Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

ശരിയായ മരുന്നിന് പകരം ADHD-യുള്ള കുട്ടിക്ക് നൽകിയത് ഹൈഡ്രോമോർഫോൺ : ബിസിയിലെ ഫാർമസിയിൽ ഗുരുതര പിഴവ്

Canada Varthakal by Canada Varthakal
June 6, 2025
in British Columbia
Reading Time: 1 min read
ശരിയായ മരുന്നിന് പകരം ADHD-യുള്ള കുട്ടിക്ക് നൽകിയത് ഹൈഡ്രോമോർഫോൺ : ബിസിയിലെ ഫാർമസിയിൽ ഗുരുതര പിഴവ്

ബ്രിട്ടീഷ് കൊളംബിയയിലെ കോമോക്‌സിൽ പ്രവർത്തിക്കുന്ന ഷോപ്പേഴ്‌സ് ഡ്രഗ് മാർട്ട് ഫാർമസിയിൽ നിന്ന് ADHD-യുള്ള കുട്ടിക്ക് നൽകേണ്ട ഡെക്‌സ്ട്രോംഫെറ്റാമൈന് പകരം ഓപിയേറ്റായ ഹൈഡ്രോമോർഫോൺ നല്‍കിയ സംഭവത്തിൽ വലിയ വിവാദമാണ് ഉയർന്നിരിക്കുന്നത്.

കുട്ടിയുടെ അമ്മ സാറാ പാക്വിൻ ആണ് സംഭവം പുറത്തുവിട്ടത്. പിതാവ് തിരിച്ചറിയാതെ മരുന്ന് നൽകുന്നതിന് നിമിഷങ്ങൾക്കുള്ളിൽ കുട്ടിയെ താൻ അതിൽ നിന്നും തടുത്തെന്ന് അമ്മ പാക്വിൻ പറയുന്നു. പാക്വിന്റെ ഭർത്താവ് ഫാർമസിയിൽ പെട്ടെന്നെത്തി സംഭവമറിയിച്ച ശേഷം തന്നെ, ഫ്രാഞ്ചൈസി ഉടമ കുടുംബത്തെ വിളിച്ച് ക്ഷമ ചോദിക്കുകയും ജോലി ചെയ്ത ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തതായി അറിയിക്കുകയും ചെയ്തു.

ADVERTISEMENT

ഫാർമസിയുടെ മാതൃകമ്പനിയായ ലോബ്ലോ ഇതിനെ നല്ലരീതിയിൽ വിമർശിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ മാനേജ്മെന്റ് നടപടികൾക്കൊപ്പം സുരക്ഷാ നടപടികൾക്ക് വീണ്ടുമൊരു അവലോകനം നടത്തുകയും ചെയ്തതായി കമ്പനി അറിയിച്ചു.

കൂടാതെ, കുട്ടിയുടെ മാതാവ് പാക്വിൻ കോളേജ് ഓഫ് ഫാർമസിസ്റ്റ്സ് ഓഫ് ബിസിയിലേക്ക് ഔദ്യോഗികമായി പരാതി നൽകി. ചികിത്സയുടെ കാര്യത്തിൽ ഫാർമസിസ്റ്റുകളുടെ നിയമപരമായ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് അനിവാര്യമാണെന്ന് പ്രസ്താവനയിലൂടെ അവർ വ്യക്തമാക്കി. കുട്ടിയുടെ ജീവിതം അപകടത്തിലായിരുന്നുവെന്നും, ഇത്തരത്തിലുള്ള സംഭവങ്ങളിൽ നിന്നും മറ്റു കുടുംബങ്ങൾ ജാഗ്രത പാലിക്കണമെന്ന് പാക്വിൻ പറഞ്ഞു.

Tags: adhd medicine
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

80 കിലോമീറ്റർ പരിധിയുള്ള റോഡിൽ 230 കിലോമീറ്റർ വേഗം; ആൽബർട്ട സ്വദേശിക്ക് കനത്ത പിഴയും ഡ്രൈവിംഗ് വിലക്കും
British Columbia

80 കിലോമീറ്റർ പരിധിയുള്ള റോഡിൽ 230 കിലോമീറ്റർ വേഗം; ആൽബർട്ട സ്വദേശിക്ക് കനത്ത പിഴയും ഡ്രൈവിംഗ് വിലക്കും

by Canada Varthakal
July 23, 2026
കുട്ടികളുടെ ചെലവിനുള്ള തുക നൽകുന്നതിൽ വീഴ്ച: പിതാവിന് കാനഡയിൽ തടവുശിക്ഷ വിധിച്ചു
Canada

കുട്ടികളുടെ ചെലവിനുള്ള തുക നൽകുന്നതിൽ വീഴ്ച: പിതാവിന് കാനഡയിൽ തടവുശിക്ഷ വിധിച്ചു

by Canada Varthakal
July 23, 2026
വിദ്യാർഥിനിയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു; അധ്യാപകന് അഞ്ചുവർഷത്തെ വിലക്കേർപ്പെടുത്തി അധികൃതർ
British Columbia

വിദ്യാർഥിനിയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു; അധ്യാപകന് അഞ്ചുവർഷത്തെ വിലക്കേർപ്പെടുത്തി അധികൃതർ

by Canada Varthakal
July 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.