📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

30 വർഷത്തിലേറെയായി കലിഫോർണിയയിൽ സംരംഭക; ഇന്ത്യക്കാരിയെ അപ്രതീക്ഷിതമായി കസ്റ്റഡിയിലെടുത്ത് അമേരിക്ക, വ്യാപക പ്രതിഷേധം

Canada Varthakal by Canada Varthakal
December 16, 2025
in World
Reading Time: 1 min read
Babblejit "Bubbly" Kaur

ലോങ് ബീച്ച് (കലിഫോർണിയ): ലോങ് ബീച്ചിലെ ബെൽമോണ്ട് ഷോറിലെ ‘നട്‌രാജ് ക്യുസൈൻ ഓഫ് ഇന്ത്യ’ റസ്റ്ററൻറിന്റെ ഉടമ ബബിൾജിത് ബബ്ലി കൗർ (60) ഇമിഗ്രേഷൻ കസ്റ്റഡിയിൽ. ഡിസംബർ ഒന്നിനാണ് ഫെഡറൽ ഏജന്റുമാർ ഇവരെ കസ്റ്റഡിയിലെടുത്തത്. ഗ്രീൻ കാർഡ് അപേക്ഷയുടെ അവസാന ഘട്ടമായ ബയോമെട്രിക് വിവരങ്ങൾ കൈമാറാൻ എത്തിയപ്പോഴായിരുന്നു അപ്രതീക്ഷിതമായ ഈ നീക്കം. 30 വർഷത്തിലേറെയായി ലോങ് ബീച്ച് കമ്മ്യൂണിറ്റിയിൽ സജീവമായിരുന്ന ബബിൾജിത് ബബ്ലി കൗറിനെ കസ്റ്റഡിയിലെടുത്തത് പ്രദേശവാസികളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചിരിക്കുകയാണ്.

കഴിഞ്ഞ 20 വർഷത്തിലേറെയായി ഭർത്താവിനൊപ്പം റസ്റ്ററന്റ് നടത്തിവരുന്ന ബബ്ലി കൗർ ലോങ് ബീച്ചിലെ സാമൂഹിക മേഖലകളിൽ സജീവ സാന്നിധ്യമാണ്. നിയമപരമായ സ്ഥിരതാമസത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എത്തിയ ഇവരെ കസ്റ്റഡിയിലെടുത്ത ശേഷം വിക്ടോർവില്ലെയ്ക്ക് സമീപമുള്ള അഡെലാന്റോ ഐസിഇ (ICE) പ്രോസസ്സിങ് സെന്ററിലേക്ക് മാറ്റി. ഇവർക്ക് യാതൊരുവിധ ക്രിമിനൽ പശ്ചാത്തലവുമില്ലെന്നും കുടുംബത്തിന്റെയും കമ്മ്യൂണിറ്റിയുടെയും നെടുംതൂണായ വ്യക്തിയെ വിട്ടയയ്ക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.

ADVERTISEMENT

സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ രാഷ്ട്രീയ ഇടപെടലും ഉണ്ടായിട്ടുണ്ട്. ലോങ് ബീച്ച് പ്രതിനിധിയും കോൺഗ്രസ് അംഗവുമായ റോബർട്ട് ഗാർഷ്യ, ബബിൾജിത് കൗറിനെ എത്രയും വേഗം മോചിപ്പിക്കണമെന്ന് അധികാരികളോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. കമ്മ്യൂണിറ്റിയിൽ ഇത്രയും സ്വാധീനമുള്ള ഒരു വ്യക്തിയെ ഇത്തരത്തിൽ കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

US takes Indian woman into custody unexpectedly; widespread protests erupt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

crash between a train and vehicle in Buggenhout
World

ബെൽജിയത്തെ കണ്ണീരിലാഴ്ത്തി ദുരന്തം: സ്കൂൾ ബസ്സിലേക്ക് ട്രെയിൻ ഇടിച്ചുകയറി നിരവധി മരണം

by Canada Varthakal
May 26, 2026
trump
World

ഇറാൻ സമാധാന കരാർ: സൗദിയും ഖത്തറും ഉടൻ അബ്രഹാം കരാറിൽ ഒപ്പുവെക്കണം; പാകിസ്താനും പിന്തുടരണമെന്ന് ട്രംപ്

by Canada Varthakal
May 26, 2026
ebola
World

എബോള ഭീതി: യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും കർശന ജാഗ്രതാ നിർദ്ദേശവുമായി ഒമാൻ; 21 ദിവസത്തെ നിരീക്ഷണം നിർബന്ധം

by Canada Varthakal
May 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.