Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

ആൽബർട്ടയിൽ 2025-ലെ ഇമി​ഗ്രേഷൻ ക്വാട്ട പൂർത്തിയായി, അടുത്ത ഊഴം 2026-ൽ!

Canada Varthakal by Canada Varthakal
December 22, 2025
in Alberta, Immigration
Reading Time: 1 min read
lake-rocky-mountains-alberta

എഡ്മന്റൺ: ആൽബർട്ട പ്രവിശ്യയിലേക്കുള്ള കുടിയേറ്റത്തിന് ഈ വർഷം വിരാമം. ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) വഴി 2025-ൽ അനുവദിച്ച മുഴുവൻ നോമിനേഷൻ ക്വാട്ടയും പ്രവിശ്യ പൂർത്തിയാക്കി. ഈ വർഷം ആദ്യം 4,875 നോമിനേഷൻ ഒഴിവുകളാണ് ആൽബർട്ടയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ഫെഡറൽ സർക്കാർ 1,728 അധിക ഒഴിവുകൾ കൂടി അനുവദിച്ചതോടെ ആകെ ക്വാട്ട 6,603 ആയി ഉയർന്നു. എക്സ്പ്രസ് എൻട്രിയിലെ ചില പ്രത്യേക ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 6,741 നോമിനേഷനുകൾ ഇതിനകം തന്നെ പ്രവിശ്യ നൽകിക്കഴിഞ്ഞു. ഇതോടെ 2025-ലേക്ക് പുതിയ നോമിനേഷനുകൾ ഇനി ഉണ്ടാകില്ല.

നവംബർ 21-നും 24-നും ഇടയിൽ നടന്ന അവസാന റൗണ്ടുകളിൽ ആരോഗ്യ മേഖലയിലുള്ളവർക്കായിരുന്നു മുൻഗണന. ‘ഡെഡിക്കേറ്റഡ് ഹെൽത്ത്‌കെയർ പാത്ത്‌വേ’ വഴി എക്സ്പ്രസ് എൻട്രി വിഭാഗത്തിൽ 68 പേർക്കും നോൺ-എക്സ്പ്രസ് എൻട്രി വിഭാഗത്തിൽ 39 പേർക്കുമാണ് ക്ഷണം ലഭിച്ചത്. വെറും 49 പോയിന്റ് മാത്രമായിരുന്നു ഇതിലെ കട്ട്-ഓഫ് സ്കോർ എന്നത് ശ്രദ്ധേയമാണ്.

ADVERTISEMENT

ക്വാട്ട പൂർത്തിയായെങ്കിലും നിലവിൽ അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്നവരുടെ നടപടികൾ തുടരും. ഏകദേശം 1,479 അപേക്ഷകളാണ് നിലവിൽ പ്രവിശ്യയുടെ പരിഗണനയിലുള്ളത്. പുതിയ നറുക്കെടുപ്പുകളും നോമിനേഷനുകളും 2026 ജനുവരി മുതൽ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2026-ൽ ആൽബർട്ടയുടെ നോമിനേഷൻ ക്വാട്ട 8,266 ആയി ഉയരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ ഉദ്യോഗാർത്ഥികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ആരോഗ്യം, നിർമ്മാണം, കൃഷി, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലുള്ളവർക്ക് വരും വർഷങ്ങളിലും ആൽബർട്ടയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ് ട്രെൻഡുകൾ സൂചിപ്പിക്കുന്നത്.

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

The Alberta Advantage Immigration Program (AAIP) has officially exhausted its nomination quota for 2025

Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

LMIA
Immigration

വിദേശ തൊഴിലാളികളെ ആർക്കൊക്കെ നിയമിക്കാം? കാനഡ LMIA നിയമങ്ങളിലെ മാറ്റങ്ങൾ അറിയാം

by Canada Varthakal
September 21, 2026
വിദേശ തൊഴിലാളികളെ ആർക്കൊക്കെ നിയമിക്കാം? കാനഡ LMIA നിയമങ്ങളിലെ മാറ്റങ്ങൾ അറിയാം
Immigration

തൊഴിൽ മാറിയാൽ 90 ദിവസത്തിനകം അറിയിക്കണം; അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിലെ മാറ്റം അറിഞ്ഞോ?

by Canada Varthakal
September 21, 2026
health centre
Alberta

എയർഡ്രിയിൽ പുതിയ ഹെൽത്ത് സെന്റർ വരുന്നു; വമ്പൻ പ്രഖ്യാപനവുമായി ആൽബർട്ട

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.