Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

താരിഫ് ഭീഷണിയിലും പലിശ നിരക്ക് നിലനിർത്തി ബാങ്ക് ഓഫ് കാനഡ

Canada Varthakal by Canada Varthakal
June 4, 2025
in Canada
Reading Time: 1 min read
താരിഫ് ഭീഷണിയിലും പലിശ നിരക്ക് നിലനിർത്തി ബാങ്ക് ഓഫ് കാനഡ

ബുധനാഴ്ച നടന്ന നയപരിഷ്കരണ യോഗത്തിൽ ബാങ്ക് ഓഫ് കാനഡ അതിന്റെ ബെഞ്ച്മാർക്ക് പലിശ നിരക്ക് 2.75 ശതമാനത്തിൽ നിലനിർത്തി. അതേസമയം, സമ്പദ്‌വ്യവസ്ഥയെ ബാധിച്ചുകൊണ്ടിരിക്കുന്ന അമേരിക്കൻ താരിഫ് വർധനയും ഗ്ലോബൽ വ്യാപാര തടസ്സങ്ങളും മൂലം നിലനിൽക്കുന്ന സാമ്പത്തിക അനിശ്ചിതത്വത്തെ മുൻനിർത്തിയാണ് ഈ തീരുമാനം. കൂടുതൽ വ്യക്തത ലഭിക്കും വരെ നയത്തിൽ മാറ്റമില്ല എന്ന് ഗവർണർ ടിഫ് മാക്ലെം വ്യക്തമാക്കി.

ഏപ്രിലിൽ രണ്ടാം തവണയും നാണയനയം മാറ്റമില്ലാതെ തുടരുകയാണ് എന്നാൽ പണപ്പെരുപ്പ നിരക്ക് 1.7 ശതമാനമായി കുറഞ്ഞു. ഇതിന്റെ പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത് ഫെഡറൽ കാർബൺ നികുതി പിൻവലിച്ചതാണ് ഇതിന്റെ പ്രധാനകാരണമായി കണക്കാക്കുന്നത്. അതേസമയം, അമേരിക്കൻ ഭരണകൂടം ഈയാഴ്ച സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്കുള്ള 50 ശതമാനം തീരുവകൾ പ്രഖ്യാപിച്ചതോടെ കാനഡയുടെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ വെല്ലുവിളികൾ ഉയർന്നിരിക്കുകയാണ്. ഈ താരിഫ് നടപടികൾ വിലക്കയറ്റത്തിന് കാരണമാകാനും വിപണിയിൽ അനിശ്ചിതത്വങ്ങൾ സൃഷ്ടിക്കാനും സാധ്യതയുണ്ട്.

ADVERTISEMENT

ജൂലൈ 30-ന് നടക്കാനിരിക്കുന്ന അടുത്ത പലിശനിരക്ക് തീരുമാനത്തിൽ കുറവിന്റെ സാധ്യത മുന്നിൽക്കണ്ട് ബാങ്ക് നിരീക്ഷണം ശക്തമാക്കുകയാണ്. അതേസമയം, സാമ്പത്തിക വിദഗ്ദ്ധർ, ജൂലൈയിലോ സെപ്റ്റംബറിലോ നിരക്ക് കുറയാൻ സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നു.

Tags: bank of canada
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Mark Carney
Canada

“കാനഡക്കാരെ സംരക്ഷിക്കും”; ട്രംപിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മാർക്ക് കാർണി

by Canada Varthakal
August 7, 2026
Bishnoi gang
Canada

കാനഡയിൽ ഭീതി പടർത്തി ബിഷ്‌ണോയി ഗ്യാങ്; പ്രധാന നേതാക്കളുടെ പേരുകൾ പുറത്തുവിട്ട് CBSA

by Canada Varthakal
August 7, 2026
New report reveals 75,000 new jobs
Canada

പ്രവചനങ്ങളെ കാറ്റിൽപ്പറത്തി കാനഡ; ജൂലൈയിൽ 75,000 പുതിയ തൊഴിലവസരങ്ങൾ, പുതിയ റിപ്പോർട്ട് പുറത്ത്

by Canada Varthakal
August 7, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.