Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ക്ലയന്റുമായി ലൈംഗിക ബന്ധം; ബി.സിയിൽ നഴ്‌സിന് ഒരു വർഷത്തേക്ക് സസ്‌പെൻഷൻ

Canada Varthakal by Canada Varthakal
June 29, 2025
in Canada, British Columbia
Reading Time: 1 min read
ക്ലയന്റുമായി ലൈംഗിക ബന്ധം; ബി.സിയിൽ നഴ്‌സിന് ഒരു വർഷത്തേക്ക് സസ്‌പെൻഷൻ

ക്ലയന്റുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ബ്രിട്ടീഷ് കൊളംബിയയിലെ നഴ്സിനെതിരെ നടപടി. നഴ്‌സിന്റെ രജിസ്ട്രേഷൻ 12 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. 2023 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലത്താണ് ഇരുവരും നമ്മിൽ ബന്ധമുണ്ടായതെന്ന് ബിസി കോളേജ് ഓഫ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കണ്ടെത്തി. ഈ ആഴ്ച ആദ്യം കോളേജുമായി ഉണ്ടാക്കിയ കരാറിൽ നഴ്സ് ഇക്കാര്യം സമ്മതിക്കുകയും ചെയ്തു.

നഴ്‌സുമാരും ക്ലയന്റുകളും തമ്മിലുള്ള ഇത്തരം ബന്ധങ്ങൾ‌‌ പരസ്പര സമ്മതത്തോടെയാണെങ്കിൽ പോലും അത് നിരോധിച്ചിട്ടുണ്ടെന്നും, പ്രൊഫഷണൽ അതിരുകൾ ലംഘിക്കുന്നത് രോഗിക്ക് ദോഷം ചെയ്യുമെന്നും കോളേജ് കൂട്ടിച്ചേർത്തു. “എല്ലാ ജനവിഭാഗങ്ങളിലും സംസ്കാരങ്ങളിലും എല്ലാ പ്രാക്ടീസ് ക്രമീകരണങ്ങളിലും നഴ്സിംഗ് പ്രാക്ടീസിന്റെ അടിത്തറയാണ് നഴ്സ്-ക്ലയന്റ് ബന്ധം. ഇത് ചികിത്സാപരമാണ്, ക്ലയന്റിന്റെ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് വിശ്വാസം, ബഹുമാനം, പ്രൊഫഷണൽ അടുപ്പം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്” കോളേജ് വ്യക്തമാക്കി.

ADVERTISEMENT

കോളേജ് അധികൃതർ പറയുന്നതനുസരിച്ച്, നഴ്സിന്റെ രജിസ്ട്രേഷൻ 12 മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും കമ്മ്യൂണിറ്റി നഴ്സിംഗിൽ ജോലി ചെയ്യുന്നതിൽ നിന്ന് ആറ് മാസത്തെ വിലക്കും ഏർപ്പെടുത്താനാണ് തീരുമാനിച്ചത്. ജോലിയിൽ തിരിച്ചെത്തിയാൽ, ഒരു വർഷത്തേക്ക് നഴ്സിനെ നിരീക്ഷിക്കാനുള്ള സംവിധാനവും ഒരുക്കും.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ടൈറ്റൻ സുരക്ഷിതമായിരുന്നോ?, മുന്നറിയിപ്പുകൾ അവഗണിച്ചു, ഓഷൻഗേറ്റിന് പോലും ഉറപ്പില്ലായിരുന്നുവെന്ന് കനേഡിയൻ റിപ്പോർട്ട്
Canada

ടൈറ്റൻ സുരക്ഷിതമായിരുന്നോ?, മുന്നറിയിപ്പുകൾ അവഗണിച്ചു, ഓഷൻഗേറ്റിന് പോലും ഉറപ്പില്ലായിരുന്നുവെന്ന് കനേഡിയൻ റിപ്പോർട്ട്

by Canada Varthakal
June 17, 2026
Shooting at singer AP Dhillon's house; Canada to deport Bishnoi gang member to India
Canada

ഗായകൻ എപി ധില്ലണിന്റെ വീടിന് നേരെ വെടിവെപ്പ്; ബിഷ്‌ണോയ് സംഘാംഗത്തെ ഇന്ത്യയിലേക്ക് നാടുകടത്താൻ കാനഡ

by Canada Varthakal
June 17, 2026
homes
Canada

കാനഡയിൽ കുടിയേറ്റക്കാർ അതിവേഗം വീട് സ്വന്തമാക്കുന്നു; സ്വദേശികളിൽ നിരക്ക് താഴേക്ക്; കണക്കുകളുമായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ

by Canada Varthakal
June 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.