Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

ടംബ്ലർ റിഡ്ജ് വെടിവെപ്പ് പ്രതിയുടെ സഹോദരൻ മറ്റൊരു കേസിൽ പിടിയിൽ; അറസ്റ്റ് കാനഡയിലുടനീളം തിരയുന്നതിനിടെ!

Canada Varthakal by Canada Varthakal
February 24, 2026
in British Columbia
Reading Time: 1 min read
ടംബ്ലർ റിഡ്ജ് വെടിവെപ്പ് പ്രതിയുടെ സഹോദരൻ മറ്റൊരു കേസിൽ പിടിയിൽ; അറസ്റ്റ് കാനഡയിലുടനീളം തിരയുന്നതിനിടെ!

ഒട്ടാവ: കാനഡയിലെ ടംബ്ലർ റിഡ്ജിൽ എട്ടുപേരുടെ ജീവനെടുത്ത കൂട്ടക്കൊലയ്ക്ക് പിന്നാലെ, പ്രതിയുടെ സഹോദരനും പോലീസ് പിടിയിലായി. ടംബ്ലർ റിഡ്ജ് ഷൂട്ടർ ജെസ്സി വാൻ റൂട്ട്‌സെലാറുടെ മൂത്ത സഹോദരനായ ജേക്കബ് വാൻ റൂട്ട്‌സെലാറെയാണ് (22) കാനഡയിലുടനീളം പുറപ്പെടുവിച്ച വാറന്റിനെത്തുടർന്ന് ആർസിഎംപി അറസ്റ്റ് ചെയ്തത്. ആൽബർട്ടയിലെ സിൽവൻ ലേക്കിൽ വെച്ച് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അറസ്റ്റ്.

വധശ്രമക്കേസുമായി ബന്ധപ്പെട്ടാണ് ജേക്കബിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്. 2024-ൽ ഫോർട്ട് മക്മുറേയിൽ നടന്ന ഒരു അക്രമസംഭവത്തിൽ ഇയാൾ പ്രതിയായിരുന്നു. നേരത്തെ കർശന ഉപാധികളോടെ ഇയാളെ വിട്ടയച്ചിരുന്നെങ്കിലും ഫെബ്രുവരി ആദ്യവാരം പോലീസ് നടത്തിയ പരിശോധനയിൽ ഇയാൾ നിശ്ചിത താമസസ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇതിനെത്തുടർന്നാണ് കാനഡയിലുടനീളം ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചത്.

ADVERTISEMENT

ഫെബ്രുവരി 10-നായിരുന്നു ജേക്കബിന്റെ സഹോദരൻ ജെസ്സി വാൻ റൂട്ട്‌സെലാർ സ്വന്തം അമ്മയും 11 വയസ്സുള്ള സഹോദരങ്ങളും ഉൾപ്പെടെ എട്ടുപേരെ വെടിവെച്ച് കൊന്നത്. ഈ ഞെട്ടിക്കുന്ന സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ജേക്കബിനെ പിടികൂടാൻ കഴിഞ്ഞത് അന്വേഷണത്തിൽ നിർണ്ണായകമാണ്. ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലെ സാന്നിധ്യവും മാൾ കൂട്ടക്കൊലയുടെ സിമുലേഷൻ നിർമ്മിച്ചതും ഉൾപ്പെടെ ഷൂട്ടറെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനിടയിലാണ് ഈ അറസ്റ്റ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Brother of Tumbler Ridge shooter arrested on Canada-wide warrant

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

flu vaccine
British Columbia

‘കുഞ്ഞുങ്ങളുടെ ജീവൻ വച്ച് കളിക്കരുത്’: അമേരിക്കയുടെ വാക്സിൻ നയത്തിനെതിരെ ബിസിയിലെ ആരോ​ഗ്യവിദഗ്ധർ

by Canada Varthakal
August 27, 2026
The Canada Revenue Agency (CRA) national headquarters
British Columbia

വ്യാജരേഖ ചമച്ച് ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ്, ഒടുവിൽ CRA-യുടെ പിടിവീണു; വൻകൂവറിൽ സ്ത്രീക്ക് ശിക്ഷ വിധിച്ച് കോടതി

by Canada Varthakal
August 27, 2026
Record 1,725 lightning strikes in Metro Vancouver
British Columbia

മെട്രോ വാൻകൂവറിൽ ജാ​ഗ്രത!: കനത്ത മഴ, ഒരൊറ്റ രാത്രി പതിച്ചത് 1,725 ഇടിമിന്നലുകൾ

by Canada Varthakal
August 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.