Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വികസനം വേഗത്തിലാക്കാൻ കാർണി സർക്കാർ; ബിൽ C-39 പാർലമെന്റിൽ

Canada Varthakal by Canada Varthakal
September 23, 2026
in Canada
Reading Time: 1 min read
Carney Government

Image credits: screen grab

ഓട്ടവ: രാജ്യത്തെ പ്രധാന വികസന പദ്ധതികൾക്ക് വേഗത്തിൽ അനുമതി നൽകുന്നതിനും തൊഴിൽ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനുമായി ഫെഡറൽ സർക്കാർ ബിൽ C-39 പാർലമെന്റിൽ അവതരിപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ ജനവിധിയുടെ അടിസ്ഥാനത്തിൽ സാമ്പത്തിക വളർച്ചയും അടിസ്ഥാനസൗകര്യ വികസനവും വേഗത്തിലാക്കാനാണ് ബിൽ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കിയെങ്കിലും, ഒരു വിഭാഗം ആൾക്കാരുടെ കടുത്ത വിമർശനത്തിന് നിയമനിർമാണം വഴിവെച്ചിട്ടുണ്ട്.

example pic 1

246 പേജുള്ള ബിൽ C-39 പ്രകാരം പദ്ധതികളുടെ പരിശോധനകളും അനുമതി നടപടികളും പരമാവധി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ നിർദേശമുണ്ട്. തുറമുഖങ്ങൾ, ഖനനം, വൈദ്യുതി, പൈപ്പ്‌ലൈൻ തുടങ്ങിയ മേഖലകളിലെ നിർമാണ നടപടികൾ ലളിതമാക്കാനും കാർണി സർക്കാരിന്റെ പദ്ധതി ലക്ഷ്യമിടുന്നു. നിലവിലെ കടുപ്പമേറിയ ഭരണനടപടികൾ ഒഴിവാക്കി വികസനം വേഗത്തിലാക്കുകയാണ് കാനഡയുടെ പ്രധാന ലക്ഷ്യം.

ADVERTISEMENT

ബില്ലിലെ ഏറ്റവും പ്രധാനപ്പെട്ട തർക്കവിഷയം തൊഴിൽമേഖലയുമായി ബന്ധപ്പെട്ട പുതിയ നിർദേശങ്ങളാണ്. രാജ്യത്തിന്റെ പൊതുതാൽപ്പര്യത്തെ ബാധിക്കുന്ന സാഹചര്യമുണ്ടായാൽ പണിമുടക്കുകൾ നിർത്തിവെപ്പിക്കാൻ തൊഴിൽമന്ത്രിക്ക് നേരിട്ട് ഇടപെടാമെന്ന വ്യവസ്ഥയാണ് ഇതിൽ പ്രധാനം. തൊഴിൽരംഗത്ത് സമാധാനവും ചർച്ചകളിൽ വ്യക്തതയും ഉറപ്പാക്കാനാണ് ഈ മാറ്റമെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴും, ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

മന്ത്രിക്ക് ഇത്തരത്തിൽ അധികാരം നൽകുന്നത് തൊഴിലാളികളുടെ പണിമുടക്കാനുള്ള അവകാശത്തെ ദുർബലപ്പെടുത്തുമെന്ന് കനേഡിയൻ ലേബർ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രമുഖ ട്രേഡ് യൂണിയനുകൾ ആരോപിച്ചു. സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധത്തിലേക്ക് ഇറങ്ങുമെന്നാണ് യൂണിയൻ നേതാക്കളുടെ മുന്നറിയിപ്പ്. എൻ.ഡി.പി, കൺസർവേറ്റീവ് പാർട്ടി എന്നീ പ്രധാന പ്രതിപക്ഷ കക്ഷികളും ബില്ലിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.

Also Read: അമേരിക്കയോട് ഇനി വിട്ടുവീഴ്ചയില്ല: കാനഡയുടെ നയതന്ത്ര നിലപാടിൽ വൻ മാറ്റം

തൊഴിലാളി സംഘടനകൾ ശക്തമായി എതിർക്കുമ്പോഴും, വ്യവസായ ലോകത്തുനിന്ന് ബില്ലിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. പദ്ധതികൾ വൈകുന്നതും വിപണിയിലേക്കുള്ള സാധനങ്ങളുടെ വിതരണം മുടങ്ങുന്നതും ഒഴിവാക്കാൻ ഈ നിയമം സഹായിക്കുമെന്ന് വ്യവസായ കൂട്ടായ്മയായ ‘ബിസിനസ് കൗൺസിൽ ഓഫ് ആൽബർട്ട’ വ്യക്തമാക്കി. വിഷയത്തിൽ പാർലമെന്റിൽ നടക്കുന്ന ചർച്ചകൾ വരും ദിവസങ്ങളിലും തുടരും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canada malayalam news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Mark Carney
Canada

അമേരിക്കയോട് ഇനി വിട്ടുവീഴ്ചയില്ല: കാനഡയുടെ നയതന്ത്ര നിലപാടിൽ വൻ മാറ്റം

by Canada Varthakal
September 23, 2026
mount
Canada

കാനഡ ‘സ്വയം നശിപ്പിക്കുന്നു’; കുടിയേറ്റത്തെ വിമര്‍ശിച്ച് ട്രംപ്

by Canada Varthakal
September 23, 2026
carney and modi
Canada

ഇന്ത്യ-കാനഡ വ്യാപാര കരാർ ഡിസംബറിനുള്ളിൽ; സ്ഥിരീകരിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി

by Canada Varthakal
September 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.