OCI കാർഡുള്ളവർക്ക് താക്കീത്; വിദേശ പൗരനായി ഇന്ത്യയിൽ വിലസേണ്ടെന്ന് ഇമ്രാൻ ഖാനോട് കോടതി
അമേരിക്കൻ പൗരത്വവും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡുമുള്ള ഇമ്രാൻ ഖാൻ രാഷ്ട്രീയ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിനെതിരെ ഡിവിഷൻ ബെഞ്ച് രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.










