ആരോഗ്യ പ്രവർത്തകർക്കും സംരംഭകർക്കും സുവർണ്ണാവസരം! ബ്രിട്ടീഷ് കൊളംബിയ ഇമിഗ്രേഷൻ ക്വാട്ടയിൽ വൻ വർദ്ധനവ്
ബ്രിട്ടീഷ് കൊളംബിയ; ബ്രിട്ടീഷ് കൊളംബിയയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ആശ്വാസം പകർന്ന് ഫെഡറൽ ഗവൺമെന്റിന്റെ പുതിയ പ്രഖ്യാപനം. ഈ വർഷത്തെ ബിസി പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിലേക്ക് (BC...














