Canada Varthakal

Canada Varthakal

canadian dollar

കാനഡയിലെ കുടുംബങ്ങൾക്ക് ലോട്ടറി; 2026 മുതൽ ചൈൽഡ് ബെനഫിറ്റ് തുക കൂടും, ഓരോ കുട്ടിക്കും ലഭിക്കുന്നത് വലിയ തുക!

ഒട്ടാവ: കാനഡയിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമായി കാനഡ ചൈൽഡ് ബെനഫിറ്റ് (CCB) തുകയിൽ 2026 മുതൽ വർദ്ധനവ് നടപ്പിലാക്കുന്നു. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും പണപ്പെരുപ്പവും കണക്കിലെടുത്താണ് ഫെഡറൽ സർക്കാർ...

lake-rocky-mountains-alberta

ആൽബർട്ടയിൽ 2025-ലെ ഇമി​ഗ്രേഷൻ ക്വാട്ട പൂർത്തിയായി, അടുത്ത ഊഴം 2026-ൽ!

എഡ്മന്റൺ: ആൽബർട്ട പ്രവിശ്യയിലേക്കുള്ള കുടിയേറ്റത്തിന് ഈ വർഷം വിരാമം. ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) വഴി 2025-ൽ അനുവദിച്ച മുഴുവൻ നോമിനേഷൻ ക്വാട്ടയും പ്രവിശ്യ പൂർത്തിയാക്കി....

saskatchewan

സസ്കാച്ചവാൻ പി.എൻ.പിയിൽ വൻ മാറ്റങ്ങൾ, 2026-ൽ ലക്ഷ്യം വിദഗ്ധ തൊഴിലാളികൾ!

റജീന: സസ്കാച്ചവാൻ പ്രവിശ്യ തങ്ങളുടെ 2026-ലേക്കുള്ള കുടിയേറ്റ പദ്ധതികളും SINP നോമിനേഷൻ ക്വാട്ടയും പ്രഖ്യാപിച്ചു. പ്രവിശ്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുന്നതിനായി വിദഗ്ധ തൊഴിലാളികൾക്ക് കൂടുതൽ മുൻഗണന...

Indigenous Services Minister Mandy

ഫസ്റ്റ് നേഷൻസ് ശിശുക്ഷേമ പരിഷ്കരണം: 35.5 ബില്യൺ ഡോളറിന്റെ പുതിയ പദ്ധതിയുമായി ഫെഡറൽ സർക്കാർ

ഒട്ടാവ: കാനഡയിലെ ഫസ്റ്റ് നേഷൻസ് വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി 35.5 ബില്യൺ ഡോളറിന്റെ പുതിയ പരിഷ്കരണ പദ്ധതി പ്രഖ്യാപിച്ച് ഫെഡറൽ സർക്കാർ. കുട്ടികളെ അവരുടെ സ്വന്തം...

Mark Wiseman

യു.എസിലെ കാനഡയുടെ പുതിയ അംബാസഡറായി മാർക്ക് വൈസ്മാൻ; നിയമനം ഫെബ്രുവരിയിൽ

ഒട്ടാവ: അമേരിക്കയിലെ കാനഡയുടെ പുതിയ അംബാസഡറായി പ്രമുഖ ബിസിനസ് എക്സിക്യൂട്ടീവ് മാർക്ക് വൈസ്മാനെ നിയമിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. നിലവിലെ അംബാസഡർ കിർസ്റ്റൺ ഹിൽമാൻ സ്ഥാനമൊഴിയുന്നതിനെ തുടർന്നാണ്...

martin

അതിജീവിതയുടെ പേര് വെളിപ്പെടുത്തി: മാർട്ടിന്റെ വീഡിയോ പ്രചരിപ്പിച്ച മൂന്ന് പേർ പിടിയിൽ

തൃശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് രണ്ടാം പ്രതി മാർട്ടിൻ പുറത്തുവിട്ട വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ. എറണാകുളം, ആലപ്പുഴ, തൃശൂർ...

snow

മരുഭൂമിയിൽ വിസ്മയമായി മഞ്ഞുവീഴ്ച; സൗദിയിൽ താപനില പൂജ്യത്തിന് താഴെ

തബൂക്ക്: കടുത്ത ഉഷ്ണത്തിന് പേരുകേട്ട സൗദി അറേബ്യയിലെ മരുഭൂമിയിൽ മൂന്ന് പതിറ്റാണ്ടിന് ശേഷം അപൂർവ വിസ്മയമായി മഞ്ഞുവീഴ്ച. രാജ്യത്തിന്റെ വടക്കൻ പ്രവിശ്യയായ തബൂക്കിലെ പർവതനിരകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളാണ്...

Manitoba PNP

മാനിറ്റോബ PNP ഡ്രോ; ഡിസംബർ 18-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

വിന്നിപെഗ്: മാനിറ്റോബ പ്രവിശ്യയിലേക്ക് കുടിയേറാൻ കാത്തിരിക്കുന്ന വിദഗ്ധ തൊഴിലാളികൾക്ക് ആശ്വാസമേകി പുതിയ പി.എൻ.പി (MPNP) നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. 2025 ഡിസംബർ 18-ന് നടന്ന നറുക്കെടുപ്പിലൂടെ മൊത്തം...

NIA

വിദേശത്തുനിന്ന് ആയുധമെത്തിക്കാൻ നീക്കം; പോപ്പുലർ ഫ്രണ്ടിന്റെ ഭീകരബന്ധങ്ങളിൽ നിർണ്ണായക വെളിപ്പെടുത്തലുമായി എൻ.ഐ.എ

ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) അയൽരാജ്യങ്ങളിൽ നിന്ന് ആയുധങ്ങൾ ശേഖരിക്കാൻ ശ്രമിച്ചതായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കോടതിയെ അറിയിച്ചു. പി.എഫ്.ഐ...

രുചിഭേദങ്ങൾ പങ്കുവെച്ച് സ്ട്രാറ്റ്‌ഫോർഡ്; ക്രിസ്മസ് പ്രാർത്ഥനയ്ക്കൊപ്പം വിവിധ രാജ്യങ്ങളിലെ വിഭവങ്ങളും

രുചിഭേദങ്ങൾ പങ്കുവെച്ച് സ്ട്രാറ്റ്‌ഫോർഡ്; ക്രിസ്മസ് പ്രാർത്ഥനയ്ക്കൊപ്പം വിവിധ രാജ്യങ്ങളിലെ വിഭവങ്ങളും

കുടിയേറ്റ ജീവിതത്തിലെ ഏകാന്തതയ്ക്ക് വിരാമമിട്ട് സ്ട്രാറ്റ്‌ഫോർഡിലെ പള്ളിയിൽ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഒത്തുചേരൽ. കോർണർസ്റ്റോൺ ബാപ്റ്റിസ്റ്റ് ചർച്ചിൽ ഞായറാഴ്ച നടന്ന 'ക്രിസ്മസ് എറൗണ്ട് ദ വേൾഡ്' എന്ന ചടങ്ങിൽ...

Page 883 of 1790 1 882 883 884 1,790