സോമാലിലാൻഡിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ഇസ്രായേൽ; എതിർപ്പുമായി ലോക രാജ്യങ്ങൾ
അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ വൻ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് സോമാലിയയിൽ നിന്ന് വേർപിരിഞ്ഞ സോമാലിലാൻഡിനെ സ്വതന്ത്ര രാഷ്ട്രമായി ഇസ്രായേൽ അംഗീകരിച്ചു. ഒരു യുഎൻ അംഗരാജ്യം സോമാലിലാൻഡിന് ഔദ്യോഗിക പദവി നൽകുന്നത്...














