‘ജയിലിൽ ഇട്ടതുപോലെയുള്ള ജീവിതം’: ദിലീപ്-മഞ്ജു ബന്ധത്തിൽ പുതിയ വെളിപ്പെടുത്തൽ; ലിബർട്ടി ബഷീർ പറയുന്നു
കൊച്ചി: മലയാള സിനിമയിലെ താര ദമ്പതികളായിരുന്ന ദിലീപിന്റെയും മഞ്ജു വാര്യരുടെയും വിവാഹബന്ധം തകരാനുള്ള യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വർഷങ്ങൾക്കിപ്പുറവും അവസാനമാകുന്നില്ല. ഇരുവരും വ്യക്തിപരമായ കാര്യങ്ങൾ തുറന്നുപറയാൻ തയ്യാറാകാത്ത...















