Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

BC PNP ഡ്രോ: ജൂലൈ 28-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം!

Canada Varthakal by Canada Varthakal
July 29, 2026
in Immigration
Reading Time: 1 min read
bc pnp

വാൻകൂവർ: ബ്രിട്ടീഷ് കൊളംബിയൻ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (BC PNP) എന്റർപ്രണർ ഇമിഗ്രേഷൻ ബേസ് സ്ട്രീമിലേക്കുള്ള പുതിയ ഡ്രോ ഫലങ്ങൾ പ്രഖ്യാപിച്ചു. പ്രവിശ്യയിലേക്ക് കൂടുതൽ സംരംഭകരെ ആകർഷിക്കുന്നതിന്റെ ഭാഗമായി യോഗ്യരായ 10 അപേക്ഷകർക്കാണ് ഇത്തവണ പ്രൊവിൻഷ്യൽ നോമിനേഷനായി അപേക്ഷിക്കാനുള്ള ​ഐടിഎകൾ ലഭിച്ചത്. ജൂലൈ 28-ന് നടന്ന ഈ ഡ്രോയിൽ കുറഞ്ഞ സ്കോർ 117 ആയിരുന്നു.

WhatsApp Image 2026 07 13 at 1.56.15 AM

ബ്രിട്ടീഷ് കൊളംബിയയുടെ സാമ്പത്തിക വളർച്ചയ്ക്കും തൊഴിൽ മേഖലയിലെ ആവശ്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ ബിസിനസ് ആശയങ്ങളും പ്രൊഫൈലുകളുമുള്ള ഉദ്യോഗാർത്ഥികളെയാണ് പ്രധാനമായും ഇതിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. ഇൻവിറ്റേഷൻ ലഭിച്ചവർക്ക് ഇനി പ്രൊവിൻഷ്യൽ നോമിനേഷനായി ഔദ്യോഗികമായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ADVERTISEMENT

ജൂലൈ 23ന് നടന്ന സ്കിൽസ് ഇമിഗ്രേഷൻ വിഭാഗത്തിലെ ‘ടെമ്പററി റൂറൽ/റിമോട്ട് ഹെൽത്ത് സപ്പോർട്ട് ഇനിഷ്യേറ്റീവ്’ ഡോയിൽ 60 അപേക്ഷർക്ക് നേരത്തെ ഇൻവിറ്റേഷൻ ലഭിച്ചിരുന്നു. ഈ ഡ്രോയിലൂടെ തിരഞ്ഞെടുക്കപ്പെടാൻ ആവശ്യമായ കുറഞ്ഞ സ്കോർ 50 ആയിരുന്നു.

BC PNP Draw: Here are the details of the draw held on July 28!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canadian citizenship by descent
Immigration

കുടുംബത്തിലെ ആ പഴയ കഥ ഓർമയുണ്ടോ? നിങ്ങളും ഒരുപക്ഷേ കനേഡിയൻ പൗരനായിരിക്കാം!

by Canada Varthakal
September 25, 2026
BC PNP Entrepreneur Draw
Immigration

BCPNP Draw: 2026 സെപ്റ്റംബർ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 24, 2026
Traveler holding Canadian passport at airport gate
Immigration

2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്

by Canada Varthakal
September 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.