Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

എഞ്ചിന്റെ പവർ നോക്കിയതാ, കിട്ടിയതോ എട്ടിന്റെ പണി! 200km വേഗതയിൽ പാഞ്ഞ യുവതിക്ക് BCHP-യുടെ കനത്ത പിഴ

Canada Varthakal by Canada Varthakal
February 20, 2026
in British Columbia
Reading Time: 1 min read
B.C. Highway Patrol clocked a novice driver doing 200 km/h on Highway

ഹോപ്പ്: പരീക്ഷണ ഓട്ടമെന്ന പേരിൽ വേഗപരിധി ലംഘിച്ച് കാറോടിച്ച യുവതിയെ ബ്രിട്ടീഷ് കൊളംബിയ ഹൈവേ പട്രോൾ (BCHP) പിടികൂടി. ഹോപ്പിന് സമീപം ഹൈവേ 1-ൽ നിശ്ചിത വേഗപരിധിയുടെ ഇരട്ടിയിലധികം വേഗതയിൽ വാഹനമോടിച്ച 39-കാരിയായ പെന്റിക്ടൺ സ്വദേശിനിക്കെതിരെയാണ് BCHP നടപടി സ്വീകരിച്ചത്.

ഫെബ്രുവരി 4-ന് ഉച്ചയ്ക്ക് ലെയ്‌ഡ്‌ലോയ്ക്ക് സമീപമായിരുന്നു സംഭവം. മണിക്കൂറിൽ 100 കിലോമീറ്റർ വേഗപരിധിയുള്ള മേഖലയിൽ 200 കിലോമീറ്റർ വേഗതയിലാണ് യുവതി 2018 മോഡൽ ഫോർഡ് മസ്റ്റാങ്ങ് ഓടിച്ചത്. അടുത്തിടെ വാങ്ങിയ വാഹനത്തിന്റെ എഞ്ചിൻ ശേഷി പരിശോധിക്കാനാണ് ഇത്രയും വേഗത്തിൽ പോയതെന്നാണ് നവീസ് (Navice) ലൈസൻസുള്ള ഈ 39-കാരി പോലീസിന് നൽകിയ വിശദീകരണം. എന്നാൽ ഇത്തരം ന്യായങ്ങൾ അംഗീകരിക്കാനാവില്ലെന്നും റോഡിലെ അമിതവേഗം മറ്റുള്ളവരുടെ ജീവന് ഭീഷണിയാണെന്നും ബി.സി.എച്ച്.പി കോർപ്പറൽ മൈക്കൽ മക്ലാഫ്ലിൻ വ്യക്തമാക്കി.

ADVERTISEMENT

നിയമലംഘനത്തെത്തുടർന്ന് അമിതവേഗത്തിന് 483 ഡോളറും, ‘N’ ബോർഡ് പ്രദർശിപ്പിക്കാത്തതിന് 109 ഡോളറും ഉൾപ്പെടെ കനത്ത പിഴയാണ് ഇവർക്ക് ചുമത്തിയത്. കൂടാതെ വാഹനം ഒരാഴ്ചത്തേക്ക് പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. ടോവിംഗ് ചാർജ്, ഇൻഷുറൻസ് പ്രീമിയം വർധനവ് എന്നിവയുൾപ്പെടെ ഏകദേശം 2,500 ഡോളറോളം ഈ നിയമലംഘനം മൂലം ഡ്രൈവർക്ക് നഷ്ടമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t

Checked the engine power, got a whopping eight! BCHP fines woman for speeding at 200km
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Dhaval Shah and Megha Shah
British Columbia

Nepal Flood നേപ്പാൾ പ്രളയം; കൈലാസ് മാനസസരോവർ യാത്രയ്ക്ക് പോയ ബി.സിയിലെ ദമ്പതികളെ കാണാതായി

by Canada Varthakal
August 28, 2026
flu vaccine
British Columbia

‘കുഞ്ഞുങ്ങളുടെ ജീവൻ വച്ച് കളിക്കരുത്’: അമേരിക്കയുടെ വാക്സിൻ നയത്തിനെതിരെ ബിസിയിലെ ആരോ​ഗ്യവിദഗ്ധർ

by Canada Varthakal
August 28, 2026
The Canada Revenue Agency (CRA) national headquarters
British Columbia

വ്യാജരേഖ ചമച്ച് ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ്, ഒടുവിൽ CRA-യുടെ പിടിവീണു; വൻകൂവറിൽ സ്ത്രീക്ക് ശിക്ഷ വിധിച്ച് കോടതി

by Canada Varthakal
August 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.