October 4, 2026
Mark Carney and Daniel Smitrh
Canada

കാനഡയെ ഒന്നിപ്പിക്കുമോ ‘പസഫിക് ലിങ്ക്’? ആൽബർട്ടയിലെ വേർപിരിയൽ ഭീഷണിക്ക് തടയിടാൻ പുതിയ നീക്കം

by Canada Varthakal
October 4, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.