📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

ബ്രിട്ടീഷ് കൊളംബിയ PNP ഡ്രോ; ജനുവരി 13 ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

Canada Varthakal by Canada Varthakal
January 15, 2026
in Immigration
Reading Time: 1 min read
bc pnp

ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിൽ ബിസിനസ് ആരംഭിക്കാനും സ്ഥിരതാമസമാക്കാനും ആഗ്രഹിക്കുന്ന സംരംഭകർക്കായി നടത്തിയ ബി.സി. പി.എൻ.പി (BC PNP) നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ പുറത്ത്. ജനുവരി 13-ന് നടന്ന നറുക്കെടുപ്പിലൂടെ ആകെ 07 സംരംഭകർക്കാണ് പ്രവിശ്യാ നോമിനേഷനായി അപേക്ഷിക്കാനുള്ള ക്ഷണം ലഭിച്ചത്. സംരംഭകർക്ക് പ്രത്യേക മുൻഗണന നൽകുന്ന ‘എന്റർപ്രണർ ഇമിഗ്രേഷൻ ബേസ് സ്ട്രീമിൽ’ (Base Category)ആണ് നറുക്കെടുപ്പ് നടന്നത്. ഈ വിഭാഗത്തിൽ അപേക്ഷിച്ചവരിൽ കുറഞ്ഞത് 115 സ്കോർ ഉള്ളവർക്കാണ് അവസരം ലഭിച്ചത്.

ബ്രിട്ടീഷ് കൊളംബിയയുടെ 2025-ലെ കണക്കുകൾ പരിശോധിച്ചാൽ ഇമിഗ്രേഷൻ രംഗത്ത് വലിയ മുന്നേറ്റമാണ് പ്രവിശ്യ നടത്തുന്നത്. കഴിഞ്ഞ വർഷം വിവിധ വിഭാഗങ്ങളിലായി ആകെ 1,110 പേർക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. ഇതിൽ 132 എണ്ണം സംരംഭകർക്ക് മാത്രമായി മാറ്റിവെച്ചവയാണ്. വിദേശ നിക്ഷേപകരെയും മികച്ച ബിസിനസ് ആശയങ്ങളുള്ളവരെയും ആകർഷിക്കുന്നതിലൂടെ സാമ്പത്തിക വളർച്ച ഉറപ്പാക്കുകയാണ് പ്രവിശ്യയുടെ ലക്ഷ്യം.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

ADVERTISEMENT

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

BC PNP Draw January 2026

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഒരു വർഷം കൊണ്ട് കാനഡ ഇമി​ഗ്രേഷൻ നിയമങ്ങളിൽ വന്ന മാറ്റങ്ങൾ എന്തൊക്കെ? വിശദമായി അറിയാം
Immigration

ഒരു വർഷം കൊണ്ട് കാനഡ ഇമി​ഗ്രേഷൻ നിയമങ്ങളിൽ വന്ന മാറ്റങ്ങൾ എന്തൊക്കെ? വിശദമായി അറിയാം

by Canada Varthakal
May 20, 2026
കാനഡ ഓപ്പൺ വർക്ക് പെർമിറ്റ്: ഭാഷാ പരീക്ഷ നിർബന്ധമാക്കാൻ പുതിയ നീക്കം; ആശങ്കയിൽ ഉദ്യോഗാർത്ഥികൾ!
Immigration

കാനഡ ഓപ്പൺ വർക്ക് പെർമിറ്റ്: ഭാഷാ പരീക്ഷ നിർബന്ധമാക്കാൻ പുതിയ നീക്കം; ആശങ്കയിൽ ഉദ്യോഗാർത്ഥികൾ!

by Canada Varthakal
May 19, 2026
കാനഡയുടെ വിസ നയങ്ങളിൽ സംഭവിച്ചതെന്ത്? ലോകോത്തര ഇമിഗ്രേഷൻ സിസ്റ്റം തകർച്ചയിലേക്ക് നീങ്ങിയ വഴി വ്യക്തമാക്കി ടോണി കെല്ലർ
Immigration

കാനഡയുടെ വിസ നയങ്ങളിൽ സംഭവിച്ചതെന്ത്? ലോകോത്തര ഇമിഗ്രേഷൻ സിസ്റ്റം തകർച്ചയിലേക്ക് നീങ്ങിയ വഴി വ്യക്തമാക്കി ടോണി കെല്ലർ

by Canada Varthakal
May 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.