📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

ബ്രിട്ടീഷ് കൊളംബിയ PNP ഡ്രോ; ഡിസംബർ 10-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ പുറത്ത്

Canada Varthakal by Canada Varthakal
December 13, 2025
in Immigration
Reading Time: 1 min read
ബ്രിട്ടീഷ് കൊളംബിയ PNP ഡ്രോ; ഡിസംബർ 10-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ പുറത്ത്

വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന് (BC PNP) കീഴിലുള്ള സ്കിൽസ് ഇമിഗ്രേഷൻ നറുക്കെടുപ്പിൽ 410 പേർക്ക് ഇൻവിറ്റേഷൻ (ITA) അയച്ചു. ഉയർന്ന സാമ്പത്തിക സ്വാധീനമുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രത്യേക പരിഗണന നൽകിയാണ് ഈ നറുക്കെടുപ്പ് നടത്തിയത്. 410 ഇൻവിറ്റേഷനുകളിൽ 96 എണ്ണം NOC TEER 0–3 വിഭാഗത്തിൽ ജോലി വാഗ്ദാനമുള്ളതും, കുറഞ്ഞത് മണിക്കൂറിന് $87 (ഏകദേശം വർഷത്തിൽ $170,000) വരുമാനമുള്ളതുമായ അപേക്ഷകർക്കാണ് ലഭിച്ചത്. 314 ഇൻവിറ്റേഷനുകൾ കുറഞ്ഞത് 138 പോയിന്റുകൾ നേടിയ അപേക്ഷകർക്കും ലഭിച്ചു. ഭാവിയിലെ ഉയർന്ന സാമ്പത്തിക സ്വാധീനമുള്ള നറുക്കെടുപ്പുകൾക്ക്, സ്കിൽസ് ഇമിഗ്രേഷൻ പ്രോഗ്രാം ഗൈഡിലെ 7.3(a) സെക്ഷനിൽ പറയുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

BC PNP December 10,2025

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

IRCC
Immigration

കാനഡ വർക്ക് പെർമിറ്റുകളിൽ ഭാഷാ പരീക്ഷ നിർബന്ധമാക്കുന്നു? ആശങ്കപ്പെടേണ്ട; യാഥാർത്ഥ്യം അറിയാം!

by Canada Varthakal
May 26, 2026
രണ്ടാഴ്ചയ്ക്കുള്ളിൽ കനേഡിയൻ പൗരത്വം; ഈ വിഭാഗക്കാർക്ക് അതിവേഗ അനുമതിയൊരുക്കി കാനഡ
Immigration

എക്സ്പ്രസ് എൻഡ്രി പി.എൻ.പി ഡ്രോ; 2026 മെയ് 25-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം!

by Canada Varthakal
May 25, 2026
കാനഡ പെൻഷൻ പ്ലാൻ: മേയ് മാസത്തെ തുക 27-ന് അക്കൗണ്ടിലെത്തും; ഒപ്പം ഒഎഎസ് ആനുകൂല്യങ്ങളും, ആർക്കൊക്കെ എത്ര ലഭിക്കുമെന്ന് അറിയാം
Canada

കാനഡ പെൻഷൻ പ്ലാൻ: മേയ് മാസത്തെ തുക 27-ന് അക്കൗണ്ടിലെത്തും; ഒപ്പം ഒഎഎസ് ആനുകൂല്യങ്ങളും, ആർക്കൊക്കെ എത്ര ലഭിക്കുമെന്ന് അറിയാം

by Canada Varthakal
May 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.