Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

BC PNP Draw: 2026 സെപ്റ്റംബർ 24-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം

Canada Varthakal by Canada Varthakal
September 26, 2026
in Immigration
Reading Time: 1 min read
BC PNP Draw September 2026

Image credits: screen grab

ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (BC PNP) തങ്ങളുടെ ഏറ്റവും പുതിയ നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവിട്ടു. 2026 സെപ്റ്റംബർ 25-ന് നടന്ന ഈ നറുക്കെടുപ്പിലൂടെ ഇനൊവേറ്റ്: ഹൈ ഇക്കണോമിക് ഇംപാക്റ്റ് (Innovate: High Economic Impact) വിഭാഗത്തിലെ അപേക്ഷകർക്കാണ് ഇൻവിറ്റേഷൻസ് നൽകിയത്.

CT CLIENT WEB ADS eHouse 2

ഈ ഡ്രോയിലൂടെ യോഗ്യരായ ഉദ്യോഗാർഥികൾക്കായി ആകെ 714 ഇൻവിറ്റേഷൻസാണ് പ്രവിശ്യ (ITA) വിതരണം ചെയ്തത്. ഇതിൽ മണിക്കൂറിന് കുറഞ്ഞത് 52 ഡോളർ വേതനമുള്ള വിഭാഗത്തിലെ ഉദ്യോഗാർഥികൾക്ക് 426 ഇൻവിറ്റേഷൻസും, മിനിമം സ്കോർ 131 പോയിന്റ് നേടിയ മറ്റ് യോഗ്യരായ ഉദ്യോഗാർഥികൾക്ക് 288 ഇൻവിറ്റേഷസുമാണ് വിതരണം ചെയ്തത്.
ഈ ഡ്രോയിൽ യോഗ്യത നേടുന്നതിനായി മണിക്കൂറിന് കുറഞ്ഞത് 52 ഡോളറോ അല്ലെങ്കിൽ പ്രതിവർഷം 105,000 ഡോളറോ വാർഷിക ശമ്പളം ലഭിക്കുന്ന Job Offer ഉണ്ടായിരിക്കണം.

ADVERTISEMENT

Also Read: കാനഡ സ്വപ്നം കാണുന്നവർക്ക് സുവർണ്ണാവസരം; സെപ്റ്റംബർ മാസത്തിൽ 550 പേർക്ക് വാതിൽ തുറന്ന് ന്യൂ ബ്രൺസ്വിക്!

നാഷണൽ ഒക്യുപേഷണൽ ക്ലാസിഫിക്കേഷൻ (NOC) 0, 1, 2, 3 എന്നീ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കാണ് മുൻഗണന ലഭിക്കുന്നത്. ഈ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് ബ്രിട്ടീഷ് കൊളംബിയയിലെ ഇനൊവേറ്റ് സ്ട്രീം (Innovate Stream) വഴി കാനഡയിലെ സ്ഥിരതാമസത്തിന് (Permanent Residency) അപേക്ഷ സമർപ്പിക്കാൻ മികച്ച അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്. ഇൻവിറ്റേഷൻസ് ലഭിച്ചവർ നിശ്ചിത സമയപരിധിക്കുള്ളിൽ ആവശ്യമായ രേഖകൾ സഹിതം അപേക്ഷ പൂർത്തിയാക്കേണ്ടതുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: Canada Immigration
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

New Brunswick flag
Immigration

കാനഡ സ്വപ്നം കാണുന്നവർക്ക് സുവർണ്ണാവസരം; സെപ്റ്റംബർ മാസത്തിൽ 550 പേർക്ക് വാതിൽ തുറന്ന് ന്യൂ ബ്രൺസ്വിക്!

by Canada Varthakal
September 26, 2026
NLPNP Draw September 2026
Immigration

NLPNP Draw: 2026 സെപ്റ്റംബർ 25-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 26, 2026
MPNP Draw September 24, 2026
Immigration

MPNP Draw: 2026 സെപ്റ്റംബർ 24-ന് നടന്ന പുതിയ നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.