Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

ആരോഗ്യ പ്രവർത്തകർക്കും സംരംഭകർക്കും സുവർണ്ണാവസരം! ബ്രിട്ടീഷ് കൊളംബിയ ഇമി​ഗ്രേഷൻ ക്വാട്ടയിൽ വൻ വർദ്ധനവ്

Canada Varthakal by Canada Varthakal
December 16, 2025
in British Columbia
Reading Time: 1 min read
bc

ബ്രിട്ടീഷ് കൊളംബിയ; ബ്രിട്ടീഷ് കൊളംബിയയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ആശ്വാസം പകർന്ന് ഫെഡറൽ ഗവൺമെന്റിന്റെ പുതിയ പ്രഖ്യാപനം. ഈ വർഷത്തെ ബിസി പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിലേക്ക് (BC PNP) 960 അധിക നോമിനേഷനുകൾ കൂടി അനുവദിച്ചു. ഇതോടെ 2025-ലെ ആകെ നോമിനേഷൻ ക്വാട്ട 6,214 ആയി ഉയർന്നു.

2025 ഏപ്രിലിൽ പ്രഖ്യാപിച്ച മുൻഗണനാ പട്ടിക പ്രകാരമുള്ള ഉദ്യോഗാർത്ഥികൾക്കായിരിക്കും ഈ അധിക നോമിനേഷനുകൾ ലഭ്യമാകുക. പ്രധാനമായും ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾ, സംരംഭകർ, പ്രവിശ്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകാൻ കഴിയുന്ന ഉദ്യോഗാർത്ഥികൾ എന്നിവർക്കാണ് ഇതിൽ മുൻഗണന നൽകുന്നത്. കൂടാതെ, നിലവിൽ വെയിറ്റ്‌ലിസ്റ്റിലുള്ള ഇന്റർനാഷണൽ പോസ്റ്റ് ഗ്രാജുവേറ്റ് (IPG) അപേക്ഷകർക്കും ഈ വർദ്ധനവ് ഗുണകരമാകും.

ADVERTISEMENT

അനുവദിക്കപ്പെട്ട ഈ മുഴുവൻ ക്വാട്ടയും 2025 ഡിസംബർ 31-നകം തന്നെ പൂർണ്ണമായും പ്രയോജനപ്പെടുത്താനാണ് പ്രവിശ്യയുടെ തീരുമാനം. ഈ വർഷത്തെ പ്രവർത്തന ഫലങ്ങളും 2026-ലേക്കുള്ള പുതിയ മുൻഗണനാ വിഷയങ്ങളും വരാനിരിക്കുന്ന പുതുവർഷത്തിൽ ബിസി ഗവൺമെന്റ് ഔദ്യോഗികമായി പുറത്തുവിടും. കാനഡയിലെ കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്ന സാഹചര്യത്തിലും ബ്രിട്ടീഷ് കൊളംബിയ കൂടുതൽ അവസരങ്ങൾ തുറന്നു നൽകുന്നത് പ്രവാസി ഉദ്യോഗാർത്ഥികൾക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

Massive increase in British Columbia’s immigration quota

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

BC Floating Island
British Columbia

BC Floating Island പെട്ടന്ന് പ്രത്യക്ഷപ്പെട്ടു, പിന്നീട് കാണാതായി, വെള്ളത്തിലൂടെ ഒഴുകുന്ന പ്രദേശം; കൗതുകമായി ബി.സിയിലെ അത്ഭുതദ്വീപ്

by Canada Varthakal
September 1, 2026
three orcas
British Columbia

ബി.സിയിൽ മീൻപിടിക്കാനിറങ്ങിയ യുവാവിന്റെ തൊട്ടടുത്ത് ഭീമൻ കൊലയാളി തിമിംഗലങ്ങൾ; അമ്പരപ്പിക്കുന്ന വീഡിയോ വൈറൽ!

by Canada Varthakal
August 31, 2026
BC wrongful eviction
British Columbia

വാടകക്കാരെ ഒഴിപ്പിക്കാൻ കള്ളക്കളി; ബിസിയിൽ ഭൂവുടമയ്ക്ക് 34 ലക്ഷം രൂപ പിഴ!

by Canada Varthakal
August 29, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.