Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

ആൽബർട്ട-ബിസി എണ്ണ പൈപ്പ് ലൈനിന് തടസ്സം ഞാനല്ല, ധനസഹായക്കുറവാണ്; ബിസി പ്രീമിയർ എബി

Canada Varthakal by Canada Varthakal
June 10, 2025
in British Columbia, Canada
Reading Time: 1 min read
ആൽബർട്ട-ബിസി എണ്ണ പൈപ്പ് ലൈനിന് തടസ്സം ഞാനല്ല, ധനസഹായക്കുറവാണ്; ബിസി പ്രീമിയർ എബി

തടസ്സങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്ന ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തിന്റെ എണ്ണ പൈപ്പ് ലൈൻ പദ്ധതിക്ക് തടസ്സമാകുന്നത് താൻ അല്ലെന്നാണ് ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
ഇതിന് കാരണമാകുന്നത് പദ്ധതിക്ക് പിന്തുണ നൽകാൻ ഇപ്പോൾ ഒരു സ്ഥാപനവും ധനസഹായവും ലഭ്യമല്ല എന്നതാണ്. നിലവിൽ യാതൊരു പദ്ധതിയും നിലവിലില്ലെന്നുമാണ് എബി പറഞ്ഞത്.
ആൽബർട്ടയിൽ നിന്ന് ബ്രിട്ടീഷ് കൊളംബിയയുടെ വടക്കൻ തീരത്തേക്കുള്ള ഈ എണ്ണ പൈപ്പ് ലൈൻ നിർമ്മാണത്തിന് താൻ അനുമതി നൽകുമെന്ന് സ്മിത്ത് ഞായറാഴ്ച പറയുകയുണ്ടായി.

ഏഷ്യയിലെ പത്തു ദിവസത്തെ വ്യാപാര പര്യടനത്തിന്റെ അവസാന ഘട്ടമായ ദക്ഷിണ കൊറിയയിലെ സിയോളിൽ നിന്ന് സംസാരിക്കുകയായിരുന്നു എബി. ജപ്പാനും മലേഷ്യയും ഉൾപ്പെടുന്ന ഈ പര്യടനത്തിനിടെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈ വിഷയത്തിൽ വ്യക്തത വരുത്തിയത്.
“ആൽബർട്ട പ്രീമിയർ ഒരു പിന്തുണക്കാരനെയും ധനസഹായവും കണ്ടെത്തി പദ്ധതി വിജയകരമായി ഒരുക്കുകയാണെകിൽ ബ്രിട്ടീഷ് കൊളംബിയക്ക് ആ പാലം തീർച്ചയായും കടക്കാനാകും” എന്നാണ് എബി വ്യക്തമാക്കിയത്.

ADVERTISEMENT

പശ്ചിമ കാനഡയിൽ സമൃദ്ധി സൃഷ്ടിക്കുന്നതിനായി ആൽബർട്ടയുമായി സഹകരിച്ച് പ്രവർത്തിക്കാവുന്ന എണ്ണമറ്റ പദ്ധതികൾ ഇതിനകം തന്നെ ബ്രിട്ടീഷ് കൊളംബിയയ്ക്ക് ഉണ്ടെന്നും എബി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ആഴ്ച പ്രിൻസ് റൂപെർട്ട് ഗ്യാസ് പൈപ്പ് ലൈനിന് ബ്രിട്ടീഷ് കൊളംബിയ നൽകിയ അനുമതിയെക്കുറിച്ച് ചോദിച്ചപ്പോൾ, “ബി.സി നിക്ഷേപങ്ങൾ നിരസിക്കുന്ന ഒരു വ്യവസായത്തിലല്ല.” എങ്കിലും, അൽബെർട്ടയിൽ നിന്നുള്ള എണ്ണ പൈപ്പ് ലൈൻ പദ്ധതികളെയും ഇത് ബാധിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകാൻ തയ്യാറായില്ല.

ഇത് കൂടാതെ സ്മിത്ത് ഇത്തരമൊരു പദ്ധതിയിൽ “ആശ്വസ്തത” കാണിക്കുന്നുണ്ടെന്നും അതു പോലെ തന്നെ ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് “401 റോഡിന് താഴെയുള്ള തുരങ്കത്തിൽ” ആശ്വസ്തത കാണിക്കുന്നുണ്ടെന്നും എബി കൂട്ടിച്ചേർത്തു. ഇത് രണ്ട് പ്രീമിയർമാരുടെയും സ്വപ്ന പദ്ധതികളുടെ പ്രായോഗിക പ്രശ്നങ്ങളെ സൂചിപ്പിക്കുന്ന താരതമ്യമായിട്ടാണ് കാണേണ്ടത്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Alcohol, dairy and autos: What is and isn’t on the table in Canada-U.S. trade negotiations
Canada

ഓഗസ്റ്റ് 19-ന് മുമ്പ് കരാർ? കാനഡ–അമേരിക്ക വ്യാപാര ചർച്ചകൾ നിർണായക ഘട്ടത്തിൽ

by Canada Varthakal
August 8, 2026
ഇന്ധന നികുതി ഇളവ് സ്ഥിരമാക്കണം; പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ്
Canada

ഇന്ധന നികുതി ഇളവ് സ്ഥിരമാക്കണം; പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ്

by Canada Varthakal
August 8, 2026
ബി.സിയിൽ പടർന്നുപിടിച്ച് കാട്ടുതീ; നൂറുകണക്കിന് കുടുംബങ്ങൾക്ക് അടിയന്തര ഒഴിപ്പിക്കൽ ഉത്തരവ്
British Columbia

ബി.സിയിൽ പടർന്നുപിടിച്ച് കാട്ടുതീ; നൂറുകണക്കിന് കുടുംബങ്ങൾക്ക് അടിയന്തര ഒഴിപ്പിക്കൽ ഉത്തരവ്

by Canada Varthakal
August 8, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.