📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

സിഡ്നി ബോണ്ടി ബീച്ച് വെടിവയ്പ്പ്: അക്രമി ഹൈദരാബാദ് സ്വദേശിയായ സാജിദ് അക്രം; ഓസ്‌ട്രേലിയയിലേക്ക് പോയത് വിദ്യാർത്ഥി വിസയിൽ!

Canada Varthakal by Canada Varthakal
December 17, 2025
in World
Reading Time: 1 min read
Australia Beach Shooting

സിഡ്നി: സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത വിഭാഗത്തിന്റെ ഹനൂക്ക ആഘോഷത്തിനിടെ നടന്ന വെടിവയ്പ്പിലെ മുഖ്യസൂത്രധാരന്മാരിലൊരാൾ ഹൈദരാബാദ് സ്വദേശിയായ സാജിദ് അക്രം ആണെന്ന് തിരിച്ചറിഞ്ഞു. സാജിദും മകൻ നവീദ് അക്രവും ചേർന്നാണ് ഈ ആക്രമണം നടത്തിയത്. 1998 നവംബറിൽ ഹൈദരാബാദിൽ നിന്ന് ബി.കോം ബിരുദം പൂർത്തിയാക്കിയ ശേഷമാണ് സാജിദ് വിദ്യാർത്ഥി വിസയിൽ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. തുടർന്ന് യൂറോപ്യൻ വംശജയായ വെനേര ഗ്രോസോയെ വിവാഹം കഴിച്ച ഇയാൾ അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു.

സാജിദ് അക്രത്തിന് ഇപ്പോഴും ഇന്ത്യൻ പാസ്‌പോർട്ട് ഉണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. എന്നാൽ ഇയാളുടെ മക്കളായ നവീദും സഹോദരിയും ഓസ്‌ട്രേലിയയിൽ ജനിച്ച് അവിടെ പൗരത്വം നേടിയവരാണ്. ഓസ്‌ട്രേലിയയിലേക്ക് പോയ ശേഷം കഴിഞ്ഞ 27 വർഷമായി നാട്ടിലെ ബന്ധുക്കളുമായി സാജിദ് വളരെ കുറഞ്ഞ ബന്ധം മാത്രമേ പുലർത്തിയിരുന്നുള്ളൂ. സ്വത്ത് സംബന്ധമായ കാര്യങ്ങൾക്കും മാതാപിതാക്കളെ സന്ദർശിക്കാനുമായി ആറ് തവണ മാത്രമാണ് ഇയാൾ ഇന്ത്യയിലെത്തിയത്. സ്വന്തം പിതാവ് മരിച്ചപ്പോൾ പോലും ഇയാൾ ഹൈദരാബാദിലേക്ക് എത്തിയിരുന്നില്ല.

ADVERTISEMENT

ഇന്ത്യ വിടുന്നതിന് മുൻപ് സാജിദിന്റെ പേരിൽ ക്രിമിനൽ കേസുകളോ സംശയാസ്പദമായ പശ്ചാത്തലമോ ഉണ്ടായിരുന്നില്ലെന്ന് തെലങ്കാന പൊലീസ് വ്യക്തമാക്കി. സാജിദിന് തീവ്ര ചിന്താഗതികൾ ഉള്ളതിനെക്കുറിച്ച് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നാണ് ബന്ധുക്കളും പറയുന്നത്. ഹനൂക്ക ആഘോഷത്തിനെത്തിയവർക്ക് നേരെ ഇവർ വെടിയുതിർത്തത് ഒരു ഭീകരാക്രമണമാണെന്ന് ഓസ്‌ട്രേലിയൻ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ മൂന്നാമതൊരു വ്യക്തി കൂടി ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Sydney Bondi Beach Shooting: Attacker Identified as Hyderabad Native Sajid Akram

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

crash between a train and vehicle in Buggenhout
World

ബെൽജിയത്തെ കണ്ണീരിലാഴ്ത്തി ദുരന്തം: സ്കൂൾ ബസ്സിലേക്ക് ട്രെയിൻ ഇടിച്ചുകയറി നിരവധി മരണം

by Canada Varthakal
May 26, 2026
trump
World

ഇറാൻ സമാധാന കരാർ: സൗദിയും ഖത്തറും ഉടൻ അബ്രഹാം കരാറിൽ ഒപ്പുവെക്കണം; പാകിസ്താനും പിന്തുടരണമെന്ന് ട്രംപ്

by Canada Varthakal
May 26, 2026
ebola
World

എബോള ഭീതി: യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും കർശന ജാഗ്രതാ നിർദ്ദേശവുമായി ഒമാൻ; 21 ദിവസത്തെ നിരീക്ഷണം നിർബന്ധം

by Canada Varthakal
May 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.