ശമ്പള വർധനവിനെച്ചൊല്ലി തർക്കം: ഡൽഹൗസി യൂണിവേഴ്സിറ്റിയിൽ ക്ലാസ്സുകൾ നിർത്തിവെച്ചു
പുതിയ അധ്യയന വർഷം തുടങ്ങാനിരിക്കെ നോവ സ്കോഷ്യയിലെ ഡൽഹൗസി യൂണിവേഴ്സിറ്റി കടുത്ത പ്രതിസന്ധിയിൽ. സർവകലാശാല അധികൃതരുമായി ശമ്പള വർധനവിനെച്ചൊല്ലിയുണ്ടായ തർക്കമാണ് പുതിയ സംഭവവികാസങ്ങൾക്ക് കാരണം. കഴിഞ്ഞ ബുധനാഴ്ച...









