Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

ലോട്ടറി അടിച്ചത് ആർക്ക്? മാനിറ്റോബയിൽ ഒരു മില്യൺ ഡോളർ വിജയിയെ തേടി അധികൃതർ

Canada Varthakal by Canada Varthakal
February 2, 2026
in Manitoba
Reading Time: 1 min read
lotto macs

വിനിപെഗ്: മാനിറ്റോബയിൽ ശനിയാഴ്ച നടന്ന ലോട്ടറി നറുക്കെടുപ്പിൽ ഒരു മില്യൺ ഡോളർ സമ്മാനം ലഭിച്ച വ്യക്തിയെ കണ്ടെത്താനായി വെസ്റ്റേൺ കാനഡ ലോട്ടറി കോർപ്പറേഷൻ (WCLC). ജനുവരി 31 ശനിയാഴ്ച നടന്ന ലോട്ടോ 6/49 (LOTTO 6/49) ഗ്യാരണ്ടീഡ് പ്രൈസ് ഡ്രോയിലാണ് ഈ വൻതുക ഒരാൾക്ക് സമ്മാനമായി ലഭിച്ചത്.

വിനിപെഗ് നഗരത്തിൽ നിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റുപോയതെന്ന് അധികൃതർ സ്ഥിരീകരിച്ചു. 30247034-02 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒരു മില്യൺ ഡോളർ ലഭിച്ചിരിക്കുന്നത്. ഈ നമ്പറുമായി പൂർണ്ണമായി പൊരുത്തപ്പെടുന്ന ടിക്കറ്റ് കൈവശമുള്ളവർ എത്രയും വേഗം ലോട്ടറി ഓഫീസുമായി ബന്ധപ്പെടണമെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു.

ADVERTISEMENT

സമ്മാനം ക്ലെയിം ചെയ്യുന്നതിനായി വിജയികൾക്ക് ഒരു വർഷത്തെ കാലാവധിയാണ് അനുവദിച്ചിരിക്കുന്നത്. ടിക്കറ്റ് കൈവശമുള്ളവർക്ക് 1-800-665-3313 എന്ന നമ്പറിൽ ബന്ധപ്പെട്ട് സമ്മാനത്തുക കൈപ്പറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാവുന്നതാണ്. വിന്നിപെഗിലെ ഏത് ഭാഗത്തുനിന്നാണ് ടിക്കറ്റ് വാങ്ങിയതെന്ന ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

വിജയിയെ കണ്ടെത്താൻ സഹായിക്കുന്നതിനായി പ്രദേശത്തെ എല്ലാ ലോട്ടറി ഉപഭോക്താക്കളും തങ്ങളുടെ കൈവശമുള്ള ടിക്കറ്റുകൾ പരിശോധിക്കണമെന്ന് വെസ്റ്റേൺ കാനഡ ലോട്ടറി കോർപ്പറേഷൻ ആവശ്യപ്പെട്ടു. നറുക്കെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ആരും അവകാശവാദവുമായി എത്താത്ത സാഹചര്യത്തിലാണ് അധികൃതർ പൊതുജനങ്ങളെ വിവരം അറിയിച്ചത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Who won the lottery? Authorities searching for $1 million winner in Manitoba
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Obby Khan
Manitoba

വിന്നിപെഗിലെ യു.എസ് കോൺസുലേറ്റ് പൂട്ടുന്നു; കിന്യൂ സർക്കാരിനെതിരെ പ്രതിപക്ഷം

by Canada Varthakal
August 4, 2026
motorcycle fatalities on the rise in Manitoba
Manitoba

തുടരുന്ന അപകടങ്ങൾ; മാനിറ്റോബയിൽ മോട്ടോർസൈക്കിൾ മരണങ്ങൾ വർധിക്കുന്നു; മുന്നറിയിപ്പുമായി വിദഗ്ധർ

by Canada Varthakal
August 3, 2026
Police shut down a drug
Manitoba

പോർട്ടേജ് അവന്യൂവിനെ ഭീതി പടർത്തിയ ലഹരി കേന്ദ്രം കെട്ടുകെട്ടിച്ച് പൊലീസ്; ആശ്വാസത്തിൽ പ്രദേശവാസികൾ

by Canada Varthakal
August 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.