കാനഡയിൽ സമയമാറ്റം ആശയക്കുഴപ്പത്തിലേക്ക്; ഒന്റാറിയോയുടെ ചില ഭാഗങ്ങളിൽ മാത്രം പുതിയ സമയം
ഈ വാരാന്ത്യത്തിൽ ഡേലൈറ്റ് സേവിംഗ് സമയം അവസാനിക്കുമ്പോൾ ഒന്റാറിയോ പ്രവിശ്യയിൽ വിചിത്രമായ പ്രതിസന്ധി. പ്രവിശ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഞായറാഴ്ച ക്ലോക്കുകളിലെ സമയം ഒരു മണിക്കൂർ പിന്നിലേക്ക് തിരിക്കുമ്പോൾ,...










