Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

സസ്കാച്ചവാൻ പി.എൻ.പിയിൽ വൻ മാറ്റങ്ങൾ, 2026-ൽ ലക്ഷ്യം വിദഗ്ധ തൊഴിലാളികൾ!

Canada Varthakal by Canada Varthakal
December 22, 2025
in Immigration, Saskatchewan
Reading Time: 1 min read
saskatchewan

saskatchewan

റജീന: സസ്കാച്ചവാൻ പ്രവിശ്യ തങ്ങളുടെ 2026-ലേക്കുള്ള കുടിയേറ്റ പദ്ധതികളും SINP നോമിനേഷൻ ക്വാട്ടയും പ്രഖ്യാപിച്ചു. പ്രവിശ്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുന്നതിനായി വിദഗ്ധ തൊഴിലാളികൾക്ക് കൂടുതൽ മുൻഗണന നൽകുന്ന രീതിയിലാണ് പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. 2026-ൽ ആകെ 4,761 നോമിനേഷ‌നുകളാണ് സസ്കാച്ചവാൻ നീക്കിവെച്ചിരിക്കുന്നത്. ഇതിൽ പകുതിയോളം ഒഴിവുകളും ആരോഗ്യ മേഖല, കൃഷി, നിർമ്മാണം, സാങ്കേതിക വിദ്യ, ഊർജ്ജം തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കായാണ് മാറ്റിവെച്ചിരിക്കുന്നത്. ഈ മേഖലകളിലുള്ളവർക്ക് അവരുടെ വർക്ക് പെർമിറ്റ് കാലാവധി അവസാനിക്കാൻ കാത്തിരിക്കാതെ തന്നെ എപ്പോൾ വേണമെങ്കിലും അപേക്ഷിക്കാമെന്നത് വലിയ ആശ്വാസമാണ്.

അതേസമയം, അക്കൗമഡേഷൻ, ഫുഡ് സർവീസ്, ട്രക്കിംഗ്, റീട്ടെയിൽ ട്രേഡ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗത്തിൽപ്പെടുന്നവർക്ക് അവരുടെ വർക്ക് പെർമിറ്റ് കാലാവധി അവസാനിക്കാൻ ആറ് മാസമോ അതിൽ കുറവോ ഉള്ളപ്പോൾ മാത്രമേ ഇനി അപേക്ഷിക്കാൻ സാധിക്കൂ. ഇവർക്കായി വർഷത്തിൽ പ്രത്യേക അപേക്ഷാ സമയങ്ങളും പ്രവിശ്യ നിശ്ചയിച്ചിട്ടുണ്ട്. സസ്കാച്ചവാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയവർക്കായി 750 ഒഴിവുകൾ മാറ്റിവെച്ചിട്ടുണ്ടെങ്കിലും, മറ്റ് പ്രവിശ്യകളിൽ നിന്ന് പഠനം കഴിഞ്ഞ് ഇവിടെ ജോലിക്കെത്തുന്നവർക്ക് ‘സസ്കാച്ചവാൻ എക്സ്പീരിയൻസ്’ വിഭാഗത്തിലൂടെ ഇനി അപേക്ഷിക്കാനാവില്ല എന്നത് ശ്രദ്ധേയമാണ്. ഇവർ ഹെൽത്ത് കെയർ അല്ലെങ്കിൽ ടെക് പോലുള്ള പ്രത്യേക വിഭാഗങ്ങൾ വഴി മാത്രമേ അപേക്ഷിക്കാൻ യോഗ്യരായിരിക്കുകയുള്ളൂ.

ADVERTISEMENT

ഭാര്യയോ ഭർത്താവോ വഴി ഓപ്പൺ വർക്ക് പെർമിറ്റ് ലഭിച്ചവർക്ക് തുടർന്നും അപേക്ഷിക്കാൻ അവസരമുണ്ടെങ്കിലും, അവർ സസ്കാച്ചവാനിൽ തന്നെ താമസിക്കുന്നു എന്നതിന് കൂടുതൽ വ്യക്തമായ തെളിവുകൾ ഹാജരാക്കേണ്ടി വരും. 2025-നെ അപേക്ഷിച്ച് നോമിനേഷൻ എണ്ണത്തിൽ വലിയ മാറ്റമില്ലെങ്കിലും, പ്രവിശ്യയുടെ തൊഴിൽ വിപണിക്ക് അനുയോജ്യരായ യഥാർത്ഥ വിദഗ്ധർക്ക് മാത്രമേ 2026-ൽ അവസരം ലഭിക്കൂ എന്നാണ് ഈ പുതിയ മാറ്റങ്ങൾ വ്യക്തമാക്കുന്നത്.

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Major changes are coming to the Saskatchewan Immigrant Nominee Program (SINP) for 2026

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

CANADA PASSPORT
Immigration

പാസ്‌പോർട്ട് പുതുക്കൽ ഇനി എളുപ്പം: പുതിയ ഓൺലൈൻ സംവിധാനവുമായി കാനഡ!

by Canada Varthakal
July 28, 2026
CANADA PASSPORT
Immigration

കനേഡിയൻ പൗരത്വത്തിന് അപേക്ഷിക്കുന്നുണ്ടോ? ക്യുബെക്കിലെ ‘1994 നിയമം’ അറിയാതെ പോകരുത്!

by Canada Varthakal
July 26, 2026
Active wildfires fluctuate in northern Saskatchewan
Saskatchewan

സസ്കാച്ചെവാനിൽ ഭീതിയായി കാട്ടുതീ:  62 ഇടങ്ങളിൽ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു, മേഖലയിൽ ജാഗ്രതാ നിർദ്ദേശം

by Canada Varthakal
July 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.